ശാഖാ വാർത്തകൾ

തൃശൂർ ശാഖ വാർഷിക പൊതുയോഗം

May 23, 2025
തൃശൂർ ശാഖയുടെ വാർഷിക പൊതുയോഗം 18/05/2025 ന് കിഴക്കുമ്പാട്ടുകര ശ്രീ ജി ആർ ഗോവിന്ദിന്റെ വസതി രാഗസുധയിൽ വെച്ച് പ്രസിഡന്റ് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ശ്രീ ജി ആർ ഗോവിന്ദിന്റെ പ്രാർത്ഥനയോടെ ആരംഭിച്ചു. ശ്രീമതി ഉഷ ചന്ദ്രന്റെ നേതൃത്വത്തിൽ...

ഇരിങ്ങാലക്കുട ശാഖ

May 21, 2025
പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ 2025 മെയ് മാസത്തെ കുടുംബ യോഗം 20/5//25/(ചൊവ്വാഴ്ച) ഉച്ചതിരിഞ്ഞ് 3.30 മണിക്ക് ഇരിങ്ങാലക്കുട കല്ലങ്കര പിഷാരത്ത് ശ്രീമതി മായാ സുന്ദരേശ്വരൻ്റെ വസതിയിൽ വെച്ച് ശാഖാ പ്രസിഡണ്ട് ശ്രീമതി മായാ സുന്ദരേശ്വരൻ്റെ അദ്ധ്യക്ഷതയിൽ കൂടുകയുണ്ടായി. ശ്രീമതി...

ചൊവ്വര ശാഖ

May 11, 2025
ചൊവ്വര ശാഖയുടെ 48th വാർഷികം 04/05/25 ഞായറാഴ്ച വൈകുന്നേരം 5.00 മണിക്ക് അങ്കമാലി രുഗ്മിണി ഓഡിറ്റോറിയത്തിൽ വെച്ച് പ്രസിഡന്റ്‌ ശ്രീ K. വേണുഗോപാലിന്റെ അധ്യക്ഷതയിൽ ശ്രീമതിമാർ പാർവതി T. P., ഉഷ V. P. എന്നിവരുടെ ഈശ്വര പ്രാർത്ഥന, ശ്രീമതി...

മുംബൈ ശാഖ

May 11, 2025
മുംബൈ ശാഖയുടെ 450മത് ഭരണസമിതി യോഗം 11-05-2025 ഞായറാഴ്ച രാവിലെ 10.30 ന് ശ്രീ പി. വിജയൻ്റെ മരോളിലുള്ള വസതിയിൽ ചേർന്നു. പ്രസിഡണ്ട് ശ്രീ രഘുപതി അദ്ധ്യക്ഷനായ യോഗം മാസ്റ്റർ സത്യജിത്തിൻ്റെ ഈശ്വര പ്രാർത്ഥനയോടെ തുടങ്ങി. കഴിഞ്ഞ യോഗത്തിനു ശേഷം...

എറണാകുളം ശാഖ 2025 ഏപ്രിൽ മാസ യോഗം

May 1, 2025
എറണാകുളം ശാഖയുടെ 2025 ഏപ്രിൽ മാസയോഗം 13-04-2025നു 8 - PM-ന് ഓൺലൈൻ ആയി നടന്നു. സെക്രട്ടറി ഏവരെയും സ്വാഗതം ചെയ്തു. കഴിഞ്ഞ മാസം നിര്യാതനായ ശാഖ അംഗം കുറുവട്ടൂർ പിഷാരത്ത് ശ്രീ കൃഷ്ണൻകുട്ടിക്കും, സമുദായത്തിൽ നിര്യാതരായവർക്കും മറ്റുള്ളവർക്കും അനുശോചനം...

ഇരിങ്ങാലക്കുട ശാഖ 25-ാമത് വാർഷിക പൊതുയോഗ റിപ്പോർട്ട്

May 1, 2025
ശാഖയുടെ 25-ാമത് വാർഷിക പൊതുയോഗം 20-4-25 നു 3PMനു നമ്പൂതിരിസ് കോളെജ് ഓഡിറ്റോറിയത്തിൽ വെച്ച് പ്രസിഡണ്ട് ശ്രീമതി മായാ സുന്ദരേശ്വരൻ്റെ അദ്ധ്യക്ഷതയിൽ കൂടി. ശ്രീമതി ശോഭാ വിജയൻ്റെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. സെക്രട്ടറി സി.ജി. മോഹനൻ വാർഷിക പൊതു...

കൊടകര ശാഖ 2024-25 വാർഷിക പൊതുയോഗം

May 1, 2025
ശാഖയുടെ 2024-25ലെ വാർഷിക പൊതുയോഗം 20-04-2025നു കോടാലി എടയാറ്റ് ക്ഷേത്രം, ശ്രീ ധർമ്മ ശാസ്ത ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. കഴിഞ്ഞ വർഷങ്ങളിലെതുപോലെതന്നെ ഈ വർഷവും വാർഷിക പൊതുയോഗവും കുടുംബസംഗമവും വളരെ ഭംഗിയായി നടന്നു. കേന്ദ്രഭാരവാഹികളുടെയും ശാഖയിലെ മുതിർന്ന അംഗങ്ങളുടേയും സാന്നിധ്യവും...

പാലക്കാട് ശാഖ 2025 ഏപ്രിൽ മാസ യോഗം

April 25, 2025
പാലക്കാട് ശാഖയുടെ ഏപ്രിൽ മാസ യോഗം 20-04-25ന് 11AMനു ഓൺലൈനായി നടത്തി. സെക്രട്ടറി ഈശ്വര പ്രാർത്ഥന ചൊല്ലി യോഗത്തിന് സന്നിഹിതരായിരുന്ന ഏവരെയും സ്വാഗതം ചെയ്തു. കഴിഞ്ഞ കാലയളവിൽ നമ്മെ വിട്ടുപിരിഞ്ഞു പോയവർക്ക് അനുശോചനം രേഖപ്പെടുത്തി. പ്രസിഡണ്ട് ശ്രീ എ പി...

തൃശൂർ ശാഖ 2025 ഏപ്രിൽ മാസ യോഗം

April 25, 2025
തൃശൂർ ശാഖയുടെ ഏപ്രിൽ മാസ യോഗം 16-04-25ന് സമാജം ആസ്ഥാന മന്ദിരത്തിൽ വെച്ച് പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ശ്രീ രവികുമാർ പിഷാരടിയുടെ പ്രാർത്ഥനയോടെ ആരംഭിച്ചു. നാരായണീയം പതിനൊന്നാം ശതകം ശ്രീമതി ഉഷ ചന്ദ്രൻ, ശ്രീമതി ജയ ഗോപൻ...

പട്ടാമ്പി ശാഖയുടെ ഏപ്രിൽ മാസ യോഗവും കെ. പി. അച്ചുതപിഷാരോടിയുടെ 112മത് ജന്മദിനവും

April 24, 2025
പട്ടാമ്പി ശാഖയുടെ ഏപ്രിൽ മാസ യോഗവും അന്തരിച്ച കൊടിക്കുന്നത്ത് പിഷാരത്ത് അച്ചുതപിഷാരോടിയുടെ 112മത് ജന്മദിനവും 2025 ഏപ്രിൽ 6നു കൊടിക്കുന്നത്ത് പിഷാരത്ത് വെച്ച് സമുചിതമായി ആഘോഷിച്ചു. ശ്രീ ദിലീപിൻ്റെ പ്രാർത്ഥനക്കുശേഷം ശ്രീ കെ. പി. പ്രഭാകരൻ യോഗത്തിനെത്തിയവരെ സ്വാഗതം ചെയ്‌തു....

ഗുരുവായൂർ ശാഖ വാർഷിക പൊതുയോഗം 2024-25

April 24, 2025
ഗുരുവായൂർ ശാഖയുടെ 2024-25ലെ വാർഷിക പൊതുയോഗം കേന്ദ്ര പ്രസിഡണ്ട് ശ്രീ ആർ ഹരികൃഷ്ണ പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ 27-03-25നു 11 AMനു ഗുരുവായൂർ ഗസ്റ്റ് ഹൌസിൽ വെച്ച് കൂടി. ശാഖാ സെക്രട്ടറി ശ്രീ എം പി രവീന്ദ്രൻ സ്വാഗതം പറഞ്ഞു. കുമാരിമാർ...

കോങ്ങാട് ശാഖ 2025 ഏപ്രിൽ മാസ യോഗം

April 22, 2025
കോങ്ങാട് ശാഖയുടെ ഏപ്രിൽ മാസത്തെ യോഗം ഓൺലൈൻ ആയി 19-04-2025നു 10 AMനു പ്രസിഡണ്ട് ശ്രീ പ്രഭാകര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. ശ്രീ അച്ചുണ്ണി പിഷാരോടി പ്രാർത്ഥന ചൊല്ലി. ശ്രീമതി പുഷ്പ ഹരിദാസൻ പുരാണ പാരായണം നിർവ്വഹിച്ചു. പങ്കെടുത്ത എല്ലാവരെയും...

എറണാകുളം ശാഖ 2025 മാർച്ച് മാസ യോഗം

April 19, 2025
എറണാകുളം ശാഖയുടെ 2025 മാർച്ച് മാസ യോഗം 09-03-2025നു 3PMനു മട്ടാഞ്ചേരിയുള്ള ശ്രീ ടി പി പ്രഭാകര പിഷാരോടിയുടെ വസതിയിൽ വെച്ച് നടന്നു. ഗൃഹനാഥ ശ്രിമതി ഉഷ പ്രഭാകരൻ ഭദ്രദീപം കൊളുത്തി. കുമാരി പാർവ്വണയുടെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു....

ചെന്നൈ ശാഖ 2025 മാർച്ച് മാസ യോഗം

April 18, 2025
ചെന്നൈ ശാഖയുടെ മാർച്ച് മാസ യോഗം 30-03-2025 ഞായറാഴ്ച 3PMനു ശ്രീ ടി .പി. സുകുമാരന്റെ വസതിയിൽ വൈസ് പ്രസിഡണ്ട് ശ്രീമതി ഗീതാ ധനശേഖരന്റെ അദ്ധ്യക്ഷതയിൽ നടന്നു. സുവിൻ സൂരജ് , ശിഖ സൂരജ്, ശ്രീമതി തങ്കം പിഷാരസ്യാർ എന്നിവരുടെ...

ഇരിങ്ങാലക്കുട ശാഖ വാർഷികം

April 15, 2025
പ്രിയപ്പെട്ടവരെ, നമസ്ക്കാരം? പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ വാർഷിക പൊതുയോഗം 20-04-25 ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് ഇരിങ്ങാലക്കുട നമ്പൂതിരി സ് ഓഡിറ്റോറിയത്തിൽ(Near മഹാത്മഗാന്ധി ലെബ്രറി, PWD Road) വെച്ച് നടത്തുന്നതാണ്. എല്ലാ അംഗങ്ങളും കുടുംബസമേതം യോഗത്തിൽ പങ്കെടുക്കുവാൻ താല്പര്യപ്പെടുന്നു....

കൊടകര ശാഖ 2025 മാർച്ച് മാസത്തെ യോഗം

March 28, 2025
ശാഖയുടെ മാർച്ച് മാസത്തെ യോഗം 16-3-2025നു 3.15PMനു മാങ്കുറ്റിപാടം പിഷാരത്ത് ഗോപി പിഷാരോടിയുടെ(ഗോവിന്ദൻകുട്ടി) ഭവനത്തിൽ ശ്രീ രാജൻ സിത്താരയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. മാസ്റ്റർ ധനജ്ഞയയുടെ ഈശ്വര പ്രാർത്ഥനയോടെ യോഗ നടപടികൾ ആരംഭിച്ചു. കഴിഞ്ഞ മാസങ്ങളിൽ നമ്മെ വിട്ടുപിരിഞ്ഞ സമുദായ അംഗങ്ങൾക്ക്...

ഇരിങ്ങാലക്കുട ശാഖ 2025 മാർച്ച് മാസ യോഗം

March 28, 2025
ഇരിങ്ങാലക്കുട ശാഖയുടെ 2025 മാർച്ച് മാസത്തെ കുടുംബ യോഗം 23-3-25നു 4PMനു മാപ്രാണം പുത്തൻ പിഷാരത്ത് ശ്രീഹരികുമാറിൻ്റെ വസതിയിൽ വെച്ച് ശാഖാ പ്രസിഡണ്ട് ശ്രീമതി മായാ സുന്ദരേശ്വരൻ്റെ അദ്ധ്യക്ഷതയിൽ കൂടി. ശ്രീമതി സ്മിത ഹരികുമാർ ഈശ്വര പ്രാർത്ഥന ചൊല്ലി. ശാഖയുടെ...

പാലക്കാട് ശാഖ 2025 മാർച്ച് മാസ യോഗം

March 28, 2025
പാലക്കാട് ശാഖ മാർച്ച് മാസ യോഗം 23-3-25ന് ശ്രീ T P രാമൻകുട്ടിയുടെ ഭവനം, സി വൺ ബിൽ ടെക് ഗ്രീൻ അപ്പാർട്ട്മെൻ്റ്, മണപ്പുള്ളിക്കാവിൽ വച്ച് നടത്തി. പാലക്കാട് വളരെ ചൂട് കൂടിയ അന്തരീക്ഷത്തിലും 36 ഓളം പേർ പങ്കെടുത്ത്...

മഞ്ചേരി ശാഖ 2025 മാർച്ച് മാസ യോഗം

March 25, 2025
04-08-2024 ന് ശാഖാ സെക്രട്ടറി പ്രസിഡൻ്റ് തുടങ്ങി ഭരണസമിതി അംഗങ്ങൾ രാജിവെച്ചതിനാൽ പ്രവർത്തനം നിശ്ചലമായതിനെ തുടർന്ന് 23-02-25 ന് കേന്ദ്രഭരണ സമിതി വിളിച്ചു ചേർത്ത പ്രത്യേക യോഗത്തിൽ ശാഖയിലെ നിലവിലെ കമ്മറ്റി തുടരുകയും പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുന്നതിനും തീരുമാനമെടുത്തു. കേന്ദ്ര...

Leave a Reply

Your email address will not be published. Required fields are marked *