ശാഖാ വാർത്തകൾ

പിഷാരോടി സമാജം മുംബൈ – 43മത് വാർഷിക പൊതുയോഗ നോട്ടീസ്

June 29, 2025
പിഷാരോടി സമാജം മുംബൈയുടെ 43മത്  വാർഷിക പൊതുയോഗം  27-07-2025, ഞായറാഴ്ച്ച 3.30 PMനു വസായ് വെസ്റ്റ്, BKS ഇംഗ്ലീഷ് ഹൈസ്കൂൾ & ജൂനിയർ കോളേജിൽ വെച്ച് താഴെപ്പറയുന്ന കാര്യപരിപാടികളോടെ  നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. കാര്യപരിപാടികൾ 21-07-2024നു കൂടിയ 42മത് വാർഷിക പൊതുയോഗത്തിന്റെ...

മഞ്ചേരി ശാഖ 2025 ജൂൺ മാസത്തെ യോഗം

June 28, 2025
പിഷാരോടി സമാജം മഞ്ചേരി ശാഖയുടെ ജൂൺ മാസ യോഗം 15.6 .25 ന് വൈകുന്നേരം 3.30 ന് പെരിന്തൽമണ്ണ പുത്തൂർ പിഷാരത്ത് നാരായണ പിഷാരോടിയുടെ ഭവനത്തിൽ വച്ച് നടന്നു. ശക്തമായ മഴയത്തും 3.30 ന് തന്നെ യോഗനടപടികൾ ആരംഭിച്ചു. ഗൃഹനാഥ...

പാലക്കാട് ശാഖ 2025 ജൂൺ മാസ യോഗം

June 27, 2025
പാലക്കാട് ശാഖയുടെ ജൂൺ മാസ യോഗം 22 /6/ 25 ഞായറാഴ്ച ശ്രീ എ പി ഉണ്ണി കൃഷ്ണ പിഷാരടിയുടെ വസതിയായ ഉഷസിൽ വച്ച് നടന്നു. രണ്ടുമാസത്തെ ഓൺലൈൻ മീറ്റിംഗ് നടത്തിയതിന് ശേഷം വീണ്ടും ഭവനത്തിൽ വച്ച് നടത്തിയ യോഗത്തിൽ...

കോട്ടയം ശാഖ-2025 ജൂൺമാസത്തെ യോഗം

June 24, 2025
കോട്ടയം ശാഖയുടെ ജൂൺമാസത്തെ യോഗം 8.6.25 നു ഏറ്റുമാനൂർ ഗീത പിഷാരസ്യാരുടെ ഭവനമായ ശ്രീരാഗത്തു വെച്ചു നടന്നു. കൃഷ്ണദിയയുടെ ഈശ്വര പ്രാർത്ഥനക്ക് ശേഷം അനൂപ് രാമ പിഷാരടി എല്ലാവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു. A.P.അശോക് കുമാർ തന്റെ അധ്യക്ഷ പ്രസംഗത്തിൽ...

ഗുരുവായൂർ ശാഖ -2025 ജൂൺ മാസത്തെ യോഗം

June 24, 2025
പിഷാരടി സമാജം ഗുരുവായൂർ ശാഖയുടെ ജൂൺ മാസത്തെ യോഗം 15/06/2025 ഞയറാഴ്ച്ച വൈകുന്നേരം 4 മണിക്ക് ശാഖ പ്രസിഡണ്ട് ശ്രീമതി ഐ പി വിജയലക്ഷ്മി യുടെ വസതിയായ ശ്രീശൈലം, മമ്മിയൂരിൽ വച്ചു ശാഖാ പ്രസിഡണ്ടിൻെറ അദ്ധ്യക്ഷതയിൽ ചേർന്നു. കുമാരി വേദിക...

കൊടകര ശാഖ-2025 ജൂൺ മാസത്തെ യോഗം

June 24, 2025
പിഷാരടി സമാജം കൊടകര ശാഖയുടെ ജൂൺ മാസത്തെ യോഗം 15 .6. 2025 നു വരന്തരപ്പള്ളി തൃക്കയിൽ പിഷാരത്ത് ടി ആർ ജയന്റെ ഭവനമായ ഭരതത്തിൽ വച്ച് നടന്നു. ഉച്ചതിരിഞ്ഞ് 3 മണിക്ക് ശ്രീമതി ബേബി വേണുഗോപാൽ മാധുരി മോഹനൻ...

തൃശൂർ ശാഖ – 2025 ജൂൺ മാസത്തെ യോഗം

June 24, 2025
തൃശൂർ ശാഖയുടെ ജൂൺ മാസത്തെ യോഗം 15/06/2025 ന് തൃശൂർ ഷൊർണ്ണൂർ റോഡിൽ ശ്രീമതി രത്നം ശ്രീകുമാറിന്റെ വസതി ചിത്രശാലയിൽ വൈസ് പ്രസിഡന്റ് ശ്രീ എ രാമചന്ദ്ര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. കുമാരി മീരയുടെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ശ്രീമതി...

മുംബൈ ശാഖ 451മത് ഭരണസമിതി യോഗം

June 23, 2025
മുംബൈ ശാഖയുടെ 451മത് ഭരണസമിതി യോഗം 22-06-2025നു ശ്രീ വി പി ശശിധരന്റെ താനെ വെസ്റ്റിലുള്ള വസതിയിൽ പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ ആദ്ധ്യക്ഷത്തിൽ മാസ്റ്റർ ആദിത്യ പ്രമോദിന്റെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. ഇക്കഴിഞ്ഞ ഒരു മാസക്കാലയളവിൽ അന്തരിച്ച...

ഇരിങ്ങാലക്കുട ശാഖ കുടുംബയോഗം

June 19, 2025
പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ ജൂൺ മാസത്തെ കുടുംബയോഗവും, Family Get TOGETHER ഉം 15/6/25 ന് ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3.00 മണിക്ക് നമ്പൂതിരിസ് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് ശാഖാ പ്രസിഡണ്ട് ശ്രീമതി മായാ സുന്ദരേശ്വരൻ്റെ അദ്ധ്യക്ഷതയിൽ ശ്രീമതി ജയശ്രീ...

വടക്കാഞ്ചേരി ശാഖ -June 2025

June 19, 2025
പിഷാരടി സമാജം വടക്കാഞ്ചേരി ശാഖ യുടെ ജൂൺ മാസത്തെ യോഗം 8.6 25ന് ഉച്ചയ്ക്ക് 3:00 മണിക്ക് വെങ്ങാനല്ലൂരിൽ ഉള്ള ശ്രീ. വി .പി. ജയന്റെ വസതിയായ വൃന്ദാവനത്തിൽ വച്ച് നടന്നു. ശ്രീമതി ഷീബ ജയൻ ഭദ്രദീപം കൊളുത്തി. പത്മിനി...

എറണാകുളം ശാഖ – വാർഷിക പൊതുയോഗവും കുടുംബസംഗമവും

June 19, 2025
ശാഖയുടെ 2024 – 2025 വർഷത്തെ വാർഷിക പൊതുയോഗവും കുടുംബസംഗമവും 2025 മെയ് 11 – നു ചേരാനെല്ലൂർ NSS കരയോഗം ഹാളിൽ വെച്ച് നടന്നു. രാവിലെ 10:30 - മണിക്ക് ശാഖ രക്ഷാധികാരി ശ്രീ K N ഋഷികേശ്...

കോങ്ങാട് ശാഖ

May 31, 2025
കോങ്ങാട് ശാഖയുടെ മെയ് മാസത്തെ യോഗം 29/05/25ന് രാവിലെ പത്ത് മണിക്ക് പ്രസിഡൻ്റ് ശ്രീ പ്രഭാകര പിഷാരോടിയുടെ അധ്യക്ഷതയിൽ ചേർന്നു. ശ്രീ അച്ചുണ്ണി പിഷാരോടി പ്രാർത്ഥനയും ശ്രീ എം പി ഹരിദാസൻ പുരാണ പാരായണവും നിർവഹിച്ചു. ശ്രീ കെ പി...

പാലക്കാട് ശാഖ

May 23, 2025
പാലക്കാട് ശാഖയുടെ മെയ് മാസയോഗം 18/ 5/ 25 ്ന് ഓൺലൈൻ (ഗൂഗിൾ മീറ്റിലൂടെ)ആയി നടത്തുകയുണ്ടായി. സെക്രട്ടറിയുടെ ഈശ്വര പ്രാർത്ഥനയോടെ യോഗം 11 മണിക്ക് ആരംഭിച്ചു. യോഗത്തിന് എത്തിച്ചേർന്ന ഏവരെയും സെക്രട്ടറി സ്വാഗതം ചെയ്തു. കഴിഞ്ഞ കാലയളവിൽ നമ്മെ വിട്ടുപിരിഞ്ഞു...

മഞ്ചേരി ശാഖ

May 23, 2025
മഞ്ചേരി ശാഖയുടെ 2025-മെയ് മാസ യോഗം 18-05-25 ന് ഞായറാഴ്ച വൈകുന്നേരം 3.30 ന് കൊളത്തൂരിലെ എ.പി വേണുഗോപാലിൻ്റെ വസതിയിൽ വച്ച് മെയ് മാസ ഭരണസമിതി യോഗം ചേർന്നു. പ്രസിഡൻ്റിൻ്റെ അഭാവത്തിൽ വൈസ് പ്രസിഡൻ്റ് ഡോ. വാസുദേവൻ്റെ അധ്യക്ഷതയിൽ ആരംഭിച്ച...

തിരുവനന്തപുരം ശാഖ വാർഷിക പൊതുയോഗം

May 23, 2025
പിഷാരടി സമാജം തിരുവനന്തപുരം ശാഖയുടെ വാർഷിക പൊതുയോഗ മെയ് 18 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് തിരുവനന്തപുരം ഹോട്ടൽ സ്റ്റാച്യുവിലെ കെ.സി . പിള്ള ഹാളിൽ നടന്നു. ശ്രീമതി പത്മാവതി പിഷാരസ്യാരുടെ പ്രാർത്ഥനയോടെയാണ് യോഗം ആരംഭിച്ചത്. പഹൽഗാം കൂട്ടക്കൊലയും നമ്മുടെ...

തൃശൂർ ശാഖ വാർഷിക പൊതുയോഗം

May 23, 2025
തൃശൂർ ശാഖയുടെ വാർഷിക പൊതുയോഗം 18/05/2025 ന് കിഴക്കുമ്പാട്ടുകര ശ്രീ ജി ആർ ഗോവിന്ദിന്റെ വസതി രാഗസുധയിൽ വെച്ച് പ്രസിഡന്റ് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ശ്രീ ജി ആർ ഗോവിന്ദിന്റെ പ്രാർത്ഥനയോടെ ആരംഭിച്ചു. ശ്രീമതി ഉഷ ചന്ദ്രന്റെ നേതൃത്വത്തിൽ...

ഇരിങ്ങാലക്കുട ശാഖ

May 21, 2025
പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ 2025 മെയ് മാസത്തെ കുടുംബ യോഗം 20/5//25/(ചൊവ്വാഴ്ച) ഉച്ചതിരിഞ്ഞ് 3.30 മണിക്ക് ഇരിങ്ങാലക്കുട കല്ലങ്കര പിഷാരത്ത് ശ്രീമതി മായാ സുന്ദരേശ്വരൻ്റെ വസതിയിൽ വെച്ച് ശാഖാ പ്രസിഡണ്ട് ശ്രീമതി മായാ സുന്ദരേശ്വരൻ്റെ അദ്ധ്യക്ഷതയിൽ കൂടുകയുണ്ടായി. ശ്രീമതി...

ചൊവ്വര ശാഖ

May 11, 2025
ചൊവ്വര ശാഖയുടെ 48th വാർഷികം 04/05/25 ഞായറാഴ്ച വൈകുന്നേരം 5.00 മണിക്ക് അങ്കമാലി രുഗ്മിണി ഓഡിറ്റോറിയത്തിൽ വെച്ച് പ്രസിഡന്റ്‌ ശ്രീ K. വേണുഗോപാലിന്റെ അധ്യക്ഷതയിൽ ശ്രീമതിമാർ പാർവതി T. P., ഉഷ V. P. എന്നിവരുടെ ഈശ്വര പ്രാർത്ഥന, ശ്രീമതി...

മുംബൈ ശാഖ

May 11, 2025
മുംബൈ ശാഖയുടെ 450മത് ഭരണസമിതി യോഗം 11-05-2025 ഞായറാഴ്ച രാവിലെ 10.30 ന് ശ്രീ പി. വിജയൻ്റെ മരോളിലുള്ള വസതിയിൽ ചേർന്നു. പ്രസിഡണ്ട് ശ്രീ രഘുപതി അദ്ധ്യക്ഷനായ യോഗം മാസ്റ്റർ സത്യജിത്തിൻ്റെ ഈശ്വര പ്രാർത്ഥനയോടെ തുടങ്ങി. കഴിഞ്ഞ യോഗത്തിനു ശേഷം...

എറണാകുളം ശാഖ 2025 ഏപ്രിൽ മാസ യോഗം

May 1, 2025
എറണാകുളം ശാഖയുടെ 2025 ഏപ്രിൽ മാസയോഗം 13-04-2025നു 8 - PM-ന് ഓൺലൈൻ ആയി നടന്നു. സെക്രട്ടറി ഏവരെയും സ്വാഗതം ചെയ്തു. കഴിഞ്ഞ മാസം നിര്യാതനായ ശാഖ അംഗം കുറുവട്ടൂർ പിഷാരത്ത് ശ്രീ കൃഷ്ണൻകുട്ടിക്കും, സമുദായത്തിൽ നിര്യാതരായവർക്കും മറ്റുള്ളവർക്കും അനുശോചനം...

0

Leave a Reply

Your email address will not be published. Required fields are marked *