അഖില രവീന്ദ്രൻ 2019-20 ലെ അപ്പർ സെക്കണ്ടറി സ്കൂൾ സ്കോളർഷിപ്പ് പരീക്ഷയിൽ വിജയിച്ചു. വടക്കാഞ്ചേരി ശാഖയിലെ ചേലക്കര അയോദ്ധ്യ പിഷാരത്തിൽ രവീന്ദ്രന്റെയും, കൊളത്തൂർ ‘കരുണ’യിലെ മായയുടേയും മകളാണ് അഖില. ചേലക്കര LFGHSS ലെ എട്ടാം തരം വിദ്യാർത്ഥിനിയാണ്. അഖിലക്ക് വെബ് സൈറ്റിന്റേയും പിഷാരോടി സമാജത്തിന്റെയും അഭിനന്ദനങ്ങൾ! .
"അഖിലക്ക് അപ്പർ സെക്കണ്ടറി സ്കൂൾ സ്കോളർഷിപ്പ്"Archives: News
News about Sakhas
ശ്രിയ .ആർ. അപ്പർ സെക്കണ്ടറി സ്കൂൾ സ്കോളർഷിപ്പ് പരീക്ഷയിൽ വിജയിച്ചു. കോട്ടയം ശാഖയിലെ മേമുറി കുന്നത്ത് പിഷാരത്ത് രാധാകൃഷ്ണന്റെയും ബീനയുടെയും പുത്രിയാണ് എട്ടാം തരം വിദ്യാർത്ഥിയായ ശ്രിയ. കൂടാതെ ശ്രിയക്ക് 2019-20 ലെ സംസ്കൃത സ്കോളർഷിപ്പും, കമ്പ്യൂട്ടർ – IT മലയാളം typing ഒന്നാം സ്ഥാനവും ലഭിച്ചിട്ടുണ്ട്. ശ്രിയക്ക് വെബ്സൈറ്റിന്റേയും പിഷാരോടി സമാജത്തിന്റെയും അഭിനന്ദനങ്ങൾ! .
"ശ്രിയക്ക് USS സ്കോളർഷിപ്പ്"ദർശൻ പ്രശാന്ത് ലോവർ സെക്കണ്ടറി സ്കോളർഷിപ്പ് പരീക്ഷയിൽ വിജയിച്ചു. ചെറുകര എ യു പി സ്കൂളിലെ അഞ്ചാം തരം വിദ്യാർത്ഥിയാണ് ദർശൻ. ചെറുകര എരവിമംഗലം ശ്രീകൃപയിൽ ധന്യയുടെയും(അലനല്ലൂർ അയ്യപ്പൻകാവ് പിഷാരം) പത്തിരിപ്പാല പ്രശാന്തത്തിൽ ശ്രീ പ്രശാന്ത് പ്രഭാകരന്റെയും(കണ്ണനൂർ പിഷാരം) മകനാണ് ദർശൻ. ദർശന് വെബ്സൈറ്റിന്റേയും പിഷാരോടി സമാജത്തിന്റെയും അഭിനന്ദനങ്ങൾ !
"ദർശൻ പ്രശാന്ത് ലോവർ സെക്കണ്ടറി സ്കോളർഷിപ്പ് വിജയി"നിരഞ്ജന രഞ്ജിത്ത് ലോവർ സെക്കണ്ടറി സ്കോളർഷിപ് പരീക്ഷയിൽ വിജയിയായി. പട്ടാമ്പി CGM English മീഡിയം ഹയർ സെക്കണ്ടറി സ്കൂളിലെ അഞ്ചാം തരം വിദ്യാർത്ഥിനിയാണ് നിരഞ്ജന. വാടാനാംകുറുശ്ശി നടുവിൽ പിഷാരത്ത് രഞ്ജിത്ത് ഉണ്ണിക്കൃഷ്ണന്റെയും മഹാദേവമംഗലം പിഷാരത്ത് രമ്യയുടെയും മകളാണ് നിരഞ്ജന. നിരഞ്ജനക്ക് വെബ്സൈറ്റിന്റേയും പിഷാരോടി സമാജത്തിന്റെയും അഭിനന്ദനങ്ങൾ !
"നിരഞ്ജന രഞ്ജിത്തിന് ലോവർ സെക്കണ്ടറി സ്കോളർഷിപ്പ്"നവജ്യോത് 80 ൽ 75 മാർക്ക് നേടി ഈ വർഷത്തെ ലോവർ സെക്കണ്ടറി സ്കോളർഷിപ്പ് പരീക്ഷയിൽ മികച്ച വിജയം നേടി. പാലൂർ എ എൽ പി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥി ആയ നവ്ജ്യോത് മഞ്ചേരി ശാഖാ അംഗങ്ങളായ ചെമ്മലശ്ശേരി രമാ നിവാസിൽ വി.പി. രമയുടെയും , ചെമ്മലശ്ശേരി ഉഷസിൽ ജയപ്രകാശിന്റെയും മകനാണ്. നവ്ജ്യോതിന് വെബ്സൈറ്റിന്റേയും പിഷാരോടി സമാജത്തിന്റെയും അഭിനന്ദനങ്ങൾ !
"നവ്ജ്യോതിന് സ്കോളർഷിപ്പ് പരീക്ഷയിൽ മികച്ച വിജയം"കേരള ഗവണ്മെന്റ് Lower Secondary Scholarship പരീക്ഷയിൽ കുമാരി എം പി ഗംഗ വിജയിച്ചു. മലപ്പുറം St. Gemmaas ഗേൾസ് ഹൈ സ്കൂൾ അഞ്ചാം തരം വിദ്യാർത്ഥിനിയാണ് ഗംഗ. മഞ്ചേരി ശാഖാംഗങ്ങളായ പുത്തൂർ പിഷാരത്ത് ജയന്റേയും മണക്കുളങ്ങള പിഷാരത്ത് അനിലയുടെയും മകളാണ് ഗംഗ. ഗംഗക്ക് വെബ്സൈറ്റിന്റേയും പിഷാരടി സമാജത്തിന്റെയും അഭിനന്ദനങ്ങൻ!
"എം പി ഗംഗക്ക് LSS Scholarship"കാരാകുർശി കിഴക്കേക്കര പിഷാരത്ത് രമേശിന്റേയും കല്ലുവഴി തെക്കേപ്പാട്ട് പിഷാരത്ത് രാധികയുടേയും മകൻ ( കോങ്ങാട് ശാഖ ) അച്ച്യുത് കെ.പി ഈ വർഷത്തെ USS Scholarship നേടി. ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ഈ മിടുക്കൻ സംസ്കൃതം Scholarship ഉം നേടിയിട്ടുണ്ട്. അച്യുതന് വെബ്സൈറ്റിന്റേയും പിഷാരോടി സമാജത്തിന്റെയും അഭിനന്ദനങ്ങൾ !
"അച്ച്യുത് കെ.പി USS Scholarship നേടി"മലപ്പുറം ജില്ല ഒളിമ്പിക് അസോസിയേഷൻ ഒളിമ്പിക് ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ ഓൺലൈൻ ക്വിസ് മത്സരത്തിൽ, 17 വയസ്സിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ കുമാരി ശ്രേയക്ക് ഒന്നാം സ്ഥാനം. പുലാമന്തോൾ ഗവ. ഹൈസ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് ശ്രേയ. ശ്രേയ പാലൂർ തെക്കേ പിഷാരത്ത് ജയചന്ദ്രന്റെയും കണ്ണൂർ നീർവേലി കല്ലൂർ വീട്ടിൽ കവിതയുടെയും മകളാണ്. ശ്രേയക്ക് പിഷാരോടി സമാജത്തിന്റെയും വെബ്സൈറ്റിന്റേയും അഭിനന്ദനങ്ങൾ ! Other related posts… ശ്രേയക്ക് അഖില കേരള ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം
"ഒളിമ്പിക് അസോസിയേഷൻ ഓൺലൈൻ ക്വിസ് – ശ്രേയക്ക് ഒന്നാം സ്ഥാനം"Ram Pisharody has won Third Prize for his performance of Hans Zimmer’s He’s a Pirate in EMM 2020 UK Online (UK nationwide) Piano Competition for Grade 1. Ram is a 9 year boy studying in 4th standard, is son of Dr. Nandakumar, Pazhayannur Thekkootu Pisharam and Dr. Sandhya(D/o of T P Narayanan & Vijayalakshmi), “Anushakti”, Palakkad. Website and Pisharody Samajam congratulate him on this achievement. Here is the link to his performance. https://www.e-musicmaestro.com/blog/128/emm-2020-uk-online-piano-competition-grade-1-winners-page …
"Pisharody boy win 3rd Prize in UK Nationwide Piano Competition"21-year-old Archana Vijayan from Palakkad in Kerala aspires to be a doctor. This youngster who was diagnosed with Spinal Muscular Atrophy is currently pursuing her second year in MBBS from Kottayam Medical College. Archana believes that nothing to impossible and hopes to reach for the stars in the future too! We are reproducing the full article appeared in Newz Hook about her. Please click on the link to read it. She is D/o. PK Vijayan,…
"Changing Attitudes Towards Disability"










Recent Comments