അച്ച്യുത് കെ.പി USS Scholarship നേടി

കാരാകുർശി കിഴക്കേക്കര പിഷാരത്ത് രമേശിന്റേയും കല്ലുവഴി തെക്കേപ്പാട്ട് പിഷാരത്ത് രാധികയുടേയും മകൻ ( കോങ്ങാട് ശാഖ ) അച്ച്യുത് കെ.പി ഈ വർഷത്തെ USS Scholarship നേടി.

ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ഈ മിടുക്കൻ സംസ്കൃതം Scholarship ഉം നേടിയിട്ടുണ്ട്.

അച്യുതന് വെബ്‌സൈറ്റിന്റേയും പിഷാരോടി സമാജത്തിന്റെയും അഭിനന്ദനങ്ങൾ !

4+

4 thoughts on “അച്ച്യുത് കെ.പി USS Scholarship നേടി

Leave a Reply

Your email address will not be published. Required fields are marked *