നിരഞ്ജന രഞ്ജിത്തിന് ലോവർ സെക്കണ്ടറി സ്കോളർഷിപ്പ്

നിരഞ്ജന രഞ്ജിത്ത് ലോവർ സെക്കണ്ടറി സ്കോളർഷിപ് പരീക്ഷയിൽ വിജയിയായി.

പട്ടാമ്പി CGM English മീഡിയം ഹയർ സെക്കണ്ടറി സ്‌കൂളിലെ അഞ്ചാം തരം വിദ്യാർത്ഥിനിയാണ് നിരഞ്ജന.

വാടാനാംകുറുശ്ശി നടുവിൽ പിഷാരത്ത് രഞ്ജിത്ത് ഉണ്ണിക്കൃഷ്ണന്റെയും മഹാദേവമംഗലം പിഷാരത്ത് രമ്യയുടെയും മകളാണ് നിരഞ്ജന.

നിരഞ്ജനക്ക് വെബ്‌സൈറ്റിന്റേയും പിഷാരോടി സമാജത്തിന്റെയും അഭിനന്ദനങ്ങൾ !

2+

One thought on “നിരഞ്ജന രഞ്ജിത്തിന് ലോവർ സെക്കണ്ടറി സ്കോളർഷിപ്പ്

Leave a Reply

Your email address will not be published. Required fields are marked *