ദർശൻ പ്രശാന്ത് ലോവർ സെക്കണ്ടറി സ്കോളർഷിപ്പ് വിജയി

ദർശൻ പ്രശാന്ത് ലോവർ സെക്കണ്ടറി സ്കോളർഷിപ്പ് പരീക്ഷയിൽ വിജയിച്ചു.

ചെറുകര എ യു പി സ്‌കൂളിലെ അഞ്ചാം തരം വിദ്യാർത്ഥിയാണ് ദർശൻ.

ചെറുകര എരവിമംഗലം ശ്രീകൃപയിൽ ധന്യയുടെയും(അലനല്ലൂർ അയ്യപ്പൻകാവ് പിഷാരം) പത്തിരിപ്പാല പ്രശാന്തത്തിൽ ശ്രീ പ്രശാന്ത് പ്രഭാകരന്റെയും(കണ്ണനൂർ പിഷാരം) മകനാണ് ദർശൻ.

ദർശന് വെബ്‌സൈറ്റിന്റേയും പിഷാരോടി സമാജത്തിന്റെയും അഭിനന്ദനങ്ങൾ !

3+

One thought on “ദർശൻ പ്രശാന്ത് ലോവർ സെക്കണ്ടറി സ്കോളർഷിപ്പ് വിജയി

Leave a Reply

Your email address will not be published. Required fields are marked *