Vinay Peethambaran Pisharody received best student award from The SNS Rajalakshmi College of Arts and Science, Coimbatore. The collage awards the best student of the entire 3 year program based on the academics , extracurricular activities and the contribution towards the college success. In order to get this award only few students who are all-rounders and have shown excellent performance get nominated. The student who scores the Highest mark in the General knowledge exam, group…
"Vinay Peethambaran Pisharody is Best Student of his College"Archives: News
News about Sakhas
അമൃത വിശ്വവിദ്യാപീഠം കോയമ്പത്തൂരിൽ നിന്നും Supervised Hyperspectral Image Classification Based Upon Adaptive Transforms എന്ന വിഷയത്തിൽ Dr. നിധിൻ പ്രാഭകർ ടി.വി ഡോക്ടറേറ്റ് നേടി. നിധിൻ പല്ലാവൂർ പിഷാരത്ത് മുരളീധരന്റെയും ചെറുകുന്ന് തെക്കേവീട്ടിൽ സ്വർണ്ണകുമാരിയുടെയും മകനാണ്. സഹോദരൻ Dr.സച്ചിൻ കൃഷ്ണൻ ടി.വി (Center for Advanced Systems Understanding (CASUS), Görlitz, Germany.) Dr. നിഥിന് വെബ്സൈറ്റിന്റേയും പിഷാരോടി സമാജത്തിന്റെയും അഭിനന്ദനങ്ങൾ !
"നിധിൻ പ്രാഭകറിന് ഡോക്ടറേറ്റ്"Latest update about Onam Splash… 12th August 2020 31st July 2020 Hi YOUNGSTERS , OUR YOUNG STARS OUR SUPERSTARS Take Care… ഈ വരുന്ന ഓണക്കാലം പത്തു ദിവസം നിങ്ങളുടേതാണ്. ലോകത്തെ മുഴുവൻ പേടിപ്പിച്ചു വിരലിൽ നിർത്തിയ കോവിഡ് 19 വൈറസിനെ ആ ദിവസങ്ങളിൽ നിങ്ങൾ റംബുട്ടാൻ ഫ്രൂട്ട് പോലെ ചവച്ചു തുപ്പും. പാട്ട് പാടി ഡാൻസ് ചെയ്ത് മറ്റു പ്രോഗ്രാമുകൾ Perform ചെയ്ത് ഈ ലോകത്തെ നിങ്ങൾ ഒരു ക്രിക്കറ്റ് ബോൾ പോലെ കയ്യിലെടുക്കും. നിങ്ങൾക്കൊപ്പം സെലിബ്രിറ്റികളുണ്ട്. പ്രശസ്തരായ നമ്മുടെ കലാകാരികളും കലാകാരന്മാരുമുണ്ട്. നിങ്ങളുടെ കഴിവുകളെ ലോകമെങ്ങും എത്തിക്കാൻ…
"Onam Splash"കോങ്ങാട് കുട്ടിശ്ശങ്കരനും രുഗ്മിണി വിജയനും ആയുള്ള ബന്ധത്തിന്, സ്നേഹ സൗഹൃദത്തിന് ആനയോളം വലിപ്പമുണ്ട്. കുഞ്ഞു, കുഞ്ചു എന്ന വാൽസ്യല്യത്തോടെയുള്ള വിളി കേട്ടാൽ ആന സ്നേഹ പ്രകടനം തുടങ്ങും. വീട്ടിനു മുമ്പിലൂടെ പോവുമ്പോൾ അവിടെ നിന്ന് എന്തെങ്കിലും ഒന്ന് വാങ്ങിത്തിന്നെ അവൻ പോകാറുള്ളൂ. ശർക്കരയോ, പായസമോ എന്തെങ്കിലും ഒന്ന് അവന് വേണം. ഒരിക്കൽ ഒരുത്സവം കഴിഞ്ഞു കോങ്ങാട് തിരുമാന്ധാം കുന്ന് ക്ഷേത്രത്തിൽ ആനയെ വാഹനത്തിൽ എത്തിച്ചു. അവിടെ നിന്നും ദേവസ്വം മഠത്തിൽ തളക്കാൻ കൊണ്ടുപോവാൻ ശ്രമിച്ച ഒന്നാം പാപ്പാന് അതിന് പറ്റിയില്ല. മദ്യ ലഹരിയിലായിരുന്ന അദ്ദേഹത്തിന് അതിന് കഴിയാതായി. മറ്റു പാപ്പാന്മാരെ അടുപ്പിക്കുന്നുമില്ല. വഴിയിൽ അനങ്ങാതെ കുറെ കുറെ നേരം അവനങ്ങനെ നിന്നു. ഇതറിഞ്ഞു സ്ഥലത്തെത്തിയ രുഗ്മിണി…
"സ്നേഹ ബന്ധത്തിന്റെ ആനവലിപ്പം"പ്രശസ്ത കഥകളി ആചാര്യൻ ശ്രീ RLV ദാമോദരൻ ആശാന് ഇന്ന് അശീതി. 1939 ൽ ആറ്റിങ്ങൽ മണികണ്ഠപുരത് പിഷാരത്ത് ശിവരാമ പിഷാരോടിയുടെയും പൂതൃക്കോവിൽ പിഷാരത്ത് ലക്ഷ്മിക്കുട്ടി പിഷാരസ്യാരുടെയും മകനായി ജനിച്ച ശ്രീ ദാമോദര പിഷാരോടി കഥകളിയിലെ എക്കാലത്തെയും സുപ്രസിദ്ധ ആചാര്യനായിരുന്ന കലാമണ്ഡലം കൃഷ്ണൻ നാരായരാശാന്റെ അരുമ ശിഷ്യനായിരുന്നു. പ്രശസ്ത മോഹിനായാട്ടം നർത്തകി ശാലിനി ദാമോദര പിഷാരോടിയുടെ പുത്രിയാണ്. അശീതിയോടനുബന്ധിച്ച് അദ്ദേഹത്തിന്റെ മരുമകൻ ശ്രീ ഹരി എഴുതിയ മംഗളശ്ലോകം ഇവിടെ ചേർക്കുന്നു. ” ബാല്യകാലത്തിൽ, പൂർവ്വ ജന്മ സുകൃതത്താൽ.. ക്ഷേത്രാന്തരങ്ങളിൽ കഴകം കഴിച്ചോനേ.. സ്വച്ഛമാം സർഗ്ഗ കലാനുരാഗം തൻ ഹൃത്തടത്തെ.. മഥിച്ച നേരമതു കൺകോണിൽ തെളിഞ്ഞോനേ.. സൗമ്യനേ, കൃശാംഗനേ നിർലോപ ഗുരുകൃപാ.. വർഷത്താലെന്നെന്നും നിർവൃതി കൈക്കൊണ്ടേനേ.. അങ്ങു…
"80 ന്റെ നിറവിൽ ഷാരടി ആശാൻ"Panangattukara Pisharath Janaki Pisharasiar(86) expired today, 25-07-2020 at Bangalore at 5.15 pm at her daughter’s residence. Husband: Late Karalath Pisharath Rama Pisharody Daughter: Sudha Unni Son in law: Late Cherukara Pisharath Peethambaran Unni. Samskaram tomorrow morning at Bangalore.
"Janaki Pisharasiar"ഡോ. പ്രമോദ് പിഷാരോടിയും സംഘവും ചേർന്ന് പ്രസിദ്ധീകരിച്ച ഒരു ഗവേഷണ പ്രബന്ധം Nature Communications Biology എന്ന Nature Research ജേണലിൽ ഈയിടെ പ്രസിദ്ധീകരിക്കുകയുണ്ടായി. Link to the Article. https://www.nature.com/articles/s42003-020-1093-z പേശീചാലക നാഡിയെ ബാധിക്കുന്ന Amyotrophic Lateral Sclerosis(ALS) എന്ന മാരകമായ ന്യൂറോളജിക്കൽ രോഗാവസ്ഥയെ നേരത്ത കണ്ടുപിടിക്കാൻ ഉതകുന്ന ഒരു കണ്ടുപിടുത്തമാണ് ഇവർ നടത്തിയിരിക്കുന്നത്. യു.എസിൽ, മിനസോട്ട (Minnesota)യിൽ, Center for Magnetic Resonance Research (CMRR), University of Minnesota (UMN)യിൽ ഗവേഷകനായി(Scientist) ജോലിനോക്കുന്ന പ്രമോദ് 2013-14 ൽ Brain image analysisലാണ് തന്റെ ആദ്യത്തെ ഗവേഷണം തുടങ്ങിയത്. പിന്നീട് വിവിധ വിഷയങ്ങളിൽ ഗവേഷണം നടത്തിയ പ്രമോദ് പാലക്കാടു NSS Engineering Collegeൽ…
"ഡോ. പ്രമോദ് പിഷാരോടിയുടെ പുതിയ ഗവേഷണ പ്രബന്ധം"ആര്യ വിനയൻ ലോവർ സെക്കണ്ടറി സ്കോളർഷിപ്പ് പരീക്ഷയിൽ വിജയം നേടി. ആര്യ പാലക്കാട് മുണ്ടൂർ ഗവ. എൽ പി സ്കൂളിൽ നിന്നും നാലാം തരം നിന്നും പാസ്സായി, ഈ വർഷം 5ൽ മുണ്ടൂർ ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്നു. കോങ്ങാട് ശാഖയിലെ മണക്കുളങ്ങര പിഷാരത്ത് വിനയന്റെയും തൃവിക്രമപുരത്ത് പത്മാലയത്തിൽ രാജശ്രീയുടെയും മകളാണ് ആര്യ. ആര്യയ്ക്ക് വെബ്സൈറ്റിന്റേയും പിഷാരോടി സമാജത്തിന്റെയും അഭിനന്ദനങ്ങൾ !
"ആര്യ വിനയന് LSS സ്കോളർഷിപ്പ്"സമാജം രാമായണമാസത്തോടനുബന്ധിച്ച് സംഘടിപ്പിച്ച രാമായണ പാരായണം ജിയോ മീറ്റ് സംവിധാനത്തിൽ രണ്ടാം ദിനം പിന്നിട്ടു. യജ്ഞാചാര്യൻ ശ്രീ രാജൻ രാഘവന്റെ നേതൃത്വത്തിലാണ് ഈ പാരായണ സത്സംഗം നടക്കുന്നത്. ഒന്നാം ദിനം ശ്രീ രാമസ്തുതിയോടെയാണ് ബാലകാണ്ഡം തുടങ്ങിയത്. അതുകഴിഞ്ഞ് ശാരികപ്പൈതലിനോട് രാമായണകഥ പറഞ്ഞു തരാൻ അഭ്യർത്ഥിക്കുന്നു. തുടർന്ന് കിളി പറഞ്ഞു തുടങ്ങുന്നതായാണ് ആചാര്യൻ ശ്രീ രാമചരിതം അവതരിപ്പിക്കുന്നത്. തുടർന്ന് ഇഷ്ടദേവതമാരേയും ഗുരുജനങ്ങളേയും വന്ദിക്കുന്നു. രാമായണമാഹാത്മ്യം, ഉമാമഹേശ്വരസംവാദം. ഹനുമാനു നല്കുന്ന തത്ത്വോപദേശം, രാമാവതാരകാരണം എന്നിവ വിശദമാക്കുന്നു. ഇത്രയും ഭാഗം വരുന്ന 515 വരികൾ ആദ്യ ദിനം പാരായണം ചെയ്തു. ആദ്യ ദിനം ശ്രീ. രാജൻ രാഘവനെ കൂടാതെ പതിനൊന്നോളം പേർ വായിച്ചു രണ്ടാം ദിനമായ ഇന്ന് 1)ദശരഥൻെറ പുത്രലാഭാലോചന…
"ഓൺലൈൻ രാമായണ പാരായണം രണ്ടാം ദിവസം പിന്നിട്ടു"ഉത്തര കേരളത്തിൽ, മലബാറിൽ കർക്കിട സംക്രാന്തിയോടനുബന്ധിച്ചുള്ള ഒരു ചടങ്ങിനെപ്പറ്റി ശ്രീമതി രാധ പ്രഭാകരൻ വിശദമാക്കുന്നു. കേരളത്തിൽ 1.കലിയനുകൊടുക്കൽ …. 2.പൊട്ടീനെ /ചേട്ടെ കളയൽ രണ്ടും രണ്ടു ദിവസമായിട്ടാണ് പല സ്ഥലങ്ങളിലും നടത്താറ്. എൻറെ വീട്ടിൽ (Manjeri side) രണ്ടും കൂടി ഒരു ദിവസമാണ്. കർക്കിടകം ഒന്നാംതിയ്യതി. വീടും ചുറ്റുഭാഗവും വൃത്തിയാക്കി കുപ്പകൾ ഒരു മുറത്തിലോ പാളയിലോ ആക്കി കറുത്ത ഉരുള, ചുവന്ന ഉരുള, കുററിച്ചൂല് (ചേട്ടയായി സങ്കല്പം), ഏണി, കോണി,കാള, പിന്നെ കലിയനുള്ള ഭക്ഷണമായി വെളുത്ത ഉരുള, മങ്ങാകൂട്ടാൻ / മോരൊഴിച്ച് കൂട്ടാൻ, ചക്കക്കൂട്ടാൻ , വറുത്തപ്പേരി, പപ്പടം, കണ്ണിമാങ്ങ ഇവയെല്ലാം കൂടി ഒരു മുറത്തിലോ പാളയിലോ വെച്ച് സന്ധ്യക്ക് വീട്ടിൽ നിന്നും കുറച്ച് ദൂരേ…
"കർക്കിടക ശുചീകരണം – കലിയനു കൊടുക്കൽ"










Recent Comments