Devika Harikrishnan got District level 3rd Prize in Story telling in English Fest for Enhancing Language Skills(EFFELS) organized by Thrissur District Panchayath and District Institute for Education and Training (DIET). Earlier, she was First in Cherpu sub-district Competition. Devika is the elder daughter of Shri. K P Harikrishnan of Kuthanoor Dakshinamoorthi Pisharam and Anitha of Manali Ramapurath Pisharam. Pisharody Samajam and Website Congratulate Devika on her achievement.
"3rd Prize in Story Telling(District Level) for Devika"Archives: News
News about Sakhas
കണ്ണൂർ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിൽ ഇന്ന് നടന്ന അവാർഡ് ദാന ചടങ്ങിൽ ISTE (ഇന്ത്യൻ സൊസൈറ്റി ഓഫ് ടെക്നിക്കൽ എഡ്യുക്കേഷൻ) കേരള വിഭാഗം(എൻജിനീയർമാരുടെ) ചെയർമാനിൽ നിന്ന് സംസ്ഥാന തലത്തിലെ മികച്ച വിദ്യാർത്ഥിക്കുള്ള അവാർഡ് അഞ്ജലി സുരേഷ് ഏറ്റുവാങ്ങുന്നു. അഞ്ജലി ചെറുതുരുത്തി ജ്യോതി എഞ്ചിനീറിങ് കോളേജിലെ സിവിൽ എഞ്ചിനീറിങ് വിഭാഗത്തിലെ ഏഴാം സെമസ്റ്റർ വിദ്യാർത്ഥിനിയാണ്. Asianet Star Singer Season 8 ലൂടെയും യുവചൈതന്യം പരിപാടികളിലൂടെയും സുപരിചിതയായ അഞ്ജലി പ്രശസ്ത കഥകളി സംഗീതാചാര്യൻ കോട്ടക്കൽ ഗോപാല പിഷാരടിയുടെ പൗത്രിയും കാവിൽ പിഷാരത്ത് സുരേഷിന്റെയും മുടവന്നൂർ പിഷാരത്ത് ബിന്ദുവിന്റേയും മകളുമാണ്. ഏക സഹോദരി അനുപമ. അഞ്ജലിക്ക് പിഷാരോടി സമാജത്തിന്റെയും വെബ്സൈറ്റിന്റേയും അഭിനന്ദനങ്ങൾ!
"അഞ്ജലി സുരേഷ് ISTE ബെസ്റ്റ് സ്റ്റുഡൻറ് 2021"പാലക്കാട് ശാഖ മെമ്പറായ സുപ്രസിദ്ധ ഭാരോദ്വഹന പരിശീലകൻ ശ്രീ എ പി ദത്തനെ 05-01-2022 ന് ശാഖാ ഭാരവാഹികൾ അദ്ദേഹത്തിൻറെ വസതിയിൽ ചെന്ന് ആദരിച്ചു. ഒളിമ്പിക്സ് മെഡൽ വിന്നർ ആയ മീരാഭായി ചാനുവിന്റെ സഹ പരിശീലകൻ ആയും ഈയിടെ ഉസ്ബെക്കിസ്ഥാനിലെ താഷ്കെന്റിൽ നടന്ന ലോക വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ കോച്ച് ആയും പ്രവർത്തിച്ച ശ്രീ എ പി ദത്തനെ അദ്ദേഹം നാട്ടിലെത്തിയ അവസരത്തിൽ ശാഖാ ഭാരവാഹികൾ അദ്ദേഹത്തിന്റെ കല്ലേക്കുളങ്ങരയിലെ വസതിയിൽ എത്തി പൊന്നാട അണിയിച്ചും ശാഖയുടെ ആദരസൂചകമായി ഒരു ഫലകം നൽകിയും ആദരിച്ചു. തദവസരത്തിൽ വൈസ് പ്രസിഡണ്ട് ശ്രീ ടി പി ഉണ്ണികൃഷ്ണൻ അദ്ദേഹത്തിന് ആശംസകൾ നേരുകയും ശ്രീ ദത്തൻ ഇനിയും ഉയരങ്ങളിൽ എത്തി ചേരട്ടെ…
"പാലക്കാട് ശാഖ ഭാരോദ്വഹന പരിശീലകൻ എ പി ദത്തനെ ആദരിച്ചു."Sidharth N Pisharody, Saijyothi, Mukkattukara, Thrissur Secured First Rank with Distinction and Gold Medal for his Outstanding performance in M-Tech Robotic Engineering from Ramaiah University Bangalore, Karnataka 2019- 2021 Batch. Sindharth is S/o. T P Narayanan Kutty, Thekkuttu Pisharam, Pazhayannur & TG Jyothi, Thrikkur Pisharam. Pisharody Samajam, Thulaseedalam and Website congratulate him on this Special Achievement.
"First Rank in M-Tech Robotic Engineering for Sidharth N Pisharody"മികച്ച ശാസ്ത്ര ആശയം അവതരിപ്പിക്കുന്ന വിദ്യാർത്ഥികൾക്ക് നൽകുന്ന ഇൻസ്പയർ അവാർഡ് കാരാകുർശി ഗവ.ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ അച്യുത് . കെ. പി ക്ക് ലഭിച്ചു. പതിനായിരം രൂപയാണ് അവാർഡ് തുക. കോങ്ങാട് ശാഖയിലെ കാരാകുർശി കിഴക്കേക്കര പിഷാരത്ത് രമേശിന്റേയും കല്ലുവഴി തെക്കേപ്പാട്ട് പിഷാരത്ത് രാധികയുടേയും മകനാണ് അച്യുത്. അച്യുതന് പിഷാരോടി സമാജത്തിന്റെയും തുളസീദളത്തിന്റെയും വെബ്സൈറ്റിന്റെയും അഭിനന്ദനങ്ങൾ
"അച്യുത് കെ. പി ക്ക് ഇൻസ്പയർ അവാർഡ്"കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് ആർ നാരായണ പിഷാരോടി വിരമിച്ചു. യാത്രയയപ്പ് ചടങ്ങിൽ ചീഫ് ജസ്റ്റിസ് എസ് മണികുമാർ, അഡ്വ. ജനറൽ കെ ഗോപാലകൃഷ്ണക്കുറുപ്പ് തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു. നോർത്ത് പറവൂർ പെരുവാരത്തു പിഷാരത്ത് രാമപിഷാരടിയുടെ മകനായ നാരായണ പിഷാരോടി 1986ൽ മുൻസിഫായി സർവീസ് ആരംഭിച്ചു. ജില്ലാ ജഡ്ജി റാങ്കിൽ തൃശൂർ, തിരൂർ, പാലക്കാട്, കോഴിക്കോട്, കോട്ടയം, എറണാകുളം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ശ്രീകല. മകൻ: ശ്രീനാഥ്. ഒരുപക്ഷേ, ഹൈക്കോടതി ജഡ്ജിയായി ഉയരുന്നതിന് മുമ്പ് കോടതി സ്റ്റാഫായി സേവനമനുഷ്ഠിച്ച കേരള ഹൈക്കോടതിയുടെ ചരിത്രത്തിലെ ആദ്യത്തെയും ഏക വ്യക്തിയും ജസ്റ്റീസ് പിഷാരോടി ആയിരിക്കുമെന്ന് തന്റെ പ്രസംഗം നടത്തവേ, ചീഫ് ജസ്റ്റീസ് എസ് മണികുമാർ പറഞ്ഞു. സായാഹ്ന കോഴ്സിലൂടെ എൽഎൽബി…
"ജസ്റ്റിസ് നാരായണ പിഷാരോടി വിരമിച്ചു"ഈ വർഷത്തെ School Academy-Joyalukkas നൽകുന്ന NATIONAL SCHOOL RATHNA TEACHER’S AWARD ശ്രീമതി ഗീത പിഷാരോടിക്ക് ലഭിച്ചു. അക്കാദമിക മികവ്, ഭൗതിക സാഹചര്യങ്ങൾ ഒരുക്കൽ,പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ,വികസന കാഴ്ചപ്പാട്, പൊതുജന പങ്കാളിത്തം, ഓൺലൈൻ പഠനം ഒരുക്കൽ,ഗൂഗ്ൾ മീറ്റ് വഴിയുള്ള ക്ലാസുകളുടെ സംഘാടനം, അഡ്മിഷൻ വർദ്ധനവ്, മികച്ച പൊതുജനാഭിപ്രയം തുടങ്ങി പാഠ്യ-പാഠ്യേതര രംഗത്ത് മികവാർന്ന പ്രവർത്തനം നടത്തിയ സ്കൂളുകൾക്കും , അധ്യാപകർക്കുമുള്ള അംഗീകാരപത്രമാണ് School Academy-Joyalukkas Best School Award & School Rathna National Teacher’s Award 2021. School Rathna National Teacher’s Award 2021 ശ്രീമതി ഗീത പിഷാരോടിക്ക് ഡിസംബർ 21നു വൈകീട്ട് 3.30 PM ന് Mall of Joy…
"NATIONAL SCHOOL RATHNA TEACHER’S AWARD FOR GEETHA PISHARODY"കേരള ഫോക് ലോർ അക്കാദമി വജ്രജൂബിലി ഫെലോഷിപ്പിന്(പഞ്ചവാദ്യം-മദ്ദളം) വെള്ളാരപ്പള്ളി അഖിൽ അർഹനായി. അകതിയൂർ പിഷാരത്ത് ഉണ്ണികൃഷ്ണന്റെയും, തിരുവൈരാണിക്കുളം പിഷാരത്ത് സുകന്യയുടെയും മകനാണ് അഖിൽ. അഖിലിന് പിഷാരോടി സമാജത്തിന്റെയും വെബ്സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !
"വെള്ളാരപ്പള്ളി അഖിലിന് കേരള ഫോക് ലോർ അക്കാദമി വജ്രജൂബിലി ഫെലോഷിപ്പ്"ഹരികൃഷ്ണൻ ഷാരു സംവിധാനം നിർവ്വഹിച്ച “മസ്സിലൻ” എന്ന ഹ്രസ്വ ചിത്രം പ്രേക്ഷക ശ്രദ്ധ നേടി മുന്നോട്ട്. സംവിധാനം, മുഖ്യ കഥാപാത്രം എന്നീ റോളുകൾ നിർവ്വഹിച്ച ഹരികൃഷ്ണൻ വല്ലപ്പുഴ കിഴീട്ടില് പിഷാരത്ത് ഉണ്ണിക്കൃഷ്ണ പിഷാരോടിയുടെയും കരിക്കാട്ട് ആനായത്ത് പിഷാരത്ത് നിര്മ്മല പിഷാരസ്യാരുടേയും മകനാണ്. ബോധി മീഡിയ എന്ന യുട്യൂബ് ചാനലിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. സമാജം വൈസ് പ്രസിഡണ്ട് ശ്രീ എം പി സുരേന്ദ്രൻ മാഷും ഇതിൽ ചെറിയൊരു വേഷം ചെയ്തിട്ടുണ്ട്. ചിത്രം കാണാം…
"ഹരികൃഷ്ണൻ ഷാരുവിൻറെ “മസ്സിലൻ” പ്രേക്ഷക ശ്രദ്ധ നേടി മുന്നോട്ട്"Dear Member, We have great pleasure in inviting you for this year’s Annual Day Celebration to be held online, the Inaugural function through Google Meet at 7 pm on 25th December 2021 and programs through Pisharody Samajam You Tube channel over two days, at 8 pm on 25th & 26th December 2021 with variety entertainment programs. Link for Meeting: https://meet.google.com/uez-wcgu-ggh T V Maniprasad Secretary, Pisharody Samajam, Mumbai
"40th Annual Celebrations of Mumbai"










Recent Comments