വെള്ളാരപ്പള്ളി അഖിലിന് കേരള ഫോക് ലോർ അക്കാദമി വജ്രജൂബിലി ഫെലോഷിപ്പ്

കേരള ഫോക് ലോർ അക്കാദമി വജ്രജൂബിലി ഫെലോഷിപ്പിന്(പഞ്ചവാദ്യം-മദ്ദളം) വെള്ളാരപ്പള്ളി അഖിൽ അർഹനായി.

അകതിയൂർ പിഷാരത്ത് ഉണ്ണികൃഷ്ണന്റെയും, തിരുവൈരാണിക്കുളം പിഷാരത്ത് സുകന്യയുടെയും മകനാണ് അഖിൽ.

അഖിലിന് പിഷാരോടി സമാജത്തിന്റെയും വെബ്‌സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

6+

9 thoughts on “വെള്ളാരപ്പള്ളി അഖിലിന് കേരള ഫോക് ലോർ അക്കാദമി വജ്രജൂബിലി ഫെലോഷിപ്പ്

  1. അഭിനന്ദനങ്ങൾ, അഖിൽ! ഇനിയും ഉയരങ്ങൾ കീഴടക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ!

    0

Leave a Reply

Your email address will not be published. Required fields are marked *