അച്യുത് കെ. പി ക്ക് ഇൻസ്പയർ അവാർഡ്

മികച്ച ശാസ്ത്ര ആശയം അവതരിപ്പിക്കുന്ന വിദ്യാർത്ഥികൾക്ക് നൽകുന്ന ഇൻസ്പയർ അവാർഡ് കാരാകുർശി ഗവ.ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ അച്യുത് . കെ. പി ക്ക് ലഭിച്ചു. പതിനായിരം രൂപയാണ് അവാർഡ് തുക.

കോങ്ങാട് ശാഖയിലെ കാരാകുർശി കിഴക്കേക്കര പിഷാരത്ത് രമേശിന്റേയും കല്ലുവഴി തെക്കേപ്പാട്ട് പിഷാരത്ത് രാധികയുടേയും മകനാണ് അച്യുത്.

അച്യുതന് പിഷാരോടി സമാജത്തിന്റെയും തുളസീദളത്തിന്റെയും വെബ്സൈറ്റിന്റെയും അഭിനന്ദനങ്ങൾ

7+

12 thoughts on “അച്യുത് കെ. പി ക്ക് ഇൻസ്പയർ അവാർഡ്

  1. Achyuth KP ക്ക് inspire അവാർഡ് ലഭിച്ചതിൽ വളരെ സന്തോഷം, അഭിനന്ദനങ്ങൾ 🌷

    0
  2. Congratulations!
    Be an Inspire Fellow in future and contribute in nation building by doing fruitful research.

    0

Leave a Reply

Your email address will not be published. Required fields are marked *