ശാഖാ വാർത്തകൾ

എറണാകുളം ശാഖ 2024 ആഗസ്ത് മാസ യോഗം

August 26, 2024
എറണാകുളം ശാഖയുടെ ആഗസ്ത് മാസ യോഗം, 11-08-24നു ഇടപ്പള്ളിയിൽ ശ്രീ കെ പി ചന്ദ്രൻറെ വസതി, നീലാംബരിയിൽ വച്ച് 3PMനു കൂടി. ശ്രീമതി പ്രസന്ന ചന്ദ്രൻ ഭദ്രദീപം കൊളുത്തി, പ്രാർത്ഥനയോടു കൂടി യോഗം ആരംഭിച്ചു. ഗൃഹനാഥൻ ശ്രീ ചന്ദ്രൻ യോഗത്തിൽ...

തൃശൂർ ശാഖ 2024 ഓഗസ്റ്റ് മാസ യോഗം

August 26, 2024
തൃശൂർ ശാഖയുടെ ഓഗസ്റ്റ് മാസത്തെ യോഗം 18-08-24ന് മുൻ ജനറൽ സെക്രട്ടറി ശ്രീ കെ. പി ഹരികൃഷ്ണന്റെ ഭവനം, മണലി ചൈതന്യയിൽ (രാമപുരം പിഷാരം) പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ദേവിക ഹരികൃഷ്ണന്റെ പ്രാർഥനയോടെ ആരംഭിച്ചു. ഗോവിന്ദ് ഹരികൃഷ്ണൻ...

ഇരിങ്ങാലക്കുട ശാഖ 2024 ആഗസ്റ്റ് മാസ യോഗം

August 26, 2024
ഇരിങ്ങാലക്കുട ശാഖയുടെ 2024 ആഗസ്റ്റ് മാസത്തെ കുടുംബയോഗം 20/8/24,  ചൊവ്വാഴ്ച, 3.30PMനു മാപ്രാണം പുത്തൻ പിഷാരത്ത് പി. മോഹനൻ്റെ വസതി, കൃഷ്ണ പ്രസാദത്തിൽവെച്ച് ശാഖാ വൈസ് പ്രസിഡണ്ട് V . P . രാധാകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ കൂടി. ശ്രീമതി ചന്ദ്രമതി...

വടക്കാഞ്ചേരി ശാഖ 2024 ആഗസ്റ്റ് മാസ യോഗം

August 18, 2024
വടക്കാഞ്ചേരി ശാഖയുടെ ആഗസ്റ്റ് യോഗം 11-08-24ന് 3PMനു വെങ്ങാനല്ലൂർ ശ്രീ വി .പി. ജയൻറെ വസതി, "വൃന്ദാവന"ത്തിൽ വച്ച് വൈസ് പ്രസിഡണ്ട് ശ്രീ.വി.പി ഗോപിനാഥന്റെ അദ്ധ്യക്ഷതയിൽ നടന്നു. ശ്രീമതി ഷീബ ജയൻ ഭദ്രദീപം കൊളുത്തി. കുമാരിഅഖില പ്രാർത്ഥന ചൊല്ലി. പത്മിനി...

മുംബൈ ശാഖ 443മത് ഭരണസമിതി യോഗം

August 18, 2024
മുംബൈ ശാഖയുടെ 443മത് ഭരണസമിതി യോഗം 18-08-2024 നു 10.30 AMനു ഗൂഗിൾ മീറ്റ് വഴി ഉപാദ്ധ്യക്ഷൻ ശ്രീ കെ പി രാമചന്ദ്രന്റെ അദ്ധ്യക്ഷതയിൽ കൂടി. ശ്രീമതി രാജേശ്വരി മുരളീധരന്റെ പ്രാർത്ഥനയോടെ തുടങ്ങിയ യോഗം ഇക്കാലയളവിൽ അന്തരിച്ച സമുദായാംഗങ്ങൾക്കു അനുശോചനങ്ങൾ...

കൊടകര ശാഖ 2024 ജൂലൈ മാസ യോഗം

July 30, 2024
കൊടകര ശാഖയുടെ ജൂലൈ മാസത്തെ യോഗം 21.07.2024നു 3PMനു ആനായത്ത് പിഷാരത്ത് ശ്രീ. എ.പി. കൃഷ്ണകുമാറിന്‍റെ പുത്തുക്കാവിലുള്ള ഭവനമായ പുണര്‍തത്തില്‍ വച്ച് നടന്നു. അദ്വൈത് കൃഷ്ണകുമാറിന്‍റെ പ്രാര്‍ത്ഥനയോടെ യോഗം ആരംഭിച്ചു. മുന്‍ മാസത്തില്‍ നമ്മെ വിട്ടു പിരിഞ്ഞ വിവിധ സമാജം...

കോങ്ങാട് ശാഖ 2024 ജൂലൈ മാസ യോഗം

July 29, 2024
കോങ്ങാട് ശാഖയുടെ യോഗം 13 -07 -2024നു പ്രസിഡണ്ട് പ്രഭാകര പിഷാരോടിയുടെ നേതൃത്വത്തിൽ രാവിലെ 10 മണിക്ക് സമാജം ശാഖ മന്ദിരത്തിൽ വച്ച് കൂടി. ആര്യ അമേയ എന്നീ കുമാരിമാരുടെ പ്രാർത്ഥനയോടെ തുടങ്ങിയ യോഗത്തിൽ സജീവമായി അംഗങ്ങൾ പങ്കെടുത്തു. വന്നു...

മുംബൈ ശാഖയുടെ 42 മത് വാർഷിക പൊതുയോഗം

July 25, 2024
മുംബൈ ശാഖയുടെ 42 മത് വാർഷിക പൊതുയോഗം 21-07-2024 രാവിലെ 10.30 AMനു വീഡിയോ കോൺഫറൻസ് വഴി നടത്തി. ശാഖാ പ്രസിഡണ്ട് ശ്രീ എ പി രഘുപതി അദ്ധ്യക്ഷനായ യോഗത്തിൽ 45ഓളം അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. ശ്രീമതി രാജേശ്വരി...

മുംബൈ ശാഖ 442മത് ഭരണസമിതി യോഗം

July 25, 2024
മുംബൈ ശാഖയുടെ 442മത് ഭരണസമിതി യോഗം 21-07-2024 നു 10 AM നു ഗൂഗിൾ മീറ്റ് വഴി പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ അദ്ധ്യക്ഷതയിൽ കൂടി. ശ്രീ പി വിജയൻ്റെ പ്രാർത്ഥനയോടെ യോഗം സമാരംഭിച്ചു. ഈയിടെ അന്തരിച്ച സമുദായാംഗങ്ങളുടെ...

ചൊവ്വര ശാഖ 2024 ജൂലൈ മാസ യോഗം

July 25, 2024
4-07-24 ഞായറാഴ്ച 3.30PMന് പ്രസിഡണ്ട് ശ്രീ K. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ കുമാരി അശ്വതി ഉണ്ണി, മാസ്റ്റർ സിദ്ധാർഥ് ശ്രീജിത്ത്‌ എന്നിവരുടെ ഈശ്വര പ്രാർത്ഥന, ശ്രീ ശ്രീജിത്തിന്റെ നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു.നമ്മളെ വിട്ടു പിരിഞ്ഞു പോയ ശ്രീ. നാരായണൻ കുട്ടി...

തൃശൂർ ശാഖ 2024 ജൂലൈ മാസ യോഗം

July 23, 2024
തൃശൂർ ശാഖയുടെ ജൂലൈ മാസ യോഗം 21-07-2024 ന് അഞ്ചേരി പിഷാരത്ത് ശ്രീ ചന്ദ്രന്റെ ഭവനം, തൃശൂർ നളന്ദ അപ്പാർട്മെന്റ്സിൽ വെച്ച് പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ശ്രീമതി രാജി ചന്ദ്രൻ, രോഹിണി നാരായണൻ എന്നിവരുടെ പ്രാർഥനയോടെ...

ഇരിങ്ങാലക്കുട ശാഖ 2024 ജൂലായ് മാസ യോഗം

July 23, 2024
ഇരിങ്ങാലക്കുട ശാഖയുടെ 2024 ജൂലായ് മാസത്തെ കുടുംബയോഗം 21-7-24 നു 4PMനു കാറളം ശ്രീ രാജൻ പിഷാരോടിയുടെ വസതി, ത്രീ ബംഗ്ലാളാവിൽ വെച്ച് ശാഖാ പ്രസിഡണ്ട് ശ്രീമതി മായാ സുന്ദരേശ്വരൻ്റെ അദ്ധ്യക്ഷതയിൽ കൂടി. ശ്രീമതി ശ്രീകുമാരി മോഹൻ പിഷാരോടി ഈശ്വര...

തിരുവനന്തപുരം ശാഖ 2024 ജൂലൈ മാസ യോഗം

July 23, 2024
തിരുവനന്തപുരം ശാഖയുടെ ജൂലൈ മാസ കുടുംബസംഗമം 21 ഞായറാഴ്ച നടന്നു. പൗർണമിക്കാവ്, ചെങ്കൽ, ആഴിമല ക്ഷേത്രങ്ങളിലേക്കുള്ള ഏകദിന പര്യടനത്തിനിടെയായിരുന്നു യോഗം. 17 ഓളം അംഗങ്ങൾ രാവിലെ 7 മണി മുതൽ വിവിധ ബോർഡിംഗ് പോയിൻ്റുകളിൽ നിന്ന് നിയുക്ത വാഹനത്തിൽ ചേർന്ന്...

കോട്ടയം ശാഖ 2024 ജൂലൈ മാസ യോഗം

July 23, 2024
  കോട്ടയം ശാഖയുടെ ജൂലൈ മാസ യോഗം 7-7-2024 നു ഏറ്റുമാനൂർ ശ്രീ R.ഹരികുമാരിന്റെ ഭവനമായ അശോകത്തു പിഷാരത്ത് വെച്ചു കൂടി. കൃഷ്ണദിയയുടെ ഈശ്വര പ്രാർത്ഥനക്ക് ശേഷം ഗൃഹനാഥൻ എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്തു. പ്രസിഡണ്ട് ശ്രീ A.P. അശോക്...

എറണാകുളം ശാഖ 2024 ജൂലൈ മാസ യോഗം

July 21, 2024
എറണാകുളം ശാഖയുടെ ജൂലൈ മാസത്തെ യോഗം ജൂലൈ 14ന് ശ്രീ വിനോദ് കുമാറിൻ്റെ ചിറ്റൂരുള്ള വസതിയായ "ശ്രീ" യിൽ വച്ച് വൈകിട്ട് 3 മണിക്ക് നടന്നു. ഗൃഹനാഥ ശ്രീമതി സിന്ധു വിനോദ് കുമാർ ഭദ്രദീപം കൊളുത്തി. കുമാരി വേണിശ്രീ വിനോദ്...

എറണാകുളം ശാഖ 2024 ജൂൺ മാസ യോഗം

June 27, 2024
എറണാകുളം ശാഖയുടെ ജൂൺ മാസത്തെ യോഗം ജൂൺ 9 നു 3PMനു തൃപ്പൂണിത്തുറയിലുള്ള ശ്രീ രഘു ബാലകൃഷ്ണൻ്റെ വസതിയിൽ വച്ച് നടന്നു. ശ്രീ രഘു ബാലകൃഷ്ണൻ്റെ അമ്മ ശ്രീമതി വിജയലക്ഷ്മി പിഷാരസ്യാർ ഭദ്രദീപം കൊളുത്തി. കുമാരി നിത്യ രഘുവിൻ്റെ പൂർണ്ണത്രയീശ...

ചൊവ്വര ശാഖ 2024 ജൂൺ മാസ യോഗം

June 27, 2024
ചൊവ്വര ശാഖയുടെ ജൂൺ മാസത്തെ യോഗം 16/06/24 നു 3PMനു ആലുവ ദേശം കുന്നുംപുറം ശ്രീ മുരളീധരൻ പിഷാരടിയുടെ വസതി, ശ്രീനിധിയിൽ വെച്ച് പ്രസിഡണ്ട് ശ്രീ K. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ ശ്രീമതി സുജാത മുരളീധരന്റെ ഈശ്വര പ്രാർത്ഥന, ശ്രീമതി ജയശ്രീ...

മുംബൈ ശാഖ 441മത് ഭരണസമിതി യോഗം

June 27, 2024
മുംബൈ ശാഖയുടെ 441മത് ഭരണസമിതി യോഗം 23-06-2024 നു 10:30 AM നു ഗൂഗിൾ മീറ്റ് വഴി പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ അദ്ധ്യക്ഷതയിൽ കൂടി. ശ്രീ വി ആർ മോഹനന്റെ പ്രാർത്ഥനയോടെ യോഗം സമാരംഭിച്ചു. ഈയിടെ അന്തരിച്ച...

തിരുവനന്തപുരം ശാഖ 2024 ജൂൺ മാസ യോഗം

June 27, 2024
തിരുവനന്തപുരം ശാഖയുടെ ജൂൺ മാസകുടുംബസംഗമം ജൂൺ 23 നു ഡോ. സേതുമാധവൻ്റെയും ശ്രീമതി അംബികയുടേയും വസതിയിൽ വെച്ച് നടന്നു. ശ്രീമതി പത്മാവതി പിഷാരസ്യാരുടെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ശ്രീമതി അംബിക അംഗങ്ങളെ സ്വാഗതം ചെയ്ത് യോഗത്തിൽ പങ്കെടുത്തതിന് നന്ദി അറിയിച്ചു....

കോങ്ങാട് ശാഖ 2024 ജൂൺ മാസ യോഗം

June 27, 2024
കോങ്ങാട് ശാഖയുടെ ജൂൺ മാസ യോഗം ഓൺലൈൻ ആയി 9-6-20024 10AM നു പ്രസിഡണ്ട് പ്രഭാകര പിഷാരടിയുടെ നേതൃത്വത്തിൽ കൂടി. യോഗത്തിൽ 25 ഓളം അംഗങ്ങൾ പങ്കെടുത്തു. മിനി ടി പി പ്രാർത്ഥനയും ഉഷ എംപി പുരാണ പാരായണവും നടത്തി....

0

Leave a Reply

Your email address will not be published. Required fields are marked *