തൃശൂർ ശാഖയുടെ 2024 ജൂൺ മാസ യോഗം

തൃശൂർ ശാഖയുടെ പ്രതിമാസ യോഗം ജൂൺ 19നു വെളപ്പായ ശ്രീ ബി കൃഷ്ണകുമാറിന്റെ ഭവനമായ കൃഷ്ണ കൃപയിൽ (കാരമുക്കിൽ പിഷാരം) വെച്ച് പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്നു.ഗൃഹ നാഥൻ ശ്രീ കൃഷ്ണകുമാർ ഏവർക്കും സ്വാഗതമാശംസിച്ചു. ശ്രീ ജി. ആർ ഗോവിന്ദൻ പ്രാർത്ഥന ആലപിച്ചു. ശ്രീ സി പി അച്യുതൻ, ശ്രീമതി ഉഷ രാമചന്ദ്രൻ, ശ്രീ ജി ആർ ഗോവിന്ദൻ എന്നിവരുടെ നേതൃത്വത്തിൽ നാരായണീയം രണ്ടാം ദശകം എല്ലാവരും ചേർന്ന് ചൊല്ലി. ഇക്കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച എല്ലാ അംഗങ്ങളുടെയും ഈയിടെ നടന്ന കുവൈറ്റ് ദുരന്തത്തിൽ മരണമടഞ്ഞവരുടേടും ആത്മ ശാന്തിക്കായി മൗനമായി ആദരാഞ്ജലികൾ നേർന്നു. തുളസീദളം ജൂൺ ലക്കത്തിൽ പ്രസിദ്ധീകരിച്ച അമ്മക്കൊരു നമസ്ക്കാരം എന്ന കവിത…

"തൃശൂർ ശാഖയുടെ 2024 ജൂൺ മാസ യോഗം"

കൊടകര ശാഖ 2024 ജൂൺ മാസ യോഗം

കൊടകര ശാഖയുടെ ജൂൺ മാസത്തെ യോഗം 16.06.2024നു 3PMനു വടമ വാസുപുരത്ത് പിഷാരത്ത് ശ്രീ. വി.പി. സന്തോഷിന്റെ ഭവനത്തിൽ വച്ച് നടന്നു. സാരംഗി രാമചന്ദ്രന്റെ പ്രാര്‍ത്ഥനയോടെ യോഗം ആരംഭിച്ചു. മുന്‍ മാസത്തില്‍ നമ്മെ വിട്ടു പിരിഞ്ഞ ശാഖ അംഗം നെല്ലായി ശോഭനത്തിൽ കെ പി ഗോവിന്ദൻ അടക്കമുള്ള വിവിധ സമാജം അംഗങ്ങളുടെ ആത്മ ശാന്തിക്കായി മൗനം ആചരിച്ചു. ഗൃഹനാഥന്‍ ശ്രീ വി. പി. സന്തോഷ്‌ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. ശാഖ പ്രസിഡണ്ട് ശ്രീമതി ഉഷ ശ്രീധരന്‍ അദ്ധ്യക്ഷത വഹിച്ച് ശാഖാ പ്രവർത്തന പുരോഗതി, വിവിധ പ്രവർത്തനങ്ങൾ എന്നിവ വിശദീകരിച്ച് സംസാരിച്ചു. സെക്രട്ടറി രമ്യ രാധാകൃഷ്ണന്‍ അവതരിപ്പിച്ച മെയ്‌ മാസ റിപ്പോർട്ടും, ട്രഷറര്‍ എം.പി. വിജയന്‍ അവതരിപ്പിച്ച…

"കൊടകര ശാഖ 2024 ജൂൺ മാസ യോഗം"

കോങ്ങാട് ശാഖ 2024 മെയ് മാസ യോഗം

കോങ്ങാട് ശാഖയുടെ Online Meeting 12.05.24 ന് 10AMനു പ്രസിഡണ്ട് പ്രഭാകര പിഷാരോടിയുടെ നേതൃത്വത്തിൽ കൂടി. പി അനിരുദ്ധന്റെ പ്രാർത്ഥനയോടെ തുടങ്ങിയ യോഗത്തിൽ സജീവമായി അംഗങ്ങൾ പങ്കെടുത്തു. വളരെ ചെറിയ പ്രായത്തിൽ തന്നെ ഇത്രയും അക്ഷരസ്ഫുടതയോടെ സംസ്കൃതം ശ്ലോകങ്ങൾ ചൊല്ലിയതിന് എല്ലാവരും അനിരുദ്ധനെ അഭിനന്ദിച്ചു.വരും തലമുറക്കാർ ഇങ്ങനെയാണ് ആവേണ്ടതെന്ന് പല അംഗങ്ങളും അഭിപ്രായപ്പെട്ടു കെ. പി. രാമചന്ദ്രപിഷാരോടി എല്ലാവർക്കും സ്വാഗതം പറഞ്ഞു. കെ പി ഗോപാല പിഷാരടി പുരാണ പാരായണം നടത്തി കലാസാഗർ പുരസ്കാരം നേടിയ കല്ലുവഴി ബാബുവിനെ( പഞ്ചവാദ്യം തിമില ) എല്ലാവരും പ്രത്യേകം അഭിനന്ദനം അറിയിച്ചു. ചർച്ചയിൽ ശാഖയുടെ ഈ വർഷത്തെ അവാർഡിനുള്ള അപേക്ഷ കൊടുക്കുന്നതിനെപ്പറ്റി ചർച്ച ചെയ്തു. കോങ്ങാട് ശാഖയിലെ എസ്എസ്എൽസി,…

"കോങ്ങാട് ശാഖ 2024 മെയ് മാസ യോഗം"

മഞ്ചേരി ശാഖ 2024 മെയ് മാസ യോഗം

28.05.24 ന് ചൊവ്വാഴ്ച  3.30PMന് പുലാമന്തോൾ നളപാകം ഹാളിൽ വച്ച് ശാഖയുടെ മെയ് മാസയോഗം മൗന പ്രാർത്ഥനയോടെ ആരംഭിച്ചു. പ്രസിഡണ്ടിൻ്റെ അഭാവത്തിൽ ഉപാദ്ധ്യക്ഷൻ ഡോ.വാസുദേവൻ്റെ അദ്ധ്യക്ഷത വഹിച്ചു. കെ.പി. കരുണാകര പിഷാരോടിഏവർക്കും സ്വഗതം പറഞ്ഞു. എ.പി വേണുഗോപാലൻ നാരായണീയ പാരായണം നിർവ്വഹിച്ചു. ഈ കാലയളവിൽ അന്തരിച്ച സമുദായാംഗങ്ങൾക്കും മറ്റു പ്രമുഖ വ്യക്തികൾക്കും നിത്യശാന്ത്യക്കായ് മൗന പ്രാർത്ഥന നടത്തി അനുശോചനം രേഖപ്പെടുത്തി. അനുമോദനം: പല മേഖലകളിലും പ്രശസ്ത വിജയം കൈവരിച്ചവരേയും എസ് എൽ സി, +2 തുടങ്ങി വിവിധ പരീക്ഷകളിൽ വിജയിച്ചവരേയും കൂടാതെ സിവിൽ സർവ്വീസ് വിജയം കരസ്ഥമാക്കിയ ഭരത് കൃഷ്ണപിഷാരോടിയേയും യോഗം അനുമോദിച്ചു. ഏകദേശം അമ്പത് വർഷത്തിനി ശേഷമാവണം നമ്മുടെ സമുദായത്തിലേക്ക് ഒരു സിവിൽ സർവ്വീസ്…

"മഞ്ചേരി ശാഖ 2024 മെയ് മാസ യോഗം"

എറണാകുളം ശാഖ 2023 – 2024 വാർഷിക പൊതുയോഗവും കുടുംബസംഗമവും

ശാഖയുടെ 2023 – 2024 വർഷത്തെ വാർഷിക പൊതുയോഗവും കുടുംബസംഗമവും 2024 മെയ് 19 – നു പാലാരിവട്ടം YMCA ഹാളിൽ വെച്ച് നടന്നു. 3PMനു കേന്ദ്ര പ്രസിഡണ്ട് ശ്രീ ഹരികൃഷ്ണപിഷാരോടിയുടെ സാന്നിദ്ധ്യത്തിൽ രക്ഷാധികാരി ശ്രീ K N ഋഷികേശ് പതാക ഉയർത്തിയതിനു ശേഷം, നമ്മുടെ കുലത്തൊഴിലായ മാലകെട്ട് മത്സരത്തോടു കൂടി വാർഷിക പൊതുയോഗം ആരംഭിച്ചു. വാശിയേറിയ മാലകെട്ട് മത്സരത്തിൽ സീനിയർ വിഭാഗത്തിൽ ശ്രീമതി ജയശ്രീയും, ശ്രീമതി സുജയ സന്തോഷും, യുവാക്കളുടെ വിഭാഗത്തിൽ കുമാരി ഹരിത രാധാകൃഷ്ണൻ, ഹരികൃഷ്ണൻ രാധാകൃഷ്ണൻ എന്നിവരും യഥാക്രമം ഒന്നും രണ്ടും വിജയികളായി. തുടർന്ന് ശ്രീമതി കുമാരി രവീന്ദ്രൻ്റെയൂം ശ്രീമതി ഉഷ നാരായണൻ്റെയും നാരായണീയ പാരായണത്തോടെ യോഗ നടപടികൾക്ക് തുടക്കം കുറിച്ചു.…

"എറണാകുളം ശാഖ 2023 – 2024 വാർഷിക പൊതുയോഗവും കുടുംബസംഗമവും"

ഗുരുവായൂർ ശാഖ 2024 ഏപ്രിൽ മാസ യോഗം

ശാഖയുടെ ഏപ്രിൽ മാസ യോഗം 11-04-24 നു സെക്രട്ടറി എം പി രവീന്ദ്രന്റെ ഭവനം, ശ്രേയസ്സിൽ വെച്ച് 4 PMനു കൂടി. കുടുംബനാഥൻ എം പി രവീന്ദ്രൻ ഏവരേയും സ്വാഗതം ചെയ്തു. ശ്രീരേഖ അഭിലാഷിന്റെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ഈയിടെ നമ്മെ വിട്ടു പിരിഞ്ഞ സമുദായാംഗങ്ങളുടെ പേരിൽ അനുശോചനം രേഖപ്പെടുത്തി. ശാഖാ പ്രസിഡണ്ട് ഐ പി വിജയലക്ഷ്മി ശാഖയുടെ വാർഷിക പൊതുയോഗം ഇത്ര നല്ല രീതിയിൽ നടത്തുവാൻ മുൻകൈ എടുത്ത സെക്രട്ടറി എം പി രവീന്ദ്രനെ അഭിനന്ദിച്ചു. ഒരു വിധം എല്ലാ അംഗങ്ങളും യോഗത്തിൽ പങ്കെടുത്തതിൽ സന്തോഷമറിയിച്ചു. സെക്രട്ടറി വാർഷിക പൊതുയോഗ റിപ്പോർട്ടും ട്രഷറർ പൊതുയോഗ ശേഷമുള്ള കണക്കുകളും അവതരിപ്പിച്ചു. നീക്കിയിരിപ്പ് തുക ബാങ്കിൽ…

"ഗുരുവായൂർ ശാഖ 2024 ഏപ്രിൽ മാസ യോഗം"

ഗുരുവായൂർ ശാഖ 2023-24 വർഷ വാർഷിക പൊതുയോഗം

ഗുരുവായൂർ ശാഖയുടെ 2023-24 വർഷത്തെ വാർഷിക പൊതുയോഗം 31-03-24 നു 10.30 AM നു ഗുരുവായൂർ ഗസ്റ്റ് ഹൌസിൽ വെച്ച് കൂടി. ഭദ്രദീപം കൊളുത്തി കേന്ദ്ര പ്രസിഡണ്ട് ശ്രീ ആർ ഹരികൃഷ്ണ പിഷാരോടി പൊതുയോഗം ഉദ്‌ഘാടനം ചെയ്തു. ശ്രീരേഖ അഭിലാഷിന്റെ പ്രാർത്ഥനയോടെ യോഗനടപടികൾ ആരംഭിച്ചു. സെക്രട്ടറി എംപി രവീന്ദ്രൻ യോഗത്തിൽ സന്നിഹിതരായ അംഗങ്ങൾ, വിശിഷ്ടാതിഥികളായ കേന്ദ്ര പ്രസിഡണ്ട്, കോ ഓർഡിനേറ്റർ മാപ്രാണം മോഹനൻ, ഗസ്റ്റ് ഹൌസ് സെക്രട്ടറി കെ പി രവി, എ പി ഗോപി തുടങ്ങിയവരെയും ഹൃദ്യമായി സ്വാഗതം ചെയ്തു. കഴിഞ്ഞ ഒരു വർഷക്കാലയളവിൽ അന്തരിച്ച ശാഖാ അംഗങ്ങൾക്കു അനുശോചനം രേഖപ്പെടുത്തി. തുടർന്ന് കേന്ദ്ര പ്രസിഡണ്ട് ആർ ഹരികൃഷ്ണ പിഷാരോടി ഗുരുവായൂർ ശാഖയുടെ പ്രവർത്തനങ്ങൾ…

"ഗുരുവായൂർ ശാഖ 2023-24 വർഷ വാർഷിക പൊതുയോഗം"

ചൊവ്വര ശാഖ 47മത് വാർഷിക പൊതുയോഗം

ചൊവ്വര ശാഖയുടെ 47മത് വാർഷിക പൊതുയോഗം 12-05-24നു 5PMനു അങ്കമാലി രുഗ്മിണി ഓഡിറ്റോറിയത്തിൽ വെച്ച് ശാഖ പ്രസിഡണ്ട് ശ്രീ K. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ ശ്രീമതി ലത ഹരിയുടെ ഈശ്വര പ്രാർത്ഥന, ശ്രീമതിമാർ തങ്കമണി വേണുഗോപാൽ, പാർവ്വതി ശ്രീകുമാർ, പദ്മിനി, ശോഭ, ലതഹരി, ജയശ്രീ ദേവശൻ എന്നിവരുടെ നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു. കഴിഞ്ഞ ഒരു വർഷ കാലയളവിൽ നമ്മെ വിട്ടു പിരിഞ്ഞ സമുദായ അംഗങ്ങളുടെയും പ്രത്യേകിച്ച് ഈയിടെ നമ്മെ വിട്ടു പിരിഞ്ഞ C. R. പിഷാരടിയുടെയും സ്മരണയിൽ യോഗം അനുശോചനം രേഖപ്പെടുത്തി. കേന്ദ്ര പ്രസിഡണ്ട് ശ്രീ R. ഹരികൃഷ്ണൻ പിഷാരടി, ജനറൽ സെക്രട്ടറി ശ്രീ K. P. ഗോപകുമാർ, വിശിഷ്ട അതിഥികളായ ശ്രീമതി പ്രീത രാമചന്ദ്രൻ,…

"ചൊവ്വര ശാഖ 47മത് വാർഷിക പൊതുയോഗം"

കൊടകര ശാഖ 2024 മെയ് മാസ യോഗം

കൊടകര ശാഖയുടെ മെയ് മാസത്തെ യോഗം19.05.2024 ഞായറാഴ്ച 11AM മുതല്‍ വല്ലച്ചിറ പിഷാരത്ത് ശ്രീ. വി.പി. രാമചന്ദ്രന്‍റെ കോടാലിയിലെ ഭവനമായ അയോദ്ധ്യയില്‍ വച്ച് നടന്നു. അഭിനന്ദയുടെ പ്രാര്‍ത്ഥനയോടെ യോഗം ആരംഭിച്ചു. മുന്‍ മാസത്തില്‍ നമ്മെ വിട്ടു പിരിഞ്ഞ വിവിധ സമാജം അംഗങ്ങളുടെ ആത്മ ശാന്തിക്കായി മൗനം ആചരിച്ചു. ഗൃഹനാഥന്‍ ശ്രീ രാമചന്ദ്രന്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. ശാഖയുടെ പുതിയ പ്രസിഡന്‍റായ ശ്രീമതി ഉഷ ശ്രീധരന്‍ അദ്ധ്യക്ഷത വഹിച്ച് ശാഖാ പ്രവർത്തന പുരോഗതി, വിവിധ പ്രവർത്തനങ്ങൾ എന്നിവ വിശദീകരിച്ച് സംസാരിക്കുകയും ഏവരുടേയും സഹായ സഹകരണം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഗൃഹനാഥനായ ശ്രീ. രാമചന്ദ്രന്‍റേയും, ഭാര്യ അഞ്ജലിയുടേയും പിറന്നാള്‍ ദിനം കൂടിയായ യോഗ ദിനത്തില്‍ അവര്‍ക്ക് പ്രത്യേക അനുമോദനം നേരുകയും അവരൊരുക്കിയ…

"കൊടകര ശാഖ 2024 മെയ് മാസ യോഗം"

ഇരിങ്ങാലക്കുട ശാഖ 2024 മെയ് മാസ യോഗം

ശാഖയുടെ 2024 മെയ് മാസത്തെ കുടുംബയോഗം 19-5-24നു 4.PMനു ഇരിങ്ങാലക്കുട കല്ലങ്കര പിഷാരത്ത് ശ്രീമതി മായാ സുന്ദരേശ്വരൻ്റെ വസതിയിൽ വെച്ച് കൂടി. ശ്രീമതി ശ്രീകുമാരി മോഹനന്റെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. എത്തിച്ചേർന്ന എല്ലാ മെംബർമാരെയും കുടുംബാംഗങ്ങളെയും ഗൃഹനാഥൻ ശ്രീ സുന്ദരേശ്വരൻ സ്വാഗതം ചെയ്തു. കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങൾക്കും, നമ്മളെ വിട്ട് പിരിഞ്ഞ മറ്റുള്ളവർക്കും മൗന പ്രാർത്ഥനയോടെ യോഗം ആദരാഞ്ജലികൾ അർപ്പിച്ചു. അദ്ധ്യക്ഷ ഭാഷണത്തിൽ ശ്രീമതി മായാ സുന്ദരേശ്വരൻ 16-5-24 ന് കൂടിയ കേന്ദ്ര കമ്മിറ്റി ഗുഗിൾ മീറ്റിങ്ങിൻ്റെ വിവരങ്ങൾ യോഗത്തിൽ പങ്കു വെച്ചു . സെക്രട്ടറി സി.ജി.മോഹനൻ അവതരിപ്പിച്ച കഴിഞ്ഞ മാസത്തെ മിനിട്ട്സും ട്രഷറർ മോഹൻ ദാസ് അവതരിപ്പിച്ച വരവ്, ചിലവ്…

"ഇരിങ്ങാലക്കുട ശാഖ 2024 മെയ് മാസ യോഗം"