എം. പി. ചന്ദ്രശേഖരൻ മാസ്റ്റർക്ക് സേവരത്ന അവാർഡ്

റിട്ട. അദ്ധ്യാപകരെ ആദരിക്കുന്നതിന് വേണ്ടി മാക്സ് ലൈഫ് ഇൻഷുറൻസ് നൽകുന്ന ആദ്യത്തെ സേവരത്ന പുരസ്കാരം മഹാദേവമംഗലം പിഷാരത്ത് ശ്രീ ചന്ദ്രശേഖരൻ മാസ്റ്റർക്ക് ലഭിച്ചു.

17-05-2022 ന് തൃശൂരിൽ മാക്സ് ലൈഫ് ഓഫീസിൽ സംഘടിപ്പിച്ച ചടങ്ങിൽ മാക്സ് ഭാരവാഹികളായ ശ്രീ രാം പ്രസാദും കുമാരി വിദ്യയും ചേർന്ന് പുരസ്കാരം അദ്ദേഹത്തിന് സമർപ്പിച്ചു.

അദ്ദേഹത്തിന്റെ മാതൃകാ അദ്ധ്യാപനത്തിനു ആദരമായി ഈയിടെ നാടും ശ്രീ ചന്ദ്ര ശേഖരൻ മാസ്റ്റർക്ക് പുരസ്‌ക്കാരം സമർപ്പിച്ചിരുന്നു.

ചെറുകര പിഷാരത്ത് ഉഷയാണ് ഭാര്യ.

ശ്രീ ചന്ദ്ര ശേഖരൻ മാസ്റ്റർക്ക് പിഷാരോടി സമാജത്തിന്റെയും തുളസീദളത്തിന്റെയും വെബ് സൈറ്റിന്റെയും അഭിനന്ദനങ്ങൾ!

7+

6 thoughts on “എം. പി. ചന്ദ്രശേഖരൻ മാസ്റ്റർക്ക് സേവരത്ന അവാർഡ്

 1. ചന്ദ്രേട്ടന് ഒരായിരം ആശംസകൾ 🌹🌹🌹🌹

  0
 2. Many many congratulations to Chandrettan.
  There is nothing nobler than being a good teacher.

  0
 3. I have first hand experience of the special bond between Chandrasekharan and generations of his students. He has left a lasting impression of great values in the many young minds he has mentored. Your contributions to the Society have been much higher than many of your Sainik School friends who reached higher positions in their professional life, Sharady. Salutes to you, Chandran Mash. And to Usha for silently supporting him.

  0
 4. The most well deserving person ever… 🙏🙏🙏🌷

  Proud to be his classmate during my school days…

  0

Leave a Reply

Your email address will not be published. Required fields are marked *