പെരുവനം കൃഷ്ണകുമാറിന് കിടയ്കുളങ്ങര മഹാവിഷ്ണുക്ഷേത്രത്തിൽ നിന്നും സുവർണമുദ്ര

ഊരകം കിടയ്കുളങ്ങര മഹാവിഷ്ണുക്ഷേത്രത്തിലെ ഉത്രം വിളക്കിനോടാനുബന്ധിച്ച ചടങ്ങിൽ(12-5-2022), പ്രശസ്ത തിമില വിദ്വാൻ പെരുവനം തെക്കേ പിഷാരത്ത് കൃഷ്ണകുമാറിനെ ക്ഷേത്രം ഊരാളൻ ചെറുവത്തൂർ വാസുദേവൻ നമ്പൂതിരിപ്പാട് പൊന്നാടയും സുവർണമുദ്രയും നൽകി ആദരിച്ചു.

കൃഷ്ണകുമാറിന്റെ ഭാര്യ കൊടകര ആറേശ്വരം പിഷാരത്ത് അംബിക.

മക്കൾ: ഐശ്വര്യ വൈഭവ് ,അശ്വതി, മരുമകൻ വൈഭവ് (ചെറുകാട് പിഷാരം).

ശ്രീ കൃഷ്ണ കുമാറിന് പിഷാരോടി സമാജത്തിന്റെയും തുളസീ ദളത്തിന്റെയും വെബ് സൈറ്റിന്റെയും അഭിനന്ദനങ്ങൾ.

3+

One thought on “പെരുവനം കൃഷ്ണകുമാറിന് കിടയ്കുളങ്ങര മഹാവിഷ്ണുക്ഷേത്രത്തിൽ നിന്നും സുവർണമുദ്ര

Leave a Reply

Your email address will not be published. Required fields are marked *