അക്ഷയ് സുരേഷിന് തെളിനീർ ട്രസ്റ്റ്‌ സംസ്ഥാന തല കഥാമത്സരത്തിൽ ഒന്നാം സ്ഥാനം

തെളിനീർ ട്രസ്റ്റ്‌ സംസ്ഥാന തലത്തിൽ നടത്തിയ കഥാരചന മത്സരത്തിൽ അക്ഷയ് സുരേഷിൻെറ “ആത്മാവിൻെറ ബലി” മികച്ച രചനയായി തിരഞ്ഞെടുക്കപ്പെട്ടു.

ജീസസ് ട്രൈനിംഗ് കോളേജ് മാളയിൽ B.Ed ( മലയാളം) വിദ്യാർത്ഥിയായ അക്ഷയ് സുരേഷ്,
പാലക്കാട് ശാഖാംഗങ്ങളായ കല്ലേക്കുളങ്ങരയിൽ താമസിക്കുന്ന ശുകപുരം പിഷാരത്ത് ശ്രീ സുരേഷിൻെറയും ആണ്ടാം പിഷാരത്ത് ശ്രീമതി ഹേമ സുരേഷിൻെറയും മകനാണ്.

അക്ഷയ് സുരേഷിന് പിഷാരോടി സമാജത്തിന്റെയും വെബ്‌സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

8+

4 thoughts on “അക്ഷയ് സുരേഷിന് തെളിനീർ ട്രസ്റ്റ്‌ സംസ്ഥാന തല കഥാമത്സരത്തിൽ ഒന്നാം സ്ഥാനം

  1. അക്ഷയ് സുരേഷിന്ന് ഞങ്ങളുടെ അഭിനന്ദനങ്ങൾ

    0

Leave a Reply

Your email address will not be published. Required fields are marked *