ഗുരുവായൂർ ഗസ്റ്റ് ഹൌസിൽ സൗജന്യ മെഗാ കോവിഡ് വാക്‌സിനേഷൻ ക്യാമ്പ്

 

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഗുരുവായൂരും ജനസേവ ഫോറവും ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ മെഗാ കോവിഡ് വാക്‌സിനേഷൻ ക്യാമ്പ് ഇന്ന് ഗുരുവായൂർ ഗസ്റ്റ് ഹൌസിൽ വെച്ച് നടക്കുന്നു.

പ്രസ്തുത ക്യാമ്പിനുള്ള സ്ഥലവും മറ്റു അനുബന്ധ സൗകര്യങ്ങളും സൗജന്യമായാണ് സമാജം നൽകിയിരിക്കുന്നത്.

ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾക്കായി പിഷാരോടി സമാജം ഗസ്റ്റ് ഹൌസ് മാനേജർ ശ്രീ അച്യുത പിഷാരോടിയെ 9656800126 ബന്ധപ്പെടാവുന്നതാണ്.

2+

3 thoughts on “ഗുരുവായൂർ ഗസ്റ്റ് ഹൌസിൽ സൗജന്യ മെഗാ കോവിഡ് വാക്‌സിനേഷൻ ക്യാമ്പ്

Leave a Reply

Your email address will not be published. Required fields are marked *