Legends

No items found.

Today’s Birthday/ഇന്നത്തെ പിറന്നാളുകാർ

birthday_cake
പിറന്നാളാശംസകൾ
  • Aiswarya Reghunath
  • Narayani KP
  • Sreeja Sasi
  • Sreelatha Mahadevan
  • Venugopal Pisharody

തുളസീദളം ടീസർ

പിറന്നാൾ മധുരം

No items found.

വിവാഹ മംഗളാശംസകൾ

No items found.

Matrimonial Ads

No items found.

പിഷാരോടി സമാജം യുട്യൂബ് ചാനൽ

യുവചൈതന്യം യുട്യൂബ് ചാനൽ

News/വാർത്തകൾ

സദനം രാമകൃഷ്ണനും രഞ്ജിനിക്കും കളിയരങ്ങ് കഥകളി പുരസ്‌കാരങ്ങൾ

പറവൂർ കളിയരങ്ങിന്റെ ഈ വർഷത്തെ കഥകളി പുരസ്‌കാരങ്ങൾ സദനം രാമകൃഷ്ണനും അഡ്വ. രഞ്ജിനി സുരേഷിനും ലഭിച്ചിരിക്കുന്നു. ചെണ്ടയിലെ ഡോ. വി അപ്പുക്കുട്ടമേനോൻ സ്മാരക പുരസ്‌കാരം സദനം...

തുള്ളൽ കലയിലെ സ്ത്രീ സാന്നിദ്ധ്യം

തുള്ളൽ രംഗത്തെ വളർന്നു വരുന്ന പ്രതിഭയാണ് കൃഷ്ണപുരത്ത് ഹരിപ്രിയ. പിഷാരോടി സമാജം മുംബൈയുടെ വേദിയിൽ ഡിസംബർ 8നു ഹരിപ്രിയ ആദ്യമായി ശീതങ്കൻ തുള്ളൽ അവതരിപ്പിക്കുകയുണ്ടായി. ഹരിപ്രിയയുടെ...

സ്മിത പിഷാരടി ഇനി സിനിമയിൽ

ബാംഗ്ലൂരിലെ അറിയപ്പെടുന്ന നൃത്ത അദ്ധ്യാപികയും നൃത്ത സംവിധായികയുമായ ശ്രീമതി സ്മിത പിഷാരടി ആദ്യമായി അഭിനയിക്കുന്ന വെളിച്ചം തേടി എന്ന ചലച്ചിത്രം തിരുവനന്തപുരത്ത് നടന്നു കൊണ്ടിരിക്കുന്ന ഇന്റർനാഷണൽ...

Congratulations Darshitha

Darshitha PP Graduated Masters in Energy Systems  from The University of Melbourne. Darshitha is daughter of Amayur Pisharath Venugopalan...

Doctorate for Radhika Mohandasan

Radhika Mohandasan, D/o. Mohandasan (Mahadevamangalam Pisharam) and Indira (Manakulangara Pisharam) has been awarded Ph. D Degree - Doctor of...

ഗോവ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ‘വാടാമല്ലി’ക്ക് നാമനിർദ്ദേശം

അവയവദാനത്തെക്കുറിച്ചുള്ള ഹ്രസ്വചിത്രമായ 'വാടാമല്ലി' ഗോവ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു. ശ്രീമതി വൈക (ഗീത സതീഷ് പിഷാരടി) രചനയും സംവിധാനവും നിർവ്വഹിച്ച 'വാടാമല്ലി' അവയവദാനത്തിന്റെ...

ശാഖാ വാർത്തകൾ

ആലത്തൂർ -26 മത് ശാഖാ വാർഷികം

January 20, 2024
ആലത്തൂർ ശാഖയുടെ 26 മത് വാർഷിക പൊതു യോഗം 13-01-24 ശിനിയാഴ്ച ശാഖാ പ്രസിഡണ്ട് ശ്രീ ശശിധര പിഷാരോടിയുടെ പല്ലാവൂർ ക്ഷേത്രനടയിലുള്ള തറവാട്ടു വീട്ടിൽ വെച്ച്(പല്ലാവൂർ ഇന്ദിര പിഷാരസ്യാരുടെ ഭവനം)  പ്രസിഡണ്ടിന്റെ ആദ്ധ്യക്ഷത്തിൽ നടന്നു. 45 ഓളം അംഗങ്ങൾ പങ്കെടുത്തു....

യു. എ. ഇ. ശാഖ 2023 ഡിസംബർ മാസ യോഗം

January 8, 2024
യു. എ. ഇ. ശാഖയുടെ ഡിസംബർ മാസത്തെ യോഗം ശ്രീ രാമചന്ദ്രന്റെയും ശ്രീമതി ദേവി രാമചന്ദ്രന്റെയും വസതിയിൽ വച്ച് 24-12-2023, 4 pmന് ചേർന്നു. കുമാരിമാർ വേദ, വൈഗ എന്നിവർ പ്രാർത്ഥന ചൊല്ലി. ആതിഥേയൻ എല്ലാവരേയും സ്വാഗതം ചെയ്തു. ക്ഷേമനിധി...

കോങ്ങാട് ശാഖ 2023 ഡിസംബർ മാസ യോഗം

December 26, 2023
കോങ്ങാട് ശാഖയുടെ ഡിസംബർ മാസത്തെ യോഗം 3-12-2023നു 2PMന് ശാഖാ മന്ദിരത്തിൽ വച്ച് പ്രസിഡണ്ട് പ്രഭാകര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ കൂടി. യോഗത്തിൽ ഗീതാ കെ പി പ്രാർത്ഥനയും, ശാന്താ നാരായണൻ പുരാണ പാരായണവും നടത്തി. യോഗത്തിൽ വന്നു ചേർന്ന സമുദായാംഗങ്ങൾക്ക്...

തൃശൂർ ശാഖ 2023 ഡിസംബർ മാസ യോഗം

December 26, 2023
തൃശൂർ ശാഖയുടെ 2023 ഡിസംബർ മാസ യോഗം 24-12-23നു തൃശൂർ റോസ് ഗാർഡനിൽ ശ്രീ എം. പി രാധാകൃഷ്ണന്റെ ഭവനം, ശ്രീപാദത്തിൽ വെച്ച് പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ശ്രീ ജി. പി നാരായണൻ കുട്ടി പ്രാർത്ഥന...

കൊടകര ശാഖ 2023 ഡിസംബര്‍ മാസ യോഗം

December 26, 2023
കൊടകര ശാഖയുടെ 2023 ഡിസംബര്‍ മാസത്തെ യോഗം 17-12-2023നു 3PMന് ശ്രീ എം പി നന്ദകുമാറിന്‍റെ (ഷാരടീസ് നന്ദേട്ടന്‍) കോടാലിയിലുള്ള ഭവനം, നന്ദനത്തില്‍ വച്ച് നടന്നു. ശ്രീമതി കീര്‍ത്തി ഉണ്ണികൃഷ്ണനും മകന്‍ അഥര്‍വ്വും ചേര്‍ന്നുള്ള പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. മുന്‍...

യു. എ. ഇ. ശാഖ 2023 നവംബർ മാസ യോഗം

December 26, 2023
യു. എ. ഇ. ശാഖയുടെ നവംബർ മാസത്തെ യോഗം ശ്രീ KP നാരായണൻ & ശ്രീമതി വൃന്ദ നാരായണന്റെ വസതിയിൽ വച്ച് 19-11-2023 ഞായറാഴ്ച രാവിലെ 11 ന് ചേർന്നു. മാസ്റ്റർ നവീൻ ഉണ്ണികൃഷ്ണൻ പ്രാർത്ഥന ചൊല്ലി. ആതിഥേയൻ എല്ലാവരേയും...

പാലക്കാട് ശാഖ 2023 ഡിസംബർ മാസം യോഗം

December 26, 2023
ശാഖയുടെ ഡിസംബർ മാസം യോഗം 17-12-23ന് ശ്രീ പി പി നന്ദകുമാറിന്റെ ഭവനം, സാഫല്യത്തിൽ വച്ച് നടത്തി. ശ്രീമതി സരസ്വതി പിഷാരസ്യാരുടെ ഈശ്വര പ്രാർത്ഥനക്ക് ശേഷം ഗൃഹനാഥൻ ഏവർക്കും സ്വാഗതമരുളി. തുടർന്ന് വനിത മെമ്പർമാർ ചേർന്ന് നാരായണീയ പാരായണം നടത്തി....

എറണാകുളം ശാഖ 2023 നവംബർ മാസ യോഗം

December 26, 2023
ശാഖയുടെ നവംബർ മാസയോഗം 12-11-2023നു 4:30 - PM ന്, ഓൺലൈൻ ആയി ഗൂഗിൾ മീറ്റിലൂടെ നടത്തി. ശ്രീമതി പ്രീതി ദിനേശിന്റെ നാരായണീയ പാരായണത്തോടെ യോഗം ആരംഭിച്ചു. കഴിഞ്ഞ കാലയളവിൽ സമുദായത്തിൽ അന്തരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തി. യോഗത്തിൽ പങ്കെടുത്ത എല്ലാവരെയും...

ചൊവ്വര ശാഖ 2023 ഡിസംബർ മാസ യോഗം

December 19, 2023
ചൊവ്വര ശാഖയുടെ ഡിസംബർ മാസത്തെ യോഗം 17-12-23നു 4PMനു കാഞ്ഞൂർ തിരുനാരായണപുരം ശ്രീ. സതീശന്റെ വസതി, രാഗത്തിൽ വെച്ച് പ്രസിഡണ്ട് ശ്രീ K. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ കുമാരന്മാർ അധ്വിൻ, ആദ്വിക് എന്നിവരുടെ ഈശ്വര പ്രാർത്ഥന, ശ്രീ A. P. രാഘവന്റെ...

ഇരിങ്ങാലക്കുട ശാഖ 2023 ഡിസംബർ മാസ യോഗം

December 19, 2023
ഇരിങ്ങാലക്കുട ശാഖയുടെ ഡിസംബർ മാസത്തെ കുടുംബയോഗം 16-12-23 ന് ( ശനിയാഴ്ച) രാവിലെ 11.00 മണിക്ക് മാപ്രാണം പുത്തൻ പിഷാരത്ത് പി. മുകുന്ദന്റെ വസതിയിൽ വെച്ച് കൂടി. ശ്രീമതി പ്രമീള മുകുന്ദൻ നിലവിളക്ക് കൊളുത്തി ഈശ്വര പ്രാർത്ഥന നടത്തിയതോടെ യോഗം...

ഇരിങ്ങാലക്കുട ശാഖാ നാരായണീയ ദിനം

December 17, 2023
ഇരിങ്ങാലക്കുട ശാഖാ നാരായണീയ ദിനം(14-12-23) കാറളത്ത് ശ്രീ രാജൻ പിഷാരോടിയുടെ വസതിയിൽ ഭംഗിയായി ആഘോഷിച്ചു. ശാഖാ പ്രസിഡണ്ട് ശ്രീമതി മായാ സുന്ദരേശ്വരൻ നിലവിളക്കു കൊളുത്തി നാരായണീയ പാരായണത്തിന് തുടക്കം കുറിച്ചു. ശ്രീമതി ശ്രീകുമാരി മോഹനനും( താണ്ണിശ്ശേരി) ജയശ്രീ മധുവും( കൊടുങ്ങല്ലൂർ)...

മഞ്ചേരി ശാഖ 2023 ഡിസംബർ മാസ യോഗം

December 17, 2023
ശാഖയുടെ 2023 ഡിസംബർ മാസ യോഗം 11-12-23 തിങ്കളാഴ്ച വൈകുന്നേരം 3.30 ന് ചെറുകര കുന്നപ്പള്ളിയിലെ ശാഖാ മന്ദിരത്തിൽ വെച്ചു നടന്നു. വനിതാ വിഭാഗം രക്ഷാധികാരി നാരായണി കുട്ടി പിഷാരസ്യാർ നില വിളക്ക് കൊളുത്തി ശാഖാ യോഗം ആരംഭിച്ചു. സെക്രട്ടറി...

മുംബൈ ശാഖ വാർഷികാഘോഷം 2023

December 12, 2023
പിഷാരോടി സമാജം മുംബൈ ശാഖയുടെ ഈ വർഷത്തെ വാർഷികാഘോഷം 2023 ഡിസംബർ 10 ഞായറാഴ്ച ഡോംബിവ്‌ലി സർവേശ് ഹാളിൽ വെച്ച് നടന്നു. ശ്രീമതി രാജേശ്വരി പ്രമോദിന്റെ ഈശ്വര പ്രാർത്ഥനയോടെ രാവിലെ 9.30 ന് പരിപാടികൾക്ക് തുടക്കം കുറിച്ചു. പ്രസിഡണ്ട് ശ്രീ...

കൊടകര ശാഖ ശബരിമല തീർത്ഥാടനം

December 12, 2023
കൊടകര ശാഖയിൽ നിന്നും മുൻ വർഷം പോലെ നവംബർ 19-21 ദിവസങ്ങളിലായി ശബരിമല തീർത്ഥാടനം നടത്തി. കൂടുതൽ പേരെ പ്രതീക്ഷിച്ചെങ്കിലും സ്വാമിമാരുടെ എണ്ണം അല്പം കുറവായിരുന്നു. എങ്കിലും ഒരു മനസ്സോടെ മല ചവിട്ടാൻ ഉറച്ചു. കോടാലി, മാങ്കുറ്റിപ്പാടം, ആളൂർ എന്നിങ്ങനെ...

തിരുവനന്തപുരം ശാഖ 2023 നവംബർ മാസ യോഗം

December 8, 2023
തിരുവനന്തപുരം ശാഖയുടെ നവംബർ മാസത്തെ കുടുംബസംഗമം ശ്രീ ജഗദീഷ് ചന്ദ്രപിഷാരോടിയുടെ കുടുംബ വീടും, ശ്രീ . ബാബു രാജേന്ദ്രൻ്റെ വസതിയും ആയ പിരപ്പൻകോട് ശ്യാമളലയതിൽ വെച്ച് നവംബർ 26 ഞായറാഴ്ച രാവിലെ 11 മണിക്ക് നടന്നു. ശ്രീമതി പത്മാവതി പിഷാരസ്യായാരുടെ...

ചൊവ്വര ശാഖ നവംബർ മാസ യോഗം

December 7, 2023
ശാഖയുടെ നവംബർ മാസത്തെ യോഗം 26/11/23 ഞായറാഴ്ച വൈകുന്നേരം 3.30 ന് ആലുവ തോട്ടക്കാട്ടുകര ശ്രീ K. N. മധുവിന്റെ വസതിയായ അഞ്ജനത്തിൽ വെച്ച് പ്രസിഡണ്ട് ശ്രീ K. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ ശ്രീ T. P. കൃഷ്ണ കുമാറിന്റെ ഈശ്വര...

കോങ്ങാട് ശാഖ 2023 നവംബർ മാസ യോഗം

November 29, 2023
കോങ്ങാട് ശാഖയുടെ നവംബർ മാസത്തെയോഗം സമാജ മന്ദിരത്തിൽ വച്ച് 4-11-2023ന് 2PMനു പ്രസിഡണ്ട് പ്രഭാകര പിഷാരടിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. കുമാരിമാർ ആര്യ, ആർദ്ര, അമേയ എന്നിവർ പ്രാർത്ഥന ചൊല്ലി. യോഗത്തിൽ സജീവമായി അംഗങ്ങൾ പങ്കെടുത്തു. കെ പി ഗോപാല പിഷാരടി...

മുബൈ ശാഖയുടെ 436 മത് ഭരണ സമിതിയോഗം

November 29, 2023
മുബൈ ശാഖയുടെ 436 മത് ഭരണ സമിതിയോഗം 26-11-2023 ഞയറാഴ്ച 10.30AM നു ഡോംബിവില്ലിയിലുള്ള സമാജം ഓഫീസിൽ വെച്ച് ചേർന്നു. പ്രസിഡണ്ട് ശ്രീ എ പി രഘുപതി അദ്ധ്യക്ഷത വഹിച്ച യോഗം ശ്രീ പി വിജയന്റെ പ്രാർത്ഥനയോടെ ആരംഭിച്ചു. കഴിഞ്ഞ...

കൊടകര ശാഖ 2023 നവംബർ മാസ യോഗം

November 28, 2023
കൊടകര ശാഖയുടെ 2023 നവംബർ മാസത്തെ യോഗം 26-11-2023 ന് 3 PMന് ശാഖ പ്രസിഡണ്ട് ശ്രീ സി പി രാമചന്ദ്രന്റെ കോടാലിയിലുള്ള ഭവനത്തിൽ വച്ച് നടന്നു. ശ്രീമതി ജയശ്രീ രാജന്റെ പ്രാർത്ഥനയോടെയും വനിതാ വിഭാഗത്തിന്റെ നാരായണീയ പാരായണത്തോടെയും യോഗം...

Obituary

Visitors

  • 36277Reads per month:
  • 1390219Total visitors:
  • 927Visitors today:
  • 2,091Avg.Visitors per day:
  • May 15, 2019Counter starts on: