Legends

No items found.

Today’s Birthday/ഇന്നത്തെ പിറന്നാളുകാർ

birthday_cake
പിറന്നാളാശംസകൾ
  • Anitha Pisharam
  • Balakrishnan CP
  • Divya Ajin
  • Geetha Rajiv
  • Lata Santosh
  • Padmanabhan AP
  • Ragini Naduvil Pisharam
  • Unnikrishnan PK
  • Vijayan Narayanan

തുളസീദളം ടീസർ

പിറന്നാൾ മധുരം

No items found.

വിവാഹ മംഗളാശംസകൾ

No items found.

Matrimonial Ads

No items found.

പിഷാരോടി സമാജം യുട്യൂബ് ചാനൽ

യുവചൈതന്യം യുട്യൂബ് ചാനൽ

News/വാർത്തകൾ

തുളസീദളം കലാ സാംസ്ക്കാരിക സമിതിക്ക് കേരള സംഗീത നാടക അക്കാദമിയുടെ അംഗീകാരം

കലാകാരന്മാരുടെയും കലാകാരികളുടെയും സജീവ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുക, അർഹിക്കുന്ന അംഗീകാരങ്ങൾ നൽകുക കലാ സാംസ്കാരിക പ്രവർത്തനങ്ങളിലേക്ക് കൂടുതൽ യുവ ജനങ്ങളെ ഉയർത്തിക്കൊണ്ടു വരിക തുടങ്ങിയ ലക്ഷ്യങ്ങളോടെ ആരംഭിച്ച...

സൗമ്യ ബാലഗോപാലന് ശശിമണി ദേവദാസി രാഷ്ട്രീയ പുരസ്കാരം

മോഹിനിയാട്ടമെന്ന നൃത്തരൂപത്തിലെ മികച്ച പ്രകടനത്തിനും ആജീവനാന്ത സമർപ്പണത്തിനും കേരളത്തിലെ ജനപ്രിയ മോഹിനിയാട്ട നർത്തകി സൗമ്യ ബാലഗോപാലിന് ഏറ്റവും അഭിമാനകരമായ ശശിമണി ദേവദാസി രാഷ്ട്രീയ പുരസ്കാരം നൽകുന്നതായി...

സൗമ്യ ബാലഗോപാലിന് നൃത്ത്യകലാചാര്യ പുരസ്‌കാരം

പ്രശസ്ത നർത്തകി ശ്രീമതി സൗമ്യ ബാലഗോപാലിന് നൃത്ത്യകലാചാര്യ പുരസ്‌കാരം ലഭിച്ചു. All India Dancer's Association - AIDA റായ്‌പൂരിൽ നടത്തിയ അന്താരാഷ്ട്ര നൃത്ത സംഗീത...

ചിലപ്പോൾ ചില നിശ്ശബ്ദതകൾ പറയുന്നത് – പുസ്തക പ്രകാശനം

ഡോ. സുജയയുടെ "ചിലപ്പോൾ ചില നിശ്ശബ്ദതകൾ പറയുന്നത്" എന്ന ചെറുകഥാസമാഹാരം ലൈബ്രറി കൌൺസിലിന്റെ ആഭിമുഖ്യത്തിൽ 14-10-2024നു വൈകുന്നേരം പാലക്കാട് പ്രസന്നലക്ഷ്മി ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ചടങ്ങിൽ...

ചന്ദ്രലേഖ സന്തോഷിന് 58 ആം വയസ്സിൽ മോഹിനിയാട്ടം അരങ്ങേറ്റം

നൃത്തത്തോടുള്ള അഭിനിവേശം കെടാതെ മനസ്സിൽ സൂക്ഷിച്ച സംഗീത വിദുഷിയായ ചന്ദ്രലേഖ സന്തോഷ് തന്റെ 58 ആം വയസ്സിൽ മോഹിനിയാട്ടത്തിലൂടെ അരങ്ങേറ്റം നടത്തി. ഒക്ടോബർ 5 ശനിയാഴ്ച...

ഡോ. ശ്രുതി അനിലിന് അഭിനന്ദനങ്ങൾ

കേരള ആരോഗ്യ സർവ്വകലാശാലയിൽ നിന്നും(പെരിന്തൽമണ്ണ M .E .S മെഡിക്കൽ കോളേജ്) ശ്രുതി അനിൽ ഡെന്റൽ സർജറിയിൽ ബിരുദം കരസ്ഥമാക്കി. ഡോ. ശ്രുതി അനിൽ തെക്കൻ...

ശാഖാ വാർത്തകൾ

പാലക്കാട് ശാഖ 2023 ഡിസംബർ മാസം യോഗം

December 26, 2023
ശാഖയുടെ ഡിസംബർ മാസം യോഗം 17-12-23ന് ശ്രീ പി പി നന്ദകുമാറിന്റെ ഭവനം, സാഫല്യത്തിൽ വച്ച് നടത്തി. ശ്രീമതി സരസ്വതി പിഷാരസ്യാരുടെ ഈശ്വര പ്രാർത്ഥനക്ക് ശേഷം ഗൃഹനാഥൻ ഏവർക്കും സ്വാഗതമരുളി. തുടർന്ന് വനിത മെമ്പർമാർ ചേർന്ന് നാരായണീയ പാരായണം നടത്തി....

എറണാകുളം ശാഖ 2023 നവംബർ മാസ യോഗം

December 26, 2023
ശാഖയുടെ നവംബർ മാസയോഗം 12-11-2023നു 4:30 - PM ന്, ഓൺലൈൻ ആയി ഗൂഗിൾ മീറ്റിലൂടെ നടത്തി. ശ്രീമതി പ്രീതി ദിനേശിന്റെ നാരായണീയ പാരായണത്തോടെ യോഗം ആരംഭിച്ചു. കഴിഞ്ഞ കാലയളവിൽ സമുദായത്തിൽ അന്തരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തി. യോഗത്തിൽ പങ്കെടുത്ത എല്ലാവരെയും...

ചൊവ്വര ശാഖ 2023 ഡിസംബർ മാസ യോഗം

December 19, 2023
ചൊവ്വര ശാഖയുടെ ഡിസംബർ മാസത്തെ യോഗം 17-12-23നു 4PMനു കാഞ്ഞൂർ തിരുനാരായണപുരം ശ്രീ. സതീശന്റെ വസതി, രാഗത്തിൽ വെച്ച് പ്രസിഡണ്ട് ശ്രീ K. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ കുമാരന്മാർ അധ്വിൻ, ആദ്വിക് എന്നിവരുടെ ഈശ്വര പ്രാർത്ഥന, ശ്രീ A. P. രാഘവന്റെ...

ഇരിങ്ങാലക്കുട ശാഖ 2023 ഡിസംബർ മാസ യോഗം

December 19, 2023
ഇരിങ്ങാലക്കുട ശാഖയുടെ ഡിസംബർ മാസത്തെ കുടുംബയോഗം 16-12-23 ന് ( ശനിയാഴ്ച) രാവിലെ 11.00 മണിക്ക് മാപ്രാണം പുത്തൻ പിഷാരത്ത് പി. മുകുന്ദന്റെ വസതിയിൽ വെച്ച് കൂടി. ശ്രീമതി പ്രമീള മുകുന്ദൻ നിലവിളക്ക് കൊളുത്തി ഈശ്വര പ്രാർത്ഥന നടത്തിയതോടെ യോഗം...

ഇരിങ്ങാലക്കുട ശാഖാ നാരായണീയ ദിനം

December 17, 2023
ഇരിങ്ങാലക്കുട ശാഖാ നാരായണീയ ദിനം(14-12-23) കാറളത്ത് ശ്രീ രാജൻ പിഷാരോടിയുടെ വസതിയിൽ ഭംഗിയായി ആഘോഷിച്ചു. ശാഖാ പ്രസിഡണ്ട് ശ്രീമതി മായാ സുന്ദരേശ്വരൻ നിലവിളക്കു കൊളുത്തി നാരായണീയ പാരായണത്തിന് തുടക്കം കുറിച്ചു. ശ്രീമതി ശ്രീകുമാരി മോഹനനും( താണ്ണിശ്ശേരി) ജയശ്രീ മധുവും( കൊടുങ്ങല്ലൂർ)...

മഞ്ചേരി ശാഖ 2023 ഡിസംബർ മാസ യോഗം

December 17, 2023
ശാഖയുടെ 2023 ഡിസംബർ മാസ യോഗം 11-12-23 തിങ്കളാഴ്ച വൈകുന്നേരം 3.30 ന് ചെറുകര കുന്നപ്പള്ളിയിലെ ശാഖാ മന്ദിരത്തിൽ വെച്ചു നടന്നു. വനിതാ വിഭാഗം രക്ഷാധികാരി നാരായണി കുട്ടി പിഷാരസ്യാർ നില വിളക്ക് കൊളുത്തി ശാഖാ യോഗം ആരംഭിച്ചു. സെക്രട്ടറി...

മുംബൈ ശാഖ വാർഷികാഘോഷം 2023

December 12, 2023
പിഷാരോടി സമാജം മുംബൈ ശാഖയുടെ ഈ വർഷത്തെ വാർഷികാഘോഷം 2023 ഡിസംബർ 10 ഞായറാഴ്ച ഡോംബിവ്‌ലി സർവേശ് ഹാളിൽ വെച്ച് നടന്നു. ശ്രീമതി രാജേശ്വരി പ്രമോദിന്റെ ഈശ്വര പ്രാർത്ഥനയോടെ രാവിലെ 9.30 ന് പരിപാടികൾക്ക് തുടക്കം കുറിച്ചു. പ്രസിഡണ്ട് ശ്രീ...

കൊടകര ശാഖ ശബരിമല തീർത്ഥാടനം

December 12, 2023
കൊടകര ശാഖയിൽ നിന്നും മുൻ വർഷം പോലെ നവംബർ 19-21 ദിവസങ്ങളിലായി ശബരിമല തീർത്ഥാടനം നടത്തി. കൂടുതൽ പേരെ പ്രതീക്ഷിച്ചെങ്കിലും സ്വാമിമാരുടെ എണ്ണം അല്പം കുറവായിരുന്നു. എങ്കിലും ഒരു മനസ്സോടെ മല ചവിട്ടാൻ ഉറച്ചു. കോടാലി, മാങ്കുറ്റിപ്പാടം, ആളൂർ എന്നിങ്ങനെ...

തിരുവനന്തപുരം ശാഖ 2023 നവംബർ മാസ യോഗം

December 8, 2023
തിരുവനന്തപുരം ശാഖയുടെ നവംബർ മാസത്തെ കുടുംബസംഗമം ശ്രീ ജഗദീഷ് ചന്ദ്രപിഷാരോടിയുടെ കുടുംബ വീടും, ശ്രീ . ബാബു രാജേന്ദ്രൻ്റെ വസതിയും ആയ പിരപ്പൻകോട് ശ്യാമളലയതിൽ വെച്ച് നവംബർ 26 ഞായറാഴ്ച രാവിലെ 11 മണിക്ക് നടന്നു. ശ്രീമതി പത്മാവതി പിഷാരസ്യായാരുടെ...

ചൊവ്വര ശാഖ നവംബർ മാസ യോഗം

December 7, 2023
ശാഖയുടെ നവംബർ മാസത്തെ യോഗം 26/11/23 ഞായറാഴ്ച വൈകുന്നേരം 3.30 ന് ആലുവ തോട്ടക്കാട്ടുകര ശ്രീ K. N. മധുവിന്റെ വസതിയായ അഞ്ജനത്തിൽ വെച്ച് പ്രസിഡണ്ട് ശ്രീ K. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ ശ്രീ T. P. കൃഷ്ണ കുമാറിന്റെ ഈശ്വര...

കോങ്ങാട് ശാഖ 2023 നവംബർ മാസ യോഗം

November 29, 2023
കോങ്ങാട് ശാഖയുടെ നവംബർ മാസത്തെയോഗം സമാജ മന്ദിരത്തിൽ വച്ച് 4-11-2023ന് 2PMനു പ്രസിഡണ്ട് പ്രഭാകര പിഷാരടിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. കുമാരിമാർ ആര്യ, ആർദ്ര, അമേയ എന്നിവർ പ്രാർത്ഥന ചൊല്ലി. യോഗത്തിൽ സജീവമായി അംഗങ്ങൾ പങ്കെടുത്തു. കെ പി ഗോപാല പിഷാരടി...

മുബൈ ശാഖയുടെ 436 മത് ഭരണ സമിതിയോഗം

November 29, 2023
മുബൈ ശാഖയുടെ 436 മത് ഭരണ സമിതിയോഗം 26-11-2023 ഞയറാഴ്ച 10.30AM നു ഡോംബിവില്ലിയിലുള്ള സമാജം ഓഫീസിൽ വെച്ച് ചേർന്നു. പ്രസിഡണ്ട് ശ്രീ എ പി രഘുപതി അദ്ധ്യക്ഷത വഹിച്ച യോഗം ശ്രീ പി വിജയന്റെ പ്രാർത്ഥനയോടെ ആരംഭിച്ചു. കഴിഞ്ഞ...

കൊടകര ശാഖ 2023 നവംബർ മാസ യോഗം

November 28, 2023
കൊടകര ശാഖയുടെ 2023 നവംബർ മാസത്തെ യോഗം 26-11-2023 ന് 3 PMന് ശാഖ പ്രസിഡണ്ട് ശ്രീ സി പി രാമചന്ദ്രന്റെ കോടാലിയിലുള്ള ഭവനത്തിൽ വച്ച് നടന്നു. ശ്രീമതി ജയശ്രീ രാജന്റെ പ്രാർത്ഥനയോടെയും വനിതാ വിഭാഗത്തിന്റെ നാരായണീയ പാരായണത്തോടെയും യോഗം...

പാലക്കാട് ശാഖ 2023 നവംബർ മാസ യോഗം

November 28, 2023
പാലക്കാട് ശാഖയുടെ നവംബർ മാസ യോഗം 26-11-23 ന് 3PMനു സെക്രട്ടറി വി പി മുകുന്ദന്റെ ഭവനം, അനുഗ്രഹയിൽ വെച്ച് കൂടി. 35 ഓളം ശാഖ അംഗങ്ങൾ ഉത്സാഹത്തോടെ യോഗത്തിൽ പങ്കെടുത്തു. സെക്രട്ടറിയുടെ ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം യോഗത്തിൽ പങ്കെടുത്ത...

കോട്ടയം ശാഖ 2023 നവംബർ മാസ യോഗ റിപ്പോർട്ട്

November 28, 2023
കോട്ടയം ശാഖയുടെ നവംബർ മാസത്തെ യോഗം 11-11-23 നു പ്രസിഡണ്ട് ശ്രീ A.P. അശോക് കുമാറിന്റെ ഭവനം, അശോകത്തു പിഷാരത്തു വെച്ചു നടന്നു. ഹരിലക്ഷ്മിയുടെ ഈശ്വര പ്രാർത്ഥനക്ക് ശേഷം യോഗത്തിനു വിശിഷ്ടാതിഥിയായി എത്തിയ കേന്ദ്ര പ്രസിഡണ്ട് ശ്രീ ഹരികൃഷ്ണ പിഷാരടിയെയും...

ഇരിങ്ങാലക്കുട ശാഖ 2023 നവംബർ മാസ യോഗം

November 21, 2023
ഇരിങ്ങാലക്കുട ശാഖയുടെ നവംബർ മാസത്തെ കുടുംബയോഗം 19-11-23 ന് 4PMനു മാപ്രാണം പുത്തൻ പിഷാരത്ത് സി.ജി. മോഹനന്റെ വസതി ശാസ്താ നിവാസിൽ വെച്ച് കൂടുകയുണ്ടായി. ശ്രീമതി പുഷ്പാ മോഹനന്റെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. കുടുംബനാഥൻ സി.ജി. മോഹനൻ എല്ലാ...

ഗുരുവായൂർ ശാഖ 2023 നവംബർ മാസ യോഗം

November 17, 2023
ഗുരുവായൂർ ശാഖയുടെ നവംബർ മാസ യോഗം സമാജം ഗസ്റ്റ് ഹൌസിൽ വെച്ച് പ്രസിഡണ്ട് ശ്രീമതി ഐ പി വിജയലക്ഷ്മിയുടെ അദ്ധ്യക്ഷതയിൽ 10-11-23 നു 4 PMനു കൂടി. സെക്രട്ടറി ശ്രീ എം പി രവീന്ദ്രൻ യോഗത്തിനെത്തിച്ചേർന്ന എല്ലാ അംഗങ്ങളെയും സ്വാഗതം...

ആലത്തൂർ ശാഖ 2023 നവംബർ മാസ യോഗം

November 16, 2023
ആലത്തൂർ ശാഖയുടെ 2023 നവംബർ മാസ യോഗം 04-11-23നു ഉച്ചക്ക് കുത്തനൂർ നടുമന്ദം പിഷാരത്ത് വെച്ച് ശാഖാ പ്രസിഡണ്ട് ശ്രീ ശശിധരൻ അദ്ധ്യക്ഷതയിൽ കൂടി. വൈഗ കുമാർ പ്രാർത്ഥന ചൊല്ലി. ശ്രീമതി ഗീത രാജൻ യോഗത്തിനെത്തിയവരെ സ്വാഗതം ചെയ്തു. ഈയിടെ...

വടക്കാഞ്ചേരി ശാഖ വാർഷികവും, ഓണാഘോഷവും, അവാർഡ് ദാനവും

November 14, 2023
വടക്കാഞ്ചേരി ശാഖയുടെ വാർഷികവും, ഓണാഘോഷവും, അവാർഡ് ദാനവും സെപ്റ്റംബർ 9ന് 10AMനു ശാഖാ ആസ്ഥാന മന്ദിരത്തിൽ വച്ച് ശാഖാ പ്രസിഡണ്ട് പതാക ഉയർത്തിക്കൊണ്ട് തുടങ്ങി. യോഗത്തിൽ ശാഖാ പ്രസിഡണ്ട് ശ്രീ .എ. പി. രാജൻ അധ്യക്ഷൻ ആയിരുന്നു. കുമാരി അഖില,...

Obituary

Visitors

  • 40304Reads per month:
  • 1351807Total visitors:
  • 2212Visitors today:
  • 1,288Avg.Visitors per day:
  • May 15, 2019Counter starts on: