രാജൻ രാഘവൻറെ “വർഷം 39″നു ബെസ്റ്റ് എഡിറ്റിങ് അവാർഡ്

 

എട്ടാമത് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ 2020ലേക്ക് തിരഞ്ഞെടുക്കപ്പെട്ട രാജൻ രാഘവൻ സംവിധാനം ചെയ്ത് സോമൻ കൊടകര തിരക്കഥ എഴുതി അഭിനയിച്ച് അനൂപ് രാഘവനും രമേശും കൂടി ഛായാഗ്രഹണം നിർവഹിച്ച, ആദർശ് എഡിറ്റിങ് നിർവഹിച്ച “വർഷം 39” എന്ന ഷോർട് ഫിലിമിന് ബെസ്റ്റ് എഡിറ്റിങ് അവാർഡ് കിട്ടിയിരിക്കുന്നു.

ബെസ്റ്റ് എഡിറ്റർ -ആദർശ്.

എഡിറ്റർ ആദർശിനും, ശ്രീ രാജൻ രാഘവനും അനൂപിനും അഭിനന്ദനങ്ങൾ !

അച്ഛനും മകനും ലോകസിനിമയുമായി മത്സരിക്കുന്നു

4+

10 thoughts on “രാജൻ രാഘവൻറെ “വർഷം 39″നു ബെസ്റ്റ് എഡിറ്റിങ് അവാർഡ്

  1. എല്ലാവർക്കും അഭിനന്ദനങ്ങൾ. ഇനി നമുക്ക് ഷാരോടി അംഗങ്ങൾ മാത്രമുള്ള ഒരു സിനിമയെങ്കിലും പ്രതീക്ഷിക്കലോ . Arun രാഘവൻ, ശ്രവണ, ramesh പിഷാരോടി, നിവേദ്യത്തിൽ ഭരത് ഗോപിയോടൊപ്പം അഭിനയിച്ച സൗമ്യ സതീഷ് എന്ന് തുടങ്ങി യുവ ചൈതന്യ ത്തിൽ കുറെ ആർട്ടിസ്റ്റിനെ കണ്ടു. എല്ലാരും കൂടി ഉത്സാഹിച്ചാൽ ഒരു ഷാരോടി സിനിമ ഉറപ്പു

    0

Leave a Reply

Your email address will not be published. Required fields are marked *