പിഷാരോടി സമാജം തൃശൂർ കേന്ദ്ര ആസ്ഥാന മന്ദിരം രേഖാ മോഹൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നവീകരിച്ചത്തിന്റെ സമർപ്പണം ഇന്ന് , 21-02-2021, 11 മണിക്ക് ആസ്ഥാന മന്ദിരത്തിലെ പണ്ഡിതരത്നം പ്രൊഫ. കെ പി നാരായണപിഷാരോടി ഹാളിൽ നടക്കുന്നു.
അതിൻറെ ഭാഗമായി ഇന്ന് രാവിലെ 9.30 നു നടന്ന ഗണപതി പൂജ വിഷ്ണു പൂജ, നവീകരിച്ച മന്ദിരത്തിന്റെ ചിത്രങ്ങൾ എന്നിവ…
കൂടുതൽ ചിതങ്ങൾ വഴിയേ….
വളരെ വളരെ നന്നായിരിക്കുന്നു. Congrats.
Very good. Our love and respect to all those who contributed in terms of money and effort for this great deed.🌹🙏🙏🙏🙏🙏🙏🙏🙏👏👏👏