നവീകരിച്ച ആസ്ഥാനമന്ദിര സമർപ്പണം

പിഷാരോടി സമാജം തൃശൂർ കേന്ദ്ര ആസ്ഥാന മന്ദിരം രേഖാ മോഹൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നവീകരിച്ചത്തിന്റെ സമർപ്പണം ഇന്ന് , 21-02-2021,  11 മണിക്ക് ആസ്ഥാന മന്ദിരത്തിലെ പണ്ഡിതരത്നം പ്രൊഫ. കെ പി നാരായണപിഷാരോടി ഹാളിൽ നടക്കുന്നു.

അതിൻറെ ഭാഗമായി ഇന്ന് രാവിലെ 9.30 നു നടന്ന ഗണപതി പൂജ വിഷ്ണു പൂജ, നവീകരിച്ച മന്ദിരത്തിന്റെ  ചിത്രങ്ങൾ എന്നിവ…

കൂടുതൽ ചിതങ്ങൾ വഴിയേ….

5+

2 thoughts on “നവീകരിച്ച ആസ്ഥാനമന്ദിര സമർപ്പണം

  1. Very good. Our love and respect to all those who contributed in terms of money and effort for this great deed.🌹🙏🙏🙏🙏🙏🙏🙏🙏👏👏👏

    0

Leave a Reply

Your email address will not be published. Required fields are marked *