കരവിരുതിന്റെ കലാചാരുത

മുതിർന്നവർക്കൊരു ചിത്രരചനാ മത്സരം

എട്ടാം ദിനം നമുക്കു മുമ്പിൽ ചിത്രവുമായെത്തുന്നത്

കെ സി മധുസൂദനൻ പിഷാരോടി
52 വയസ്സ്
പുത്തൻ പിഷാരം, പുല്ലൂറ്റ്, കൊടുങ്ങല്ലൂർ
ഇരിഞ്ഞാലക്കുട ശാഖ


 

ഏഴാം ദിനം

ഉമാദേവി ടി പി
63 വയസ്സ്
തൊണ്ടിയന്നൂർ പിഷാരം
ചെന്നൈ ശാഖ

 


ആറാം ദിനം 

പ്രസന്ന ശിവദാസ്
56 വയസ്സ്
തിരുവത്ര പിഷാരം
ഡൽഹി ശാഖ


 

അഞ്ചാം ദിനം

പി ഗോവിന്ദൻകുട്ടി
66 വയസ്സ്
പെരുമ്പോടത്ത്, അയ്യമ്പിള്ളി
ചൊവ്വര ശാഖ

 


നാലാം ദിനം 

ബാലകൃഷ്ണ പിഷാരോടി
90 വയസ്സ്
വടക്കേ പിഷാരം, പെരുമ്പിള്ളി
എറണാകുളം ശാഖ


മൂന്നാം ദിനം

ശ്രീഹരി,

കാറളം കൈനില പിഷാരം , ഡൽഹി ശാഖ


രണ്ടാം ദിനം

രാമചന്ദ്രൻ പി ആർ
പരക്കാട് പിഷാരം
ചെന്നൈ ശാഖ

 


ഒന്നാം ദിനം

തേവർക്ക് മാലകെട്ടുന്ന കൈകളാൽ 98 വയസ്സായ മുത്തച്ഛൻ തീർത്ത കുട്ടിക്കൊമ്പൻ ചിത്രരചനാ മത്സരത്തിൻറെ ഗണപതിക്കയ്യാവുന്നു.

വരും ദിവസങ്ങളിൽ ഇതേ വരെ ഞങ്ങൾക്കു കിട്ടിയ രചനകൾ നിങ്ങൾക്കു മുമ്പിൽ തിരശ്ശീല നീക്കി നിറച്ചാർത്തേകും.

ഇനിയുള്ള എട്ടു ദിനങ്ങൾ ഇവരുടെതാണ്.

കാത്തിരിക്കുക.

 


 

Drawing/Painting Competition for Elders

We are conducting a Drawing/Painting Competition for Elders among us.

Age Limit: 50 Years and above only.

Subject: Participant’s choice

This can be either Pencil drawing or Paintig with any sort of colours. No digital works will be accepted.

We want the young generation to spread this among our elders, particularly our Father, Mother, Grand Parents and get the work done from them.

Please send the entries on or before 31st October 19 along with the following to mail@pisharodysamajam.com :
1. Name of Participant
2. Age
3. A photograph of the Participant
4. Name of Pisharam and Sakha
5. Name of sender and Relation with the partipant, in case not sent directly.
6. Method Used for the work(Pencil/water colour/Crayon etc)

The best 3 works will be given Prizes and all the participants will be given consolation prizes.

So, Let’s start.Let’s us find out the hidden talents among our elder members.

Web Team.

മുതിർന്ന പൗരന്മാർക്കൊരു ചിത്രരചനാ മത്സരം

നമുക്കിടയിലെ മുതിർന്ന പൗരന്മാർക്കായൊരു ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു.

പ്രായപരിധി: 50 വയസ്സിനു മുകളിലുള്ളവർക്കു മാത്രം

വിഷയം: പങ്കെടുക്കുന്നവരുടെ മനോധർമമനുസരിച്ച് ഏതു വിഷയവും സ്വീകരിക്കാം

ചിത്രരചന പെൻസിൽ ഉപയോഗിച്ചുള്ളവയോ, വ്യത്യസ്ത നിറങ്ങൾ ഉപയോഗിച്ചുള്ളവയോ ആവാം. ഡിജിറ്റൽ വർക്കുകൾ സ്വീകരിക്കുന്നതല്ല.

പുത്തൻ തലമുറ ഈ വാർത്ത നമ്മുടെ മുതിർന്നവർക്കിടയിൽ(അച്ഛനമ്മമാർ, മുത്തച്ഛൻ, മുത്തശ്ശിമാർ) പ്രചരിപ്പിച്ച് അവരെക്കൊണ്ട് രചനകൾ ചെയ്യിപ്പിച്ച് സ്വീകരിക്കേണ്ടതാണ്.

താഴെപ്പറയുന്ന വിവരങ്ങളുമായി രചനകൾ mail@pisharodysamajam.com ലേക്ക്
അയക്കേണ്ട അവസാനതീയതി: ഒക്ടോബർ 31, 2019.

1. വരച്ചയാളുടെ പേര്
2. പ്രായം
3. വരച്ചയാളുടെ ഒരു ഫോട്ടോ
4. പിഷാരത്തിന്റെയും ശാഖയുടെയും പേർ
5. അയക്കുന്നയാളുടെ പേരും ബന്ധവും(നേരിട്ടയക്കാത്ത പക്ഷം)
6. രചനാ രീതി(പെൻസിൽ/ വാട്ടർ കളർ etc)

മികച്ച മൂന്നു രചനകൾക്ക് പാരിതോഷികങ്ങൾ നൽകുന്നതാണ്. പങ്കെടുക്കുന്നവർക്കെല്ലാം പ്രോത്സാഹന സമ്മാനവും നൽകുന്നതാണ്.

അതിനാൽ, നമുക്ക് ആരംഭിക്കാം. ഞങ്ങളുടെ മുതിർന്ന അംഗങ്ങൾക്കിടയിൽ മറഞ്ഞിരിക്കുന്ന കഴിവുകൾ കണ്ടെത്താം.

വെബ് ടിം.

0

2 thoughts on “കരവിരുതിന്റെ കലാചാരുത

  1. ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന മേൽപറഞ്ഞ എല്ലാ സമാജ അംഗങ്ങൾക്കും ജന്മദിന ആശംസകൾ

    0

Leave a Reply

Your email address will not be published. Required fields are marked *