ശാഖാ വാർത്തകൾ

കൊടകര ശാഖ 2021 സെപ്തംബര്‍ മാസ യോഗം

September 23, 2021
കൊടകര ശാഖയുടെ 2021 സെപ്തംബര്‍ മാസത്തെ യോഗം ഓണ്‍ലൈന്‍ ഗൂഗിള്‍ മീറ്റ് വഴി സെപ്തംബര്‍ 19 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ചേര്‍ന്നു. കുമാരി നന്ദന കെ.പി.യുടെ പ്രാര്‍ത്ഥനയോടെ യോഗം ആരംഭിച്ചു. മണ്‍മറഞ്ഞ സമാജം അംഗങ്ങളുടെ ആത്മശാന്തിക്കായി മൌനമാചരിച്ചു. ശാഖാ...

പാലക്കാട് ശാഖ 2021 സെപ്റ്റംബർ മാസ യോഗം

September 22, 2021
പാലക്കാട് ശാഖയുടെ 2021 സെപ്റ്റംബർ മാസ യോഗം ഗൂഗിൾ മീറ്റ് വഴി 19-09-2021നു കാലത്ത് പതിനൊന്നര മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ നടത്തുകയുണ്ടായി. വൈസ് പ്രസിഡണ്ട് ശ്രീ ടി പി ഉണ്ണികൃഷ്ണൻ ഈശ്വര പ്രാർത്ഥന ചൊല്ലി. തുടർന്ന്...

കോങ്ങാട് ശാഖ 2021സപ്തംബർ മാസ യോഗം

September 13, 2021
പിഷാരോടി സമാജം കോങ്ങാട് ശാഖയുടെ സപ്തംബർ മാസത്തെ യോഗം 12-09-21 ഞായറാഴ്ച രാവിലെ 11 മണിക്ക് ഓൺലൈനായി നടത്തി. രാധാലക്ഷ്മി പ്രാർത്ഥനയും ഉഷ പുരാണ പാരായണവും നടത്തി. യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും സുരേഷ് കുമാർ സ്വാഗതമാശംസിച്ചു. കഴിഞ്ഞ ഒരു മാസക്കാലയളവിൽ...

മുംബൈ ശാഖയുടെ 415മത് ഭരണസമിതി യോഗം

September 12, 2021
പിഷാരോടി സമാജം മുംബൈ ശാഖയുടെ 415മത് ഭരണസമിതി യോഗം 12.09.2021 നു രാവിലെ 10.30നു വീഡിയോ കോൺഫറൻസ് വഴി കൂടി. പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ശ്രീ പി വിജയൻറെ പ്രാർത്ഥനയോടെ സമാരംഭിച്ചു. കഴിഞ്ഞ...

തൃശൂർ ശാഖാ വാർഷികവും വിദ്യാഭ്യാസ അവാർഡ് വിതരണവും

September 12, 2021
തൃശൂർ ശാഖ വിദ്യാഭ്യാസ പുരസ്‌കാര വിതരണം ശ്രദ്ധേയമായി സർക്കാരിന്റെ കോവിഡ് നിയന്ത്രണ നിയമങ്ങൾ കർശനമായി പാലിച്ചു കൊണ്ട് തൃശൂർ ശാഖ 2020-2021 ലെ വാർഷിക പൊതുയോഗവും വിദ്യാഭ്യാസ പുരസ്‌കാര വിതരണം നടത്തിയത് നിയമം അനുവദിക്കുന്ന പരമാവധി അംഗങ്ങളുടെ സാന്നിദ്ധ്യം കൊണ്ട്...

എറണാകുളം ശാഖ 2021 ഓഗസ്റ്റ് മാസ യോഗം

September 1, 2021
എറണാകുളം ശാഖയുടെ 2021 ഓഗസ്റ്റ് മാസത്തെ യോഗം ആഗസ്ത് 8 ഞായറാഴ്ച ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിച്ചു. ഉഷ നാരായണൻെറ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. പ്രസിഡണ്ട് രാംകുമാർ യോഗത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്തു. ശാഖാംഗങ്ങളായിരുന്ന ഇന്ദിര പിഷാരസ്യാർ, ഉമാദേവി പിഷാരസ്യാർ...

ഗുരുവായൂർ ശാഖ 2021 ആഗസ്റ്റ് മാസ യോഗം

August 31, 2021
ഗുരുവായൂർ ശാഖയുടെ ആഗസ്റ്റ് മാസത്തെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഓഗസ്റ്റ് 15ന് ശാഖാ പ്രസിഡണ്ടിന്റെ ഭവനമായ ശ്രീശൈലത്തിൽ വച്ച് കൂടി. ശ്രീമതി സിനിത ഗിരീഷിന്റെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. സെക്രട്ടറി എം പി രവീന്ദ്രൻ യോഗത്തിൽ പങ്കെടുക്കാനെത്തിയ എല്ലാ...

പാലക്കാട് ശാഖ 2021 ഓഗസ്റ്റ് മാസ യോഗം

August 30, 2021
പാലക്കാട് ശാഖയുടെ ഓഗസ്റ്റ് മാസ യോഗം ഗൂഗിൾ മീറ്റ് വഴി 29-8-2021 നു രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 12.45 വരെ നടത്തി. കുമാരി ഗാഥയുടെ ഈശ്വര പ്രാർത്ഥനക്ക് ശേഷം മീറ്റിംഗിൽ പങ്കെടുത്ത എല്ലാവർക്കും സെക്രട്ടറി സ്വാഗതം പറഞ്ഞു....

ഇരിങ്ങാലക്കുട ശാഖ 2021 ആഗസ്റ്റ് മാസ യോഗം

August 28, 2021
പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ ആഗസ്റ്റ് മാസത്തെ മീറ്റിങ്ങ് 27/08/21, വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് ഗൂഗിൾ മീറ്റ് വഴി നടത്തി. കുമാരിമാർ കീർത്തി രഞ്ജിത്ത്, റിതിക പ്രശാന്ത് എന്നിവരുടെ ഈശ്വര പ്രാർത്ഥനയോടെ മീറ്റിങ്ങിന് തുടക്കം കുറിച്ചു. മീറ്റിങ്ങിന് എത്തിയ...

ചൊവ്വര ശാഖ 2021 ആഗസ്റ്റ് മാസ യോഗം

August 26, 2021
ചൊവ്വര ശാഖയുടെ ആഗസ്റ്റ് മാസത്തെ യോഗം 24-08-21 ചൊവ്വാഴ്ച രാത്രി 8 മണിക്ക് ഗൂഗിൾ മീറ്റിലൂടെ പ്രസിഡണ്ട് ശ്രീ K വേണുഗോപാലിൻ്റെ അദ്ധ്യക്ഷതയിൽ ശ്രീ T P കൃഷ്ണ കുമാറിൻ്റെ ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ചു. ഈയിടെ നിര്യാതരായ ശാഖാംഗങ്ങളായ C K...

കോങ്ങാട് ശാഖ 2021 ആഗസ്റ്റ് മാസ യോഗം

August 11, 2021
പിഷാരോടി സമാജം കോങ്ങാട് ശാഖയുടെ ആഗസ്റ്റ് മാസത്തെ യോഗം 08-08-21 ഞായറാഴ്ച രാവിലെ 11 മണിക്ക് ഓൺലൈനായി നടത്തി. ഉഷ പ്രാർത്ഥനയും, രാധാലക്ഷ്മി പുരാണ പാരായണവും നടത്തി. യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും ഹരിദാസൻ സ്വാഗതമാശംസിച്ചു. കഴിഞ്ഞ ഒരു മാസക്കാലയളവിൽ നിര്യാതരായ...

തൃശൂർ ശാഖ 2021 ജൂലൈ മാസ യോഗം

August 8, 2021
25-07-21ന് പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന പ്രതിമാസ യോഗത്തിൽ ശ്രീ സി. പി. അച്യുതൻ പ്രാർത്ഥന ചൊല്ലി. നാരായണീയത്തിലെ രാമായണ ഭാഗം ശ്രീ ജി. പി. നാരായണൻ കുട്ടി വായിച്ചു. ഈ ലോകത്തോട് വിട പറഞ്ഞ...

മുംബൈ ശാഖയുടെ 39 മത് വാർഷിക പൊതുയോഗം

August 4, 2021
പിഷാരോടി സമാജം മുംബൈ ശാഖയുടെ 39 മത് വാർഷിക പൊതുയോഗം 31-07-2021 ശനിയാഴ്ച വൈകീട്ട് 4 മണിക്ക് വിഡിയോ കോൺഫറൻസ് വഴി നടത്തി. ശാഖാ പ്രസിഡണ്ട് ശ്രീ എ പി രഘുപതി അദ്ധ്യക്ഷനായ യോഗത്തിൽ 47 ഓളം അംഗങ്ങൾ പങ്കെടുത്തു....

ചൊവ്വര ശാഖ 2021 ജൂലൈ മാസ യോഗം

July 30, 2021
ചൊവ്വരശാഖയുടെ ജൂലൈ മാസത്തെ യോഗം 25/7/21 ഞായറാഴ്ച രാത്രി 7 മണിക്ക് ഗൂഗിൾ മീറ്റിലൂടെ പ്രസിഡണ്ട് ശ്രീ കെ.വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ ശ്രീ കെ.പി രവിയുടെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. ശാഖാംഗം കെ. മണി(മാണിക്കമംഗലം)യുടേയും സമുദായത്തിലെ നമ്മെ വിട്ടു പിരിഞ്ഞ സ്വജനങ്ങളുടേയും...

കൊടകര ശാഖ 2021 ജൂലായ് മാസ യോഗം

July 28, 2021
പിഷാരോടി സമാജം കൊടകര ശാഖയുടെ 2021 ജൂലായ് മാസത്തെ യോഗം 25.07.21 ഞായറാഴ്ച ഉച്ചക്ക് 3 മണിക്ക് ഓണ്‍‍ലൈനായി ചേരുകയുണ്ടായി. പ്രാര്‍ത്ഥനയോടെ യോഗം ആരംഭിച്ചു. യോഗത്തിലേക്ക് ഏവര്‍ക്കും ചെങ്ങാനിക്കാട്ട് പിഷാരത്ത് ശാന്ത ഹരിഹരന്‍ സ്വാഗതം ആശംസിച്ചു. അന്തരിച്ച ആയുര്‍വേദാചാര്യന്‍ ശ്രീ....

ഇരിങ്ങാലക്കുട ശാഖ 2021 ജൂലൈ മാസ യോഗം

July 28, 2021
പിഷാരോടി  സമാജം ഇരിങ്ങാലക്കുട ശാഖയുടെ ജൂലൈ മാസത്തെ മീറ്റിങ്ങ് 25/07/21 (sunday )ഉച്ച തിരിഞ്ഞു 4.00 മണിക്ക് ഗൂഗിൾ മീറ്റ് വഴി  നടത്തുകയുണ്ടായി. ശ്രീമതി  മായാ സുന്ദരേശ്വരൻ്റ ഈശ്വര പ്രാർത്ഥനയോടെ  മീറ്റിങ്ങിന് തുടക്കം കുറിച്ചു. മീറ്റിങ്ങിന് എത്തിയ  എല്ലാവരേയും സെക്രട്ടറി...

എറണാകുളം ശാഖ 2021 ജൂലൈ മാസ യോഗം

July 27, 2021
എറണാകുളം ശാഖയുടെ 2021 ജൂലൈ മാസത്തെ യോഗം 11നു ഞായറാഴ്ച ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിച്ചു. ഡോ. രാംകുമാറിന്റെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. പ്രസിഡണ്ട് രാംകുമാർ യോഗത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്തു. നമ്മെ വിട്ടു പിരിഞ്ഞ സമുദായാംഗങ്ങൾക്കും അന്തരിച്ച കോട്ടക്കൽ...

പാലക്കാട് ശാഖ 2021 ജൂലായ് മാസ യോഗം

July 19, 2021
പാലക്കാട് ശാഖയുടെ ജൂലായ് മാസത്തെ യോഗം ഗൂഗിൾ മീറ്റ് വഴി 18-07-2021 ന് കാലത്ത് 11 മണിക്ക് ആരംഭിച്ചു. കുമാരി ഗാഥയുടെ പ്രാർത്ഥനക്ക് ശേഷം യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും സെക്രട്ടറി സ്വാഗതമർപ്പിച്ചു. തുടർന്ന് ശേഷം നമ്മെ വിട്ടുപിരിഞ്ഞ സമുദായാംഗങ്ങളുടെ ആത്മാവിന്...

കോങ്ങാട് ശാഖ 2021 ജൂലായ് മാസ യോഗം

July 17, 2021
പിഷാരോടി സമാജം കോങ്ങാട് ശാഖയുടെ ജൂലായ് മാസത്തെ യോഗം 11.7.21 ഞായറാഴ്ച രാവിലെ 11 മണിക്ക് ഓൺലൈനായി നടത്തി. ശ്രീ ഗോപാലപിഷാരോടി പ്രാർത്ഥനയും, ശ്രീമതി ഉഷ പുരാണ പാരായണവും നടത്തി. യോഗത്തിൽ 13 പേർ പങ്കെടുത്തു. എല്ലാവർക്കും സെക്രട്ടറി സ്വാഗതമാശംസിച്ചു....

മുംബൈ ശാഖ 414 മത് ഭരണസമിതി യോഗം

July 11, 2021
മുംബൈ ശാഖയുടെ 414 മത് ഭരണസമിതി യോഗം വിഡിയോ കോൺഫറൻസ് വഴി 11-07-2021 ഞായറാഴ്ച രാവിലെ 10:30 നു കൂടി. പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ അദ്ധ്യക്ഷതയിൽ തുടങ്ങിയ യോഗം ശ്രീ മാപ്രാണം വിജയന്റെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു....

0

Leave a Reply

Your email address will not be published. Required fields are marked *