ഇരിങ്ങാലക്കുട ശാഖാ വാർഷികത്തിന് തുടക്കമായി ഇരിങ്ങാലക്കുട ശാഖ വാർഷികത്തിന് ഇന്ന് രാവിലെ 9 മണിക്ക് തുടക്കമായി. രാവിലെ 11 മണിക്ക് പൊതു സമ്മേളനം ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർ പേഴ്സൺ ശ്രീമതി സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. കൂടുതൽ വിവരങ്ങൾ വഴിയേ… 1+