എറണാകുളം ശാഖാ വാർഷികവും കുടുംബ സംഗമവും മെയ് 8ന്

എറണാകുളം ശാഖാ വാർഷികവും കുടുംബ സംഗമവും മെയ് 8 ഞായറാഴ്ച 3 PM നു ഇടപ്പള്ളി ദേവൻകുളങ്ങര NSS കരയോഗം ഹാളിൽ വെച്ച് നടത്തുന്നു.

വിശദ വിവരങ്ങൾക്ക് നോട്ടീസ് വായിക്കുക

0

Leave a Reply

Your email address will not be published. Required fields are marked *