വിളവ് പുരസ്‌കാരം നേടിയ എസ്.പി.ഉണ്ണികൃഷ്ണന് അഭിനന്ദനങ്ങൾ

ഷൊർണ്ണൂർ റോട്ടറി ക്‌ളബ്ബിന്റെ 2019-2020 ലെ കർഷക പുരസ്‌കാരം “വിളവ്” ലഭിച്ച ശ്രീ എസ്. പി (സ്രാംബിക്കൽ പിഷാരം)ഉണ്ണികൃഷ്ണന് പിഷാരോടി സമാജം, തുളസീദളം, വെബ് സൈറ്റ് എന്നിവയുടെ അഭിനന്ദനങ്ങൾ.

സമ്മിശ്ര കൃഷിക്കുള്ള പ്രത്യേക മികവിനാണ് പുരസ്‌കാരം. പറമ്പും വയലുമായി മൂന്ന് ഏക്കർ സ്ഥലത്ത് നെല്ല്, വിവിധ പച്ചക്കറികൾ, ചെറുപയർ, ഉഴുന്ന്, തെങ്ങ്, മാവ്, പ്ലാവ്, നേന്ത്ര വാഴ തുടങ്ങിയ ഒരുവിധം എല്ലാ ഇനങ്ങൾ കൂടാതെ പശു വളർത്തലും മത്സ്യ കൃഷിയും ഉണ്ണികൃഷ്ണൻ നടത്തുന്നുണ്ട്.

ഭാര്യ മഹാദേവമംഗലം പിഷാരത്ത് സതി. മകൻ സുദീപ്. മരുമകൾ ശ്രുതി. പട്ടാമ്പി ശാഖ അംഗമായ ഉണ്ണികൃഷ്ണൻ താമസം സായൂജ്യം, കല്ലിപ്പാടം, ഷൊർണ്ണൂർ.

 

11+

7 thoughts on “വിളവ് പുരസ്‌കാരം നേടിയ എസ്.പി.ഉണ്ണികൃഷ്ണന് അഭിനന്ദനങ്ങൾ

 1. എസ്. പി. ഉണ്ണികൃഷ്ണന്ന് അഭിനന്ദനങ്ങൾ

  2+
 2. Many many congratulations!
  My best wishes to the real nation builder.
  A profession which our community rarely pursue, but needs encouragement and motivation.
  Salute!

  0
 3. വിളവു ക ർഷക പുരസ്‌കാരം ലഭിച്ച ഉണ്ണികൃഷ്ണൻ പിഷാരടി ക്കു അഭിനന്ദനങ്ങൾ

  1+
 4. അഭിനന്ദനങ്ങൾ ശ്രീ ഉണ്ണികൃഷ്ണൻ 🌹ഒരു രാജ്യത്തിൻറെ തന്നെ വളർച്ച പ്രധാനമായും കൃഷിയെ ആശ്രയിച്ചിരിക്കുന്നുവെന്നതിൽ താങ്കൾക്ക് അഭിമാനിക്കാം 🙏 ഇനിയും പുരസ്‌കാരങ്ങൾ തേടിവരട്ടെ. സമുദായങ്ങങ്ങൾക്ക് ഇത് ഒരു പ്രചോദനവുമാകട്ടെ 👏👏👏

  1+

Leave a Reply

Your email address will not be published. Required fields are marked *