ആർ എൽ വി ദാമോദര പിഷാരോടിക്ക് കലാമണ്ഡലം അവാർഡ്

കേരള കലാമണ്ഡലം കൽപ്പിത സർവ്വകലാശാല 2022ലെ ഫെലോഷിപ്പുകളും അവാര്‍ഡുകളും എന്‍ഡോവ്മെന്റുകളും പ്രഖ്യാപിച്ചു. ജൂറി ചെയര്‍മാന്‍ ഡോ.ടി.എസ്. മാധവന്‍കുട്ടി വാര്‍ത്തസമ്മേളനത്തിലാണ് അവാര്‍ഡ് പ്രഖ്യാപി ച്ചത്.

കഥകളി വേഷത്തിൽ ആർ എൽ വി ദാമോദര പിഷാരോടിക്ക് അവാർഡ് ലഭിച്ചതായി പ്രഖ്യാപിച്ചു. 30,000 രൂപയും ഫലകവും പൊന്നാടയും അടങ്ങുന്ന അവാര്‍ഡ് വിവിധ കലാ മേഖലകളിലുള്ള 15 കലാകാരന്മാർക്കാണ് നൽകുന്നത്.

ആർ എൽ വി ദാമോദര പിഷാരോടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് താഴെക്കാണുന്ന ലിങ്ക് കാണുക.

RLV Damodara Pisharody

ശ്രീ ദാമോദര പിഷാരോടിക്ക് പിഷാരോടി സമാജത്തിന്റെയും വെബ്‌സൈറ്റിന്റേയും അഭിനന്ദനങ്ങൾ!

അവാർഡ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് താഴെക്കാണുന്ന ലിങ്കിലൂടെ പത്രവാർത്ത വായിക്കാം.

https://janmabhumi.in/2024/01/15/3155444/news/kerala-kalamandal-awards-announced-fellowship-goes-to-madambi-subrahmanyan-namboothiri-venuji/

 

3+

3 thoughts on “ആർ എൽ വി ദാമോദര പിഷാരോടിക്ക് കലാമണ്ഡലം അവാർഡ്

  1. ശ്രീമാൻ ആർ എൽ വി ദാമോദര പിഷാരോടി അവർകൾക്ക് അഭിനന്ദനങ്ങൾ

    0
  2. ആൻ എൽ വി ദാമോദരപിഷാരടിക്ക് അഭിനന്ദനങ്ങൾ.

    0

Leave a Reply

Your email address will not be published. Required fields are marked *