അശ്വതി കൃഷ്ണകുമാറിന് അഭിനന്ദനങ്ങൾ

2023 നവംബർ മാസത്തിൽ നടന്ന C. A ഫൈനൽ പരീക്ഷയിൽ കുമാരി അശ്വതി കൃഷ്ണകുമാർ മികച്ച വിജയം കരസ്ഥമാക്കി. ബി കോം, എം കോം ബിരുദങ്ങൾ കൂടി നേടിയിട്ടുള്ള അശ്വതിയെ ഇക്കഴിഞ്ഞ ജനുവരി 14 ന് പെരുവനം മഹാദേവ ട്രസ്റ്റ്‌ പൊന്നാടയണിയിച്ച് പുരസ്‌കാരം നൽകി ആദരിച്ചിരുന്നു.

പ്രശസ്ത തിമില വിദ്വാൻ പെരുവനം (തെക്കേ പിഷാരം) കൃഷ്ണകുമാറിന്റെയും ആറേശ്വരം പിഷാരത്ത് അംബികയുടെയും മകളാണ് അശ്വതി.

അശ്വതിക്ക് പിഷാരടി സമാജത്തിന്റെയും തുളസീദളത്തിന്റെയും വെബ് സൈറ്റിന്റെയും അഭിനന്ദനങ്ങൾ !

14+

2 thoughts on “അശ്വതി കൃഷ്ണകുമാറിന് അഭിനന്ദനങ്ങൾ

  1. Indeed a praise worthy lifetime achievement in the horizon of higher education. Congratulations from EP. Devesa Pisharoty and family. Govindapuram, Mannarkkad.

    0

Leave a Reply

Your email address will not be published. Required fields are marked *