അഡ്വ. രഞ്ജിനി സുരേഷിന് ക്ടാക്കോട്ട് മഹേശ്വരൻ പോറ്റി പുരസ്ക്കാരം 2023

ശ്രീമതി അഡ്വ. രഞ്ജിനി സുരേഷിന് ഓർക്കാസിന്റെ കഥകളിയിലെ മികച്ച വനിതാ കലാകാരിക്കുള്ള ക്ടാക്കോട്ട് മഹേശ്വരൻ പോറ്റി പുരസ്ക്കാരം 2023 ലഭിച്ചിരിക്കുന്നു.

27/1/2024 ശനിയാഴ്ച വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങിൽ വെച്ച് പുരസ്ക്കാരം നൽകും.

ശ്രീമതി രഞ്ജിനിക്ക് ഇനിയും ഒരുപാട് പുരസ്ക്കാരങ്ങൾ ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു. പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ!

3+

2 thoughts on “അഡ്വ. രഞ്ജിനി സുരേഷിന് ക്ടാക്കോട്ട് മഹേശ്വരൻ പോറ്റി പുരസ്ക്കാരം 2023

Leave a Reply

Your email address will not be published. Required fields are marked *