ഡോ. ഗോപികയ്ക്ക് അഭിനന്ദനങ്ങൾ

ഇന്ത്യൻ ഡെൻ്റൽ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ KSDC Dew 24ൽ എറണാകുളം ശാഖ അംഗങ്ങളായ ശ്രീ സതീശനുണ്ണിയുടെയും ശ്രീമതി ഹേമലതയുടെയും മകളായ കുമാരി ഡോ.  ഗോപിക എസ് ഉണ്ണി Stationary Intraoral Tomosyinthesis എന്ന വിഷയത്തെ ആസ്പദമാക്കി പേപ്പർ അവതരിപ്പിച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കി.

കുമാരി ഡോ.  ഗോപികയ്ക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

7+

5 thoughts on “ഡോ. ഗോപികയ്ക്ക് അഭിനന്ദനങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *