നവീകരിച്ച ആസ്ഥാനമന്ദിരത്തിൻെറ സമർപ്പണവും ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണവും ഫെബ്രുവരി 21 ന്

രേഖാമോഹൻ ഫൗണ്ടേഷനും ശ്രീ T P മോഹനകൃഷ്ണനും സംയുക്തമായി ഏറ്റെടുത്തു ചെയ്തു വരുന്ന പിഷാരോടി സമാജം തൃശൂർ ആസ്ഥാനമന്ദിരത്തിൻെറ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായിവരുന്ന വിവരം സസന്തോഷം അറിയിക്കുന്നു.

ആയതിന്റെ സമർപ്പണം 2021 ഫെബ്രുവരി 21 ന് ഞയറാഴ്ച്ച രാവിലെ 11 മണിക്ക് നടത്തുന്നു.

നവീകരീച്ച ആസ്ഥാനമന്ദിരത്തിൻെറ സമർപ്പണചടങ്ങിൽ എല്ലാ കേന്ദ്ര ശാഖാഭാരവാഹികളും അംഗങ്ങളും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

അന്നേ ദിവസം തന്നെ രേഖാമോഹൻ ഫൗണ്ടേഷൻ നല്കുന്ന ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണവും ഉണ്ടായിരിക്കുന്നതാണ്.

എന്ന്

ജനറൽ സെക്രട്ടറി

1+

One thought on “നവീകരിച്ച ആസ്ഥാനമന്ദിരത്തിൻെറ സമർപ്പണവും ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണവും ഫെബ്രുവരി 21 ന്

  1. I extend my hearty congradulations to Ms Rekhamohan foundation & Mr. TP Mohanakrishnan for taking up renovation works of Pisharody Samajam Asthana Mandapam.

    0

Leave a Reply

Your email address will not be published. Required fields are marked *