ഒളിമ്പിക് അസോസിയേഷൻ ഓൺലൈൻ ക്വിസ് – ശ്രേയക്ക് ഒന്നാം സ്ഥാനം

മലപ്പുറം ജില്ല ഒളിമ്പിക് അസോസിയേഷൻ ഒളിമ്പിക് ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ ഓൺലൈൻ ക്വിസ് മത്സരത്തിൽ, 17 വയസ്സിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ കുമാരി ശ്രേയക്ക് ഒന്നാം സ്ഥാനം.

പുലാമന്തോൾ ഗവ. ഹൈസ്‌കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് ശ്രേയ.

ശ്രേയ പാലൂർ തെക്കേ പിഷാരത്ത് ജയചന്ദ്രന്റെയും കണ്ണൂർ നീർവേലി കല്ലൂർ വീട്ടിൽ കവിതയുടെയും മകളാണ്.

ശ്രേയക്ക് പിഷാരോടി സമാജത്തിന്റെയും വെബ്‌സൈറ്റിന്റേയും അഭിനന്ദനങ്ങൾ !

Other related posts…

ശ്രേയക്ക് അഖില കേരള ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം

7 thoughts on “ഒളിമ്പിക് അസോസിയേഷൻ ഓൺലൈൻ ക്വിസ് – ശ്രേയക്ക് ഒന്നാം സ്ഥാനം

Leave a Reply to Haridasan MP Cancel reply

Your email address will not be published. Required fields are marked *