ശ്രേയക്ക് അഖില കേരള ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം

31.05.2020 ന് സർവ്വീസിൽ നിന്ന് വിരമിക്കുന്ന ബഹു. SPC കൊല്ലം ADNO ശ്രീ. സോമരാജ്നോടുള്ള സ്നേഹാദരവിൻ്റെ ഭാഗമായി ഗവ. HSS അയ്യൻ കോയിക്കൽ 10-05-2020 ന്‌ ഓൺലൈനിൽ നടത്തിയ അഖില കേരള ക്വിസ് മത്സരത്തിൽ ശ്രേയ J ( GHSS Pulamanthole) രണ്ടാം സ്ഥാനം കരസ്ഥമാക്കി.

കുമാരി ശ്രേയ പാലൂർ തെക്കേ പിഷാരത്ത് ജയചന്ദ്രന്റെയും കണ്ണൂർ നീർവേലി കല്ലൂർ വീട്ടിൽ കവിതയുടെയും മകളാണ്.

ശ്രേയക്ക് പിഷാരോടി സമാജത്തിന്റെയും വെബ്‌സൈറ്റിന്റേയും അഭിനന്ദനങ്ങൾ !

10+

4 thoughts on “ശ്രേയക്ക് അഖില കേരള ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം

Leave a Reply

Your email address will not be published. Required fields are marked *