പാരമ്പര്യ കഴകക്കാരുടെ ദുരിതം

ഗുരുവായൂർ ക്ഷേത്രത്തിലെ പാരമ്പര്യ കഴകക്കാരുടെ ദുരിതത്തെക്കുറിച്ച് News18 തയ്യാറാക്കിയ റിപ്പോർട്ട് ആണിത്.

ശ്രീ ഐ പി ഉണ്ണികൃഷ്ണൻ ഗുരുവായൂർ ശാഖാ അംഗംവും PP& TDT ഭരണസമിതി അംഗവുമാണ്.

ഗുരുവായൂർ പോലുള്ള ക്ഷേത്രങ്ങളിലെ ജീവനക്കാരുടെ സ്ഥിതി ഇതെങ്കിൽ മറ്റുള്ള ക്ഷേത്രങ്ങളുടെ അവസ്ഥ ഊഹിക്കാവുന്നതേയുള്ളു.

 

2+

Leave a Reply

Your email address will not be published. Required fields are marked *