ചിത്ര അരുണിന് ഭരത് മുരളി മീഡിയ ഹബ്ബ് “ബെസ്റ്റ് സിംഗർ” അവാർഡ്

ഭരത് മുരളി മീഡിയ ഹബ്ബിന്റെ ഇന്റർ നാഷണൽ ഓൺലൈൻ ഷോർട്ട് ഫിലിം & ഡോക്യുമെന്ററി ഫെസ്റ്റിവൽ 2020-21 ലെ മ്യൂസിക്കൽ ആൽബം വിഭാഗത്തിൽ പിന്നണി ഗായിക ചിത്ര അരുണിന് “ബെസ്റ്റ് സിംഗർ” അവാർഡ്.

മായക്കണ്ണൻ എന്ന ആൽബത്തിലെ ഗാനത്തിനാണ് അവാർഡ്.

ചലച്ചിത്ര സംവിധായകൻ പ്രമോദ് പയ്യന്നൂർ ചെയർമാനായുള്ള ജൂറിയാണ് അവാർഡ് നിർണ്ണയിച്ചത്.

ചിത്ര അരുണിന് അഭിനനന്ദനങ്ങൾ!

18+

10 thoughts on “ചിത്ര അരുണിന് ഭരത് മുരളി മീഡിയ ഹബ്ബ് “ബെസ്റ്റ് സിംഗർ” അവാർഡ്

  1. വളരെ സന്തോഷം, ചിത്ര അരുണിന് ആയിരമായിരം അഭിനന്ദനങ്ങൾ

    0
  2. ചിത്ര അരുണിന്ന് ഞങ്ങളുടെ അഭിനന്ദനങ്ങൾ

    0

Leave a Reply

Your email address will not be published. Required fields are marked *