ഭരത് മുരളി മീഡിയ ഹബ്ബിന്റെ ഇന്റർ നാഷണൽ ഓൺലൈൻ ഷോർട്ട് ഫിലിം & ഡോക്യുമെന്ററി ഫെസ്റ്റിവൽ 2020-21 ലെ മ്യൂസിക്കൽ ആൽബം വിഭാഗത്തിൽ പിന്നണി ഗായിക ചിത്ര അരുണിന് “ബെസ്റ്റ് സിംഗർ” അവാർഡ്.
മായക്കണ്ണൻ എന്ന ആൽബത്തിലെ ഗാനത്തിനാണ് അവാർഡ്.
ചലച്ചിത്ര സംവിധായകൻ പ്രമോദ് പയ്യന്നൂർ ചെയർമാനായുള്ള ജൂറിയാണ് അവാർഡ് നിർണ്ണയിച്ചത്.
ചിത്ര അരുണിന് അഭിനനന്ദനങ്ങൾ!


Heartfelt congrtulations
Heartfelt congratulations
വളരെ സന്തോഷം, ചിത്ര അരുണിന് ആയിരമായിരം അഭിനന്ദനങ്ങൾ
Congratulations Chithra Arun
???????
ചിത്ര അരുണിന്ന് ഞങ്ങളുടെ അഭിനന്ദനങ്ങൾ
Congratulations Chitra
Best wishes to Chithra Arun.
Hearty congratulations, and best wishes to Chithra Arun.
Hearty Congratulations Chitra
Congratulations Chitra. God bless you.