ശ്രീ രാജന് അഭിനനങ്ങൾ

കലാകാരന്മാരുടെ ദേശീയ സംഘടനയായ സംഘകലാവേദി, തൃശൂർ നടത്തിയ മത്സരത്തിൽ ഹാർമോണിയത്തിൽ തൃശൂർ ശാഖയിലെ മേമുറി കുന്നത്ത് പിഷാരത്ത് രാജൻ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

വെന്നിമല ചിത്രകൂടത്തിൽ പിഷാരത്ത് ദാമോദര പിഷാരോടിയുടെയും മേമുറി കുന്നത്ത് പിഷാരത്ത് ദേവകി പിഷാരസ്യാരുടെയും മകനാണ്.

തൃശൂർ പി ടി ഹൌസിലെ ലതികയാണ് ഭാര്യ.

ശ്രീ രാജന് അഭിനനങ്ങൾ

അദ്ദേഹം വരികൾ എഴുതി ട്യൂൺ ചെയ്ത ഒരു ശ്രീകൃഷ്ണ സ്തുതി

9+

6 thoughts on “ശ്രീ രാജന് അഭിനനങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *