മുകുന്ദ് മഹേഷിനു ഇന്റർ സ്റ്റേറ്റ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം

2023 സെപ്റ്റംബർ 7ന് ബാംഗ്ലൂരിൽ നടന്ന ഇന്റർ സ്റ്റേറ്റ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ മാസ്റ്റർ മുകുന്ദ് മഹേഷ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.

ബാംഗ്ലൂരിലെ ന്യൂ ബാൽഡ്വിൻ ഇന്റർനാഷണൽ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്.

പെരിങ്ങോട്ടുകുറിശ്ശി പിഷാരത്ത് മഹേഷിന്റേയും, ഋഷിനാരദമംഗലം പിഷാരത്ത് സംഗീതയുടെയും മകനാണ്.

മുകുന്ദിന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

3 thoughts on “മുകുന്ദ് മഹേഷിനു ഇന്റർ സ്റ്റേറ്റ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം

Leave a Reply to RAGHUPATHI AP Cancel reply

Your email address will not be published. Required fields are marked *