തുളസി അവാർഡ് മനോജ്‌ S പിഷാരടിക്ക്

പിഷാരോടി സമാജം കോങ്ങാട് ശാഖ ചെറുകഥക്കു നൽകി വരുന്ന തുളസി അവാർഡ് ഈ വർഷം മനോജ്‌ S പിഷാരടിക്ക് ലഭിച്ചു. അദ്ദേഹം എഴുതിയ അഹം ബ്രഹ്‌മാസ്മി എന്ന കഥക്കാണ് സമ്മാനം.

ബാംഗളൂരിൽ ജോലി ചെയ്യുന്ന മനോജ് കുനിശ്ശേരി പിഷാരത്ത് പരേതനായ സത്യശീലന്റെയും ചെങ്ങാനിക്കാട്ട് പിഷാരത്ത് ശോഭന സത്യശീലന്റെയും മകനാണ്.

അവാർഡ് 24-09-2023നു സമാജം ആസ്ഥാനമന്ദിരത്തിൽ വെച്ച് നടക്കുന്ന അവാർഡ് ദാന ചടങ്ങിൽ വെച്ച് നൽകുന്നതാണ്.

മനോജ് പിഷാരടിക്ക് അഭിനന്ദനങ്ങൾ!

Dr. P B രാംകുമാർ
സെക്രട്ടറി
PEWS

 

16+

11 thoughts on “തുളസി അവാർഡ് മനോജ്‌ S പിഷാരടിക്ക്

  1. മനോജ്‌ പിഷാരോടിക്ക് അഭിനന്ദനങ്ങൾ.

    1+
  2. മനോജ്‌ പിഷാരടിക്ക് ഹൃദയം നിറഞ്ഞ ഭിനന്ദനങ്ങൾ. All the best wishes too…

    1+

Leave a Reply

Your email address will not be published. Required fields are marked *