അഡ്വ. രഞ്ജിനി സുരേഷിന് രജത പത്മ പുരസ്‌കാരം

ചേർത്തല കഥകളി ആചാര്യൻ പള്ളിപ്പുറം ഗോപാലൻ നായർ സ്മാരക കഥകളി ക്ലബ് നൽകുന്ന പള്ളിപ്പുറം ഗോപാലൻ നായർ സ്മാരക രജത പത്മ പുരസ്‌കാരം അഡ്വ. രഞ്ജിനി സുരേഷിന് ലഭിച്ചു.

ഒക്ടോബർ 5, 6 ദിവസങ്ങളിലായി പള്ളിപ്പുറം തിരുവൈരാണിക്കുളം കളത്തിൽ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുസ്മരണ വേളയിൽ പുരസ്‌കാരങ്ങൾ നൽകുന്നതാണ്.

അഡ്വ. രഞ്ജിനി സുരേഷിന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

7+

5 thoughts on “അഡ്വ. രഞ്ജിനി സുരേഷിന് രജത പത്മ പുരസ്‌കാരം

  1. അര്‍ഹിക്കുന്ന അംഗീകാരം …… അഭിനന്ദനങ്ങള്‍…

    0
  2. Dear Renjini,
    അർഹിക്കുന്ന ഈ അംഗീകാരത്തിനു ഞെങ്ങളുടെയെല്ലാം ഹാർദമായ അഭിനന്ദനങ്ങൾ 🌹🙏

    0

Leave a Reply

Your email address will not be published. Required fields are marked *