ഡോക്ടറേറ്റ് നേടിയ ആകാശ് പിഷാരോടിക്ക് അഭിനന്ദനങ്ങൾ!

മുംബൈ നെരൂളിൽ ഈശ്വർ അപ്പാർട്മെന്റിൽ താമസിക്കുന്ന തൊണ്ടിയന്നൂർ പിഷാരത്ത് ശ്രീമതി ലക്ഷ്മിബായിയുടെയും പരേതനായ തിരുമിറ്റക്കോട് പിഷാരത്ത് പ്രഭാകരന്‍ പിഷാരോടിയുടേയും മകൻ ആകാശ് പിഷാരോടി അമേരിക്കയിൽ ടെക്സസിലെ Baylor യൂണിവേർസിറ്റിയിൽനിന്ന് മെക്കാനിക്കല്‍ എഞ്ചിനീറിങ്ങിൽ ഡോക്ടറേറ്റ് നേടി.

ആകാശിന്റെ പത്‌നി ഡോക്ടർ ഐശ്വര്യ രാമചന്ദ്രൻ (Department of General Medicine, SRM, Chennai) പിലാപ്പുള്ളി കാരുണ്യത്തിൽ ശ്രീ രാമചന്ദ്രൻറെയും കൊണ്ടയൂർ പിഷാരത്ത് ശ്രീമതി സരളയുടേയും പുത്രിയാണ്.

ആകാശ് അയർലണ്ടിലെ ഗാൽവേയിലുള്ള നാഷണൽ യൂണിവേർസിറ്റി ഓഫ് അയർലണ്ടിൽ (NUI) ഉദ്യോഗസ്ഥനാണ്.

ആകാശിന് പിഷാരോടി സമാജം, വെബ്‌സൈറ്റ്, തുളസീദളം എന്നിവരുടെ അഭിനന്ദനങ്ങൾ!

7+

16 thoughts on “ഡോക്ടറേറ്റ് നേടിയ ആകാശ് പിഷാരോടിക്ക് അഭിനന്ദനങ്ങൾ!

 1. Congratulations Dr. Akash.
  Keep going and bring many more laurels to you, your family and hence to our community.
  Best Wishes for your journey to excellence.

  0
 2. Congratulations Dr. Akash May God bless you to fulfill your wishes and to utilise your knowledge for the betterment of the world

  0
 3. Congratulations Akash. Praying God to fulfill your wishes to bring many laurels to you.

  0
 4. Congratulations Dr. Akash. Best wishes for all your new ventures. Regards, Raji chechi and Rajettan.

  0

Leave a Reply

Your email address will not be published. Required fields are marked *