കോവിഡും ഭയവും -സൈക്യാട്രിസ്റ്റ് ഡോ. മനോജ് കുമാര്‍

കോവിഡ് രണ്ടാം തരംഗത്തിൽ ഇന്ന് ഭയവും മാനസിക സമ്മർദ്ദവും അനുഭവിക്കുന്നവരുടെ എണ്ണം കൂടുതലാവുകയാണ്. മരണ വാർത്തകളും രോഗികളുടെ എണ്ണക്കൂടുതലും ശ്വാസം കിട്ടാതെ മരിക്കുന്ന മനുഷ്യരുടെ വാർത്തകളും ചുറ്റും നിറയുന്ന സാഹചര്യത്തിൽ, ഭയത്തിൻ്റയും സമ്മർദ്ദത്തിൻ്റെയും തോതും വർദ്ധിക്കുകയാണ്.

ഇക്കാലത്ത്, കുട്ടികൾ, പ്രായമായവർ, ആരോഗ്യ പ്രവർത്തകർ, കോവിഡ് ബാധിച്ചവർ തുടങ്ങിയ വിഭാഗങ്ങളിൽപ്പെട്ടവരുടെ മാനസികാവസ്ഥയെക്കുറിച്ച് ശ്രീമതി മനില സി മോഹനുമായി(Think) സംസാരിക്കുകയാണ് സൈക്യാട്രിസ്റ്റും കോഴിക്കോട് മെൻ്റൽ ഹെൽത്ത് ആക്ഷൻ ട്രസ്റ്റിൻ്റെ (MHAT) ക്ലിനിക്കൽ ഡയറക്ടറുമായ ഡോ. മനോജ് കുമാർ.

പരേതനായ നെടുമ്പുരക്കൽ പിഷാരത്ത് മാധവ പിഷാരോടിയുടെയും(Retd. Judge) തൃശൂർ പടിഞ്ഞാറേ തൊണ്ണങ്ങമത്ത് പരേതയായ സുഭദ്ര പിഷാരസ്യാരുടെയും മകനാണ് ഡോ. മനോജ്.

അവരുടെ അഭിമുഖം ഇവിടെ നിങ്ങൾക്കായി പങ്കു വെക്കുന്നു.

5+

2 thoughts on “കോവിഡും ഭയവും -സൈക്യാട്രിസ്റ്റ് ഡോ. മനോജ് കുമാര്‍

Leave a Reply

Your email address will not be published. Required fields are marked *