സതീഷ് പിഷാരോടിക്ക് ഏഷ്യൻ എജുക്കേഷൻ അവാർഡ്

ഏഷ്യ എജുക്കേഷൻ കോൺക്ലേവ് നൽകുന്ന ഏഷ്യൻ എജുക്കേഷൻ അവാർഡ് 2022 ലെ Outstanding Leadership Award നു ഗാന്ധി നഗർ(ഗുജറാത്ത്) സിദ്ധാർത്ഥ്’സ് മിറക്കിൾസ് സ്‌കൂൾ ഡയറക്ടർ ശ്രീ സതീഷ് പിഷാരോടി അർഹനായി.

അദ്ധ്യാപനമെന്നത് അറിവ് പകരുന്നതിനപ്പുറം, മാറ്റത്തിന് പ്രചോദനമേകുന്നതാകണം. പഠനമെന്നത് വസ്തുതകൾ ഉൾക്കൊള്ളുന്നതിനപ്പുറം, ധാരണകൾ രൂപപ്പെടുന്നതിനുതകുന്നതാകണം എന്നതാണ് ഏഷ്യൻ അവാർഡ്സിന്റെ മുദ്രാവാക്യം.

പെരുവനം വടക്കേ പിഷാരത്ത് നാരായണ പിഷാരോടിയുടെയും പനങ്ങാട്ടുകര പിഷാരത്ത് സരോജിനി പിഷാരസ്യാരുടെയും മകനാണ് ശ്രീ സതീഷ് പിഷാരോടി.

പത്നി: ശുകപുരത്ത് പിഷാരത്ത് ഗീത. മകൾ അനന്യ പിഷാരോടി.

സതീഷ് പിഷാരോടിക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

10+

4 thoughts on “സതീഷ് പിഷാരോടിക്ക് ഏഷ്യൻ എജുക്കേഷൻ അവാർഡ്

  1. Asian education award ലഭിച്ച സതീഷ് പി ഷാരടിക്ക് അഭിനന്ദനങ്ങൾ

    0

Leave a Reply

Your email address will not be published. Required fields are marked *