Legends

No items found.

Today’s Birthday/ഇന്നത്തെ പിറന്നാളുകാർ

birthday_cake
പിറന്നാളാശംസകൾ
  • Adithya Krishnan
  • Haridas M P
  • Kavitha Balakrishnan
  • Malini Raveendran
  • Mukundan V. P
  • Murali Mannanur
  • Raman Pisharodi
  • Sangeetha Anand
  • Somachoodan Pisharody
  • Sreedharan T
  • Sudha Vidyadhar
  • Unni Krishnan
  • Unnikrishnan H. K
  • Varada Vijayan

തുളസീദളം ടീസർ

പിറന്നാൾ മധുരം

No items found.

വിവാഹ മംഗളാശംസകൾ

No items found.

Matrimonial Ads

No items found.

പിഷാരോടി സമാജം യുട്യൂബ് ചാനൽ

യുവചൈതന്യം യുട്യൂബ് ചാനൽ

News/വാർത്തകൾ

അദ്ധ്യാത്മ രാമായണ പാരായണ സത്സംഗം 2023

പിഷാരോടി സമാജം വെബ്‌സൈറ്റിന്റെ ആഭിമുഖ്യത്തിൽ 2020 മുതൽ മൂന്നു വർഷമായി നടത്തി വരുന്ന അദ്ധ്യാത്മ രാമായണ പാരായണ സത്സംഗം കർക്കിടകം ഒന്ന്(ജൂലൈ 17) തിങ്കളാഴ്ച മുതൽ...

പല്ലാവൂർ രാഘവ പിഷാരോടിക്ക് ഗുരുദക്ഷിണ പുരസ്‌കാരം

ക്ഷേത്ര വാദ്യ യുവ കലാസമിതിയുടെ ഗുരുദക്ഷിണ പുരസ്‌കാരം പ്രമുഖ ഇലത്താള പ്രമാണി ശ്രീ പല്ലാവൂർ രാഘവ പിഷാരോടിക്ക് ലഭിച്ചു. എടനാട് വെച്ച് 22-06-23നു നടന്ന ചടങ്ങിൽ...

ശാസ്ത്രജ്ഞന് ഇടക്കയിലും മകൾക്ക് സംഗീതത്തിലും അരങ്ങേറ്റം

യു എസിലെ മിനസോട്ട സർവ്വകലാശാലയിൽ അസി. പ്രഫസർ ആയ പ്രശസ്ത ശാസ്ത്രജ്ഞൻ കൈലാസപുരത്ത് ഡോ. പ്രമോദ് പിഷാരോടി ഇന്നലെ ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ വെച്ച് ഇടക്കയിൽ...

വിഷ്ണുദത്തന് കലാമണ്ഡലം പത്മനാഭൻ നായർ മെമ്മോറിയൽ സ്കോളർഷിപ്

കലാമണ്ഡലം രാജൻ മാസ്റ്ററുടെ ചരമ വാർഷിക അനുസ്മരണത്തോടനുബന്ധിച്ച് കലാമണ്ഡലം രാജൻ മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റി, കഥകളി വിദ്യാർത്ഥികൾക്ക് നൽകുന്ന കലാമണ്ഡലം പത്മനാഭൻ നായർ മെമ്മോറിയൽ...

നിത്യയുടെ ഭരതനാട്യം അരങ്ങേറ്റം

മുംബൈ ശാഖാ അംഗങ്ങളായ ശ്രീമതി മഞ്ജു, ശ്രീ രാജീവ് പിഷാരോടിമാരുടെ പുത്രി നിത്യയുടെ ഭരത നാട്യം അരങ്ങേറ്റം 10-06-23 ശനിയാഴ്ച വൈകീട്ട് 6.30 മുതൽ മുംബൈ...

ശാഖാ വാർത്തകൾ

മുംബൈ ശാഖയുടെ 412 മത് ഭരണസമിതി യോഗം

May 9, 2021
മുംബൈ ശാഖയുടെ 412 മത് ഭരണസമിതി യോഗം വീഡിയോ കോൺഫറൻസ് വഴി 09-05-2021 ഞായറാഴ്ച രാവിലെ 10.30ന് പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ അധ്യക്ഷതയിൽ ചേർന്നു. കുമാരി ആര്യ ശശികുമാറിന്റെ പ്രാർത്ഥനയോടെ തുടങ്ങിയ യോഗത്തിൽ കഴിഞ്ഞ യോഗത്തിനു ശേഷം...

കോങ്ങാട് ശാഖ 2021 മെയ് മാസ യോഗം

May 12, 2021
പിഷാരോടി സമാജം കോങ്ങാട് ശാഖയുടെ മെയ് മാസത്തെ യോഗം 09-05-21 ഞായറാഴ്ച രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസ് വഴി നടത്തി. ശരണ്യ പ്രാർത്ഥനയും ഉഷ പുരാണ പാരായണവും സുരേഷ് സ്വാഗതവും പറഞ്ഞു. കുണ്ടളശ്ശേരി വെള്ളോലി പിഷാരത്ത് അമ്മിണി പിഷാരസ്യാർ,...

കോങ്ങാട് ശാഖയു 2021 ഏപ്രിൽ മാസ യോഗം

May 1, 2021
പിഷാരോടി സമാജം കോങ്ങാട് ശാഖയുടെ ഏപ്രിൽ മാസത്തെ യോഗം 25-04-21 ഞായറാഴ്ച ഉച്ചക്ക് ശേഷം 3 മണിക്ക് ഓൺലൈനായി നടത്തി. അനിരുദ്ധ് പ്രാർത്ഥനയും, ഉഷ പുരാണ പാരായണവും, ഗോപാലപിഷാരോടി സ്വാഗതവും പറഞ്ഞു. വേങ്ങശ്ശേരി കാവിൽ പിഷാരത്ത് രാധാകൃഷ്ണപിഷാരോടിയുടെ നിര്യാണത്തിൽ അനുശോചനം...

എറണാകുളം ശാഖ 2021 ഏപ്രിൽ മാസ യോഗം

May 1, 2021
എറണാകുളം ശാഖയുടെ ഏപ്രിൽ മാസത്തെ യോഗം ഏപ്രിൽ 25ന് നടത്തുന്ന വാർഷികത്തോടനുബന്ധിച്ച് നടക്കുന്നതിനാൽ അതിന് മുന്നോടിയായി ഏപ്രിൽ 11ന് വൈകിട്ട് 7മണിക്ക് ഒരു എക്സിക്യൂട്ടീവ് കമ്മിറ്റി മീറ്റിംഗ് പ്രസിഡണ്ട് ശ്രീ രാംകുമാറിന്റെ ചിറ്റൂരിലുള്ള വസതിയിൽ വച്ച് കൂടി. കോവിഡ് 19...

ചൊവ്വര ശാഖ 45-ാം വാർഷിക പൊതുയോഗം നടത്തി

April 29, 2021
ചൊവ്വര ശാഖയുടെ 45-ാം വാർഷിക പൊതുയോഗം ഗൂഗിൾ മീറ്റിലൂടെ 25-04-21 ഞായറാഴ്ച രാത്രി 7.30 ന് വൈസ് പ്രസിഡണ്ട് ശ്രീ. കെ.വേണുഗോപാലന്റെ അദ്ധ്യക്ഷതയിൽ കൂടി. കുമാരി. അഞ്ജലി വാസുദേവന്റെ ഈശ്വര പ്രാർത്ഥനക്കുശേഷം ശ്രീ വി.പി. മധു സന്നിഹിതരായ എല്ലാ ശാഖാംഗങ്ങളേയും...

കൊടകര ശാഖ 2021 ഏപ്രില്‍ മാസ യോഗങ്ങള്‍

April 28, 2021
പിഷാരോടി സമാജം കൊടകര ശാഖയുടെ 2021 ഏപ്രില്‍ മാസത്തിലെ എക്സിക്യൂട്ടീവ് യോഗങ്ങള്‍ ഏപ്രില്‍ 11 ന് കോടാലിയിലുള്ള വല്ലച്ചിറ പിഷാരത്ത് ശ്രീ ജയന്‍റെ ഭവനമായ അനുഗ്രഹയിലും, ഏപ്രില്‍ 25 ന് ഓണ്‍ലൈനായും ചേരുകയുണ്ടായി. ഏപ്രില്‍ 11 ലെ യോഗം  ശ്രീമതി ജയശ്രീ...

ചൊവ്വര ശാഖയുടെ 45-ാം വാർഷികം

April 24, 2021
ചൊവ്വര ശാഖയുടെ 45-ാം വാർഷികം നാളെ, ഞായറാഴ്ച്ച 25/O4/2021നു വൈകുന്നേരം കൃത്യം 7.30 ന് ഓൺലൈനിലൂടെ(വീഡിയോ കോൺഫറൻസ്) നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. കോവിഡിൻ്റെ രണ്ടാം തരംഗത്തിൽ രാജ്യമെമ്പാടും കോവിഡ് കേസുകൾ വർദ്ധിച്ച കാരണം കൊണ്ടാണ് ഹാളിൽ നടത്താൻ ഉദ്ദേശിച്ചിരുന്ന വാർഷികം ഇപ്രകാരം...

തൃശൂർ ശാഖയുടെ വാർഷിക പൊതുയോഗം മാറ്റി വെച്ചു

April 22, 2021
തൃശൂർ  ശാഖയുടെ 2020-21 വാർഷിക പൊതുയോഗവും കുടുംബ സംഗമവും മെയ് 1 ന് നടത്താൻ തീരുമാനിച്ചിരുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ. എന്നാൽ കോവിഡ് മഹാമാരി വളരെയേറെ വർദ്ധിച്ചതിനാലും അതുകൊണ്ട് തന്നെ സർക്കാരും വകുപ്പും ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാലും നമ്മൾ നമ്മുടെ സാമൂഹ്യ...

ഇരിങ്ങാലക്കുട ശാഖ 2021 ഏപ്രിൽ മാസ യോഗം

April 21, 2021
പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ ഏപ്രിൽ മാസത്തെ യോഗം 20/04/2021ന് കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് താണ്ണിശ്ശേരി ശ്രീ. M . G. മോഹനൻ പിഷാരോടി യുടെ വസതിയിൽ വെച്ച് ഉച്ച തിരിഞ്ഞ് 4.00 മണിക്ക് കൂടി. ശ്രീമതി ശ്രീകുമാരി മോഹനന്റെ...

കൊടകര ശാഖ 2021 മാർച്ച്‌ മാസ യോഗം

March 29, 2021
പിഷാരോടി സമാജം കൊടകര ശാഖയുടെ 2021 മാർച്ച്‌ മാസത്തെ യോഗം ഗൂഗിൾ മീറ്റ് വഴി 21.03.21 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ചേർന്നു. ശാഖ പ്രസിഡണ്ട് ശ്രീ. ടി. വി. എൻ. പിഷാരോടി അദ്ധ്യക്ഷത വഹിച്ചു. ശാഖാ അംഗം അന്നമനട...

ചൊവ്വര ശാഖ 2021 മാർച്ച് മാസ യോഗം

March 26, 2021
ചൊവ്വര ശാഖയുടെ മാർച്ച് മാസത്തെ യോഗം 21-03-21 ഞായറാഴ്ച രാത്രി 8 മണിക്ക് ഗൂഗിൾ മീറ്റിലൂടെ, മൗന പ്രാത്ഥനയോടെ ആരംഭിച്ചു. ശ്രീ വിജയൻ സ്വാഗതം പറഞ്ഞു. ശാഖാംഗം ശ്രീ.ജയദേവിന്റെ ഭാര്യയുടെ അമ്മ അഞ്ചേരി പിഷാരത്ത് ശ്രീമതി സതിദേവി, PP&TDT സ്ഥാപക...

തുശൂർ ശാഖ 2021 മാർച്ച്‌ മാസ യോഗം

March 26, 2021
തുശൂർ ശാഖയുടെ മാർച്ച്‌ മാസത്തെ യോഗം 21-03-21ന് കിഴക്കുമ്പാട്ടുകര ശ്രീ ജി. ആർ. ഗോവിന്ദന്റെ ഭവനമായ രാഗസുധയിൽ വൈസ് പ്രസിഡണ്ട് ശ്രീ എ. രാമചന്ദ്ര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. നാരായണീയം എഴുപത്തൊന്നാമത് ദശകം വായനയും പ്രാർത്ഥനയും ശ്രീ ജി. ആർ...

എറണാകുളം ശാഖ 2021 മാർച്ച് മാസ യോഗം

March 25, 2021
എറണാകുളം ശാഖയുടെ മാർച്ച് മാസത്തെ യോഗം എളമക്കര ശ്രീ സതീശൻ ഉണ്ണിയുടെ ഭവനത്തിൽ വച്ച് 14-3-2021 ഞായറാഴ്ച 3 PMന് കൂടി. ഗോപീകൃഷ്ണന്റെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ഗൃഹനാഥൻ സതീശൻ ഉണ്ണി യോഗത്തിൽ പങ്കെടുത്ത ഏവർക്കും സ്വാഗതമാശംസിച്ചു. എല്ലാ...

ഇരിങ്ങാലക്കുട ശാഖ 2021 മാർച്ച്‌ മാസ യോഗം

March 23, 2021
പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ മാർച്ച്‌ മാസത്തെ യോഗം കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് 21-03-21ന്, ഞായറാഴ്ച ഉച്ച തിരിഞ്ഞ് 4.00 മണിക്ക് കാറളത്ത് ശ്രീ കെ പി മോഹൻദാസിന്റെ വസതിയായ ത്രീ ബംഗ്ലാവ്സിൽ വെച്ച് കൂടി. ശ്രീമതി ഗിരിജാമോഹൻദാസിൻ്റെ ഈശ്വര...

മുംബൈ ശാഖ 411 മത് ഭരണസമിതി യോഗം

March 22, 2021
മുംബൈ ശാഖയുടെ 411 മത് ഭരണസമിതി യോഗം വീഡിയോ കോൺഫറൻസ് വഴി 21-03-2021 ഞായറാഴ്ച രാവിലെ 10.30ന് പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. കുമാരി ആര്യ ശശികുമാറിന്റെ പ്രാർത്ഥനയോടെ തുടങ്ങിയ യോഗത്തിൽ കഴിഞ്ഞ യോഗത്തിനു ശേഷം...

കോങ്ങാട് ശാഖ 2021 മാർച്ച് മാസ യോഗം

March 18, 2021
പിഷാരോടി സമാജം കോങ്ങാട് ശാഖയുടെ മാർച്ച് മാസത്തെ യോഗം 14-03-21 ഞായറാഴ്ച രാവിലെ 11 മണിക്ക് ഓൺലൈനായി നടത്തി. യോഗത്തിൽ 13 പേർ പങ്കെടുത്തു. പ്രാർത്ഥന, പുരാണ പാരായണം, സ്വാഗതം എന്നിവക്ക് ശേഷം നടത്തിയ അനുമോദനത്തിൽ പല്ലാവൂർ അപ്പുമാരാർ പുരസ്കാരം...

ചൊവ്വര ശാഖ 2021 ഫെബ്രുവരി മാസ യോഗം

March 2, 2021
ചൊവ്വര ശാഖയുടെ ഫെബ്രുവരി മാസത്തെ യോഗം 27-02-21 ശനിയാഴ്ച രാത്രി 8 മണിക്ക് ഗൂഗിൾ മീറ്റിലൂടെ ശ്രീ K. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ മൗനപ്രാർത്ഥനയോടെ ആരംഭിച്ചു. ശ്രീ K.N. വിജയൻ സ്വാഗതം പറഞ്ഞു. പൊതിയിൽ പിഷാരത്ത് നാരായണ പിഷാരോടി, നായത്തോട് പിഷാരത്ത്...

എറണാകുളം ശാഖ 2021 ഫെബ്രുവരി മാസ യോഗം

February 28, 2021
എറണാകുളം ശാഖയുടെ ഫെബ്രുവരിമാസത്തെ മാസയോഗം 14ന് ശ്രീ ജയനാരായണൻ്റെ നെട്ടൂരിലെ വസതിയിൽ വച്ച് നടന്നു. കുമാരി ശ്രീലക്ഷ്മി സന്തോഷിൻ്റെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. കുടുംബനാഥ ശ്രീമതി ഉഷ ജയനാരായണൻ ഏവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു. പ്രസിഡണ്ട് ഡോ. രാംകുമാർ അടുത്തിടെ...

കൊടകര ശാഖ 2021 ഫെബ്രുവരി മാസ യോഗം

February 25, 2021
പിഷാരോടി സമാജം കൊടകര ശാഖയുടെ 2021 ഫെബ്രുവരി മാസത്തെ യോഗം പ്രസിഡണ്ട് ശ്രീ. ടി.വി. എന്‍. പിഷാരോടിയുടെ യുടെ കൊടകര ആലത്തൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന് സമീപമുള്ള ആലത്തൂര്‍ പിഷാരത്ത് വച്ചു കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് 21-02-21 ഞായറാഴ്ച...

Obituary

Visitors

  • 42592Reads per month:
  • 1353277Total visitors:
  • 33Visitors today:
  • 1,402Avg.Visitors per day:
  • May 15, 2019Counter starts on: