Peruvanam Krishnakumar

പെരുവനം കൃഷ്ണകുമാർ തിമിലയിലെ അറിയപ്പെടുന്നൊരു താരമാണ്.

കേരളത്തിലങ്ങോളമിങ്ങോളമുള്ള പഞ്ചവാദ്യങ്ങളിലെ സജീവ സാന്നിദ്ധ്യമായ കൃഷ്ണകുമാർ തൃശൂർ പൂരം എന്നിങ്ങനെയുള്ള മുഖ്യ പഞ്ചവാദ്യങ്ങളിലും മുൻനിരംഗമാണ്.

മുംബൈ കേളിയുടെ രജത ശംഖ് അടക്കം പല ബഹുമതികളും ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *