Peruvanam Goapalkrishnan

പഞ്ചാരി പാണ്ടി മേളങ്ങളിൽ പ്രഗത്ഭനായൊരു താരമാണ് പെരുമനം ഗോപാലകൃഷ്ണൻ.

പരേതരായ പെരുവനം തെക്കേ പിഷാരത്ത് രാമ പിഷാരടിയുടെയും തിപ്പല്ലൂർ പിഷാരത്ത് ലക്ഷ്മിക്കുട്ടി പിഷാരസ്യാരുടെയും മകനാണ് . മുകുന്ദൻ, പെരുവനം മുരളി, പെരുവനം പ്രകാശൻ എന്നിവർ സഹോദരങ്ങളാണ്.

മുംബൈ കേളിയുടെ രജത ശംഖ് അടക്കം പല ബഹുമതികളും ലഭിച്ചിട്ടുണ്ട്.

0

Leave a Reply

Your email address will not be published. Required fields are marked *