പട്ടാമ്പി ശാഖ രജത ജൂബിലി വാർഷികത്തിനു തുടക്കമായി

പട്ടാമ്പി ശാഖയുടെ 25 മത് വാർഷികത്തിനു(രജത ജൂബിലി) ഇന്ന് രാവിലെ 9മണിക്ക്     ശ്രീമതിമാർ ടി വി സുമിത്ര, എൻ പി രാഗിണി എന്നിവർ പതാക ഉയർത്തൽ നടത്തിയതോടെ തുടക്കമായി.

വാർഷികത്തിന്റെ ഫോട്ടോകൾക്ക് ലിങ്ക് ക്ലിക്ക് ചെയ്യുക

https://samajamphotogallery.blogspot.com/2021/01/blog-post.html

 

24-01-2021 ഞായറാഴ്ച കാലത്തു 9:00 മണി മുതൽ   1 മണി വരെ  പിഷാരോടി സമാജം  പട്ടാമ്പി ശാഖ രജത ജൂബലി വാർഷികo  പട്ടാമ്പി  ശാഖാ മന്ദിരത്തിൽ കോവിഡ്  മാനദണ്ഡങ്ങൾക്കനുസരിച്ച് നടത്തുന്നു.

പ്രസ്തുത ചടങ്ങിലേക്ക് ഏവരെയും സാദരം ക്ഷണിച്ചു കൊള്ളുന്നു

 

 എം പി സുരേന്ദ്രൻ,

സെക്രട്ടറി പട്ടാമ്പി ശാഖ

കാര്യപരിപാടികൾ

9:00 AM പതാക ഉയർത്തൽ – ശ്രീമതി വിജയം മുരളി,  കൺവീനർ, മഹിളാ വിങ്
രെജിസ്ട്രേഷൻ
പ്രാർത്ഥന
സ്വാഗതം
പുരാണ പാരായണം
സത്യപ്രതിജ്ഞ
അനുശോചനങ്ങൾ
അനുമോദനങ്ങൾ
അദ്ധ്യക്ഷ പ്രസംഗം
വാർഷിക റിപ്പോർട്ട്
വരവ് ചിലവ് കണക്കുകൾ
ശാഖാ മന്ദിര ആധാര കൈമാറ്റ ചടങ്ങ്
11:00 AM രജത ജൂബലി സമാപന സമ്മേളനം ഉദ്ഘാടനം – ഓങ്ങല്ലൂർ ഗ്രാമ പഞ്ചായത്തു ഏഴാം വാർഡ് മെമ്പർ ശ്രീ KV രാജേഷ്
വിദ്യാഭ്യാസ അവാർഡ്, പ്രോത്സാഹന സമ്മാനം, സഹായ നിധി എന്നിവയുടെ വിതരണം
പാരമ്പര്യ പ്രവൃത്തിയായ കഴകം ചെയ്തു വരുന്ന  ശ്രീമതി തൃപ്പറ്റ പിഷാരത്ത്  സരള പിഷാരസ്യാരെ അനുമോദിക്കുന്ന ചടങ്ങ്
ചർച്ച – സമാജം അനുബന്ധ  വിവിധ വിഷയങ്ങളിൽ
പുതിയ ക്ഷേമനിധി ആരംഭം
നന്ദി പ്രകടനം
ദേശീയഗാനം
ഉച്ചഭക്ഷണം

 

0

One thought on “പട്ടാമ്പി ശാഖ രജത ജൂബിലി വാർഷികത്തിനു തുടക്കമായി

Leave a Reply

Your email address will not be published. Required fields are marked *