തിരുവനന്തപുരം ശാഖ – 2025 ജൂലൈ മാസത്തെ യോഗം

തിരുവനന്തപുരം ശാഖയുടെ ജൂലൈ മാസത്തെ കുടുംബ സംഗമം ജൂലൈ 6 ന് രാവിലെ 11 മണിക്ക് പുളിമൂട് ജിപിഒ ലെയ്‌നിലുള്ള അപെക്‌സ് റെസിഡൻസി ഇന്നിൽ ഡോ. സേതുമാധവനും ശ്രീമതി അംബിക വി യും ചേർന്ന് നടത്തി. ശ്രീമതി പത്മാവതി പിഷാരസ്യാരുടെ പ്രാർത്ഥനയോടെയാണ് യോഗം ആരംഭിച്ചത്. തുടർന്ന് ശ്രീമതി അംബിക വി കുടുംബ സംഗമത്തിലേക്ക് അംഗങ്ങളെ സ്വാഗതം ചെയ്തു. തുടർന്ന് പിഷാരടി കുടുംബങ്ങളിലെ മരിച്ചുപോയ അംഗങ്ങളുടെ സ്മരണയ്ക്കായി ഒരു മിനിറ്റ് മൗനം ആചരിച്ചു. പ്രസിഡന്റ് ശ്രീ ജഗദീഷ് പിഷാരടി സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ജൂൺ 22 ന് കേന്ദ്രത്തിന്റെ പുതിയ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഉൾപ്പെടെ നമ്മുടെ സമാജത്തിന്റെ ഏറ്റവും പുതിയ വികസനത്തെക്കുറിച്ച് അംഗങ്ങളെ അറിയിക്കുകയും…

"തിരുവനന്തപുരം ശാഖ – 2025 ജൂലൈ മാസത്തെ യോഗം"

കൊടകര ശാഖ – 2025 ജൂലൈ മാസത്തെ യോഗം

പിഷാരോടി സമാജം കൊടകര ശാഖയുടെ ജൂലൈ മാസത്തെ യോഗം 20-7 -2025 ന് കോടാലി വല്ലച്ചിറ പിഷാരത്ത് പി പി രാധാകൃഷ്ണന്റെ ഭവനമായ അർച്ചനയിൽ നടന്നു. ജയശ്രീ രാജന്റെ ഈശ്വര പ്രാർത്ഥനയോടെ 3 മണിക്ക് യോഗ നടപടികൾ ആരംഭിച്ചു. കഴിഞ്ഞ മാസക്കാലയളവിൽ നമ്മെ വിട്ടുപിരിഞ്ഞ കേന്ദ്ര സമാജം വൈസ് പ്രസിഡൻ്റ്, PE&WS എഡ്യുക്കേഷൻ അവാർഡ് കമ്മിറ്റി കൺവീനർ എന്നീ നിലകളിൽ പ്രവർത്തിക്കുകയും പട്ടാമ്പി ശാഖ സെക്രട്ടറിയുമായ M P സുരേന്ദ്ര പിഷാരടി, നായത്തോട് പിഷാരത്ത് രാമ പിഷാരടി, ചെങ്ങാനിക്കാട്ടു പിഷാരത്ത് ചക്രപാണി പിഷാരോടി എന്നിവരുടെയും നമ്മെ വിട്ടുപിരിഞ്ഞ മറ്റു സമുദായ അംഗങ്ങളുടെയും ആത്മശാന്തിക്കായി മൗനം ആചരിച്ചു. ഗൃഹനാഥൻ പി പി രാധാകൃഷ്ണൻ യോഗത്തിന് എത്തിച്ചേർന്ന എല്ലാവർക്കും…

"കൊടകര ശാഖ – 2025 ജൂലൈ മാസത്തെ യോഗം"

കോട്ടയം ശാഖ – 2025 ജൂലൈ മാസത്തെ യോഗം

കോട്ടയം ശാഖയുടെ ജൂലൈ മാസത്തെ യോഗം 6.7.25 നു ഓണംതുരുത്ത് T.K.വ്യാസന്റെ ഭവനമായ തൃക്കോവിൽ പിഷാരത്ത് വെച്ചു നടന്നു. കാർത്തികയുടെ ഈശ്വര പ്രാർത്ഥനക്ക് ശേഷം T K വ്യാസ പിഷാരടി എല്ലാവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു. A.P.അശോക് കുമാറിന്റെ അദ്ധ്യക്ഷ പ്രസംഗത്തിനു ശേഷം സെക്രട്ടറി അവതരിപ്പിച്ച കഴിഞ്ഞ മാസത്തെ യോഗ റിപ്പോർട്ട് യോഗം അംഗീകരിച്ചു. 1) ശാഖ വാർഷികവും ഓണാഘോഷവും ആഗസ്റ്റ് 31നു ഏറ്റുമാനൂർ വെച്ചു നടത്തുവാൻ യോഗം തീരുമാനിച്ചു. കൂടുതൽ വിവരങ്ങൾ അടുത്ത മാസ യോഗത്തിൽ തീരുമാനിക്കുന്നതായിരിക്കും. 2) കേന്ദ്രം നൽകുന്ന സ്ക്കോളർഷിപ്പിനും ശാഖയുടെ സ്ക്കോളർഷിപ്പിനുമുള്ള അപേക്ഷകൾ ജൂലൈ 20നു മുമ്പായി സെക്രട്ടറിക്കു അയച്ചു കൊടുക്കുവാൻ യോഗം അംഗങ്ങളോട് ആവശ്യപ്പെട്ടു. 3) കഴക ജീവനക്കാർക്കുള്ള…

"കോട്ടയം ശാഖ – 2025 ജൂലൈ മാസത്തെ യോഗം"

തൃശൂർ ശാഖ – 2025 ജൂലൈ മാസത്തെ യോഗം

തൃശൂർ ശാഖ ——————— തൃശൂർ ശാഖയുടെ ജൂലൈ മാസത്തെ യോഗം 20/07/2025 ന് കോലഴി പൂവണി ശ്രീ ഓമനക്കുട്ടന്റെ “പിഷാരം” വസതിയിൽ പ്രസിഡന്റ് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. കുമാരി മീനു ഓമനക്കുട്ടന്റെ പ്രാർഥനയോടെ ആരംഭിച്ച യോഗത്തിൽ ശ്രീമതി ഉഷ ചന്ദ്രൻ, ശ്രീ സി പി അച്യുതൻ എന്നിവരുടെ നേതൃത്വത്തിൽ നാരായണീയം 14 മത് ദശകം എല്ലാവരും ചേർന്ന് ചൊല്ലി. പിഷാരോടി സമാജം കേന്ദ്ര വൈസ് പ്രസിഡണ്ടും സമാജം പ്രവർത്തനങ്ങളുടെ വലിയൊരു ശക്തിയുമായിരുന്ന എം പി സുരേന്ദ്രൻ മാഷിന്റെയും അതോടൊപ്പം ഇക്കഴിഞ്ഞ മാസക്കാലയളവിൽ ഈ ലോകം വിട്ടുപോയ എല്ലാവരുടെയും സ്മരണകളിൽ മൗന പ്രാർത്ഥന നടത്തി. അദ്ധ്യക്ഷ ഭാഷണത്തിൽ ശ്രീ വിനോദ്കൃഷ്ണൻ ഗുരുവായൂർ ഗസ്റ്റ് ഹൌസിൽ…

"തൃശൂർ ശാഖ – 2025 ജൂലൈ മാസത്തെ യോഗം"

വടക്കാഞ്ചേരി ശാഖ – 2025 ജൂലൈ മാസത്തെ യോഗം

പിഷാരടി സമാജം വടക്കാഞ്ചേരി ശാഖയുടെ ജൂലൈ മാസത്തെ യോഗം 13/ 7/ 25 ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ചേലക്കരയിലുള്ള ശ്രീ .എൻ .പി. കൃഷ്ണനുണ്ണിയുടെ വസതിയായ ചേലക്കര പിഷാരത്ത് വച്ച് നടന്നു. ശ്രീമതി ശ്രീദേവി ദീപം കൊളുത്തി. ശ്രീശൈല പ്രാർത്ഥന ചൊല്ലി. ഗൃഹനാഥൻ ശ്രീ.എൻ. പി. കൃഷ്ണനുണ്ണി യോഗത്തിന് വന്നവർക്കെല്ലാം സ്വാഗതം ആശംസിച്ചു. കഴിഞ്ഞ മാസങ്ങളിൽ അന്തരിച്ച സമുദായ അംഗങ്ങളുടെ ആത്മാവിന് വേണ്ടി മൗന പ്രാർത്ഥന നടത്തി. ശാഖാ പ്രസിഡണ്ട്ശ്രീ.എം.പി. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു അദ്ധ്യക്ഷ പ്രസംഗത്തിൽ രാമായണമാസത്തോടനുബന്ധിച്ച് കേന്ദ്രം നടത്തുന്ന രാമായണ പാരായണത്തിൽ ശാഖയിൽ നിന്നും പരമാവധി പേർ പങ്കെടുക്കണമെന്നും ഗുരുവായൂരിൽ നടക്കുന്ന സമ്പൂർണ്ണ നാരായണീയം, രാമായണ പാരായണം ഉദ്ഘാടനം എന്നിവയിലും പങ്കെടുക്കണമെന്നും അഭ്യർത്ഥിച്ചു.…

"വടക്കാഞ്ചേരി ശാഖ – 2025 ജൂലൈ മാസത്തെ യോഗം"

ഇരിങ്ങാലക്കുട ശാഖ – 2025 ജൂലൈ മാസത്തെ യോഗം

പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ 2025 ജൂലായ് മാസത്തെ കുടുംബ യോഗം 16/7/25/( ബുധനാഴ്ച) ഉച്ചതിരിഞ്ഞ് 4.30ന് മാപ്രാണം പുത്തൻ പിഷാരത്ത് ശ്രീ ഉണ്ണികൃഷ്ണ പിഷാരോടിയുടെ വസതിയിൽ വെച്ച് ശാഖാ പ്രസിഡണ്ട് ശ്രീമതി മായാ സുന്ദരേശ്വരൻ്റെ അദ്ധ്യക്ഷതയിൽ കൂടി. ശ്രീമതിചന്ദ്രമതി ഉണ്ണികൃഷ്ണൻ നിലവിളക്ക് തെളിയിച്ച ശേഷം ‘ഈശ്വര പ്രാർത്ഥന ചൊല്ലി. ശാഖയുടെ കമ്മിറ്റി മെംബർമാരെയും വനിതാ വിങ്ങ് ഭാരവാഹികളെയും കുടുംബാംഗങ്ങളെയും ഗൃഹനാഥൻ ശ്രീ ഉണ്ണികൃഷ്ണൻ സ്വാഗതം ചെയ്തു. കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങൾക്കും നമ്മളെ വിട്ട് പിരിഞ്ഞ മറ്റുള്ളവർക്കും പ്രത്യേകിച്ച് സമാജം മുൻ കേന്ദ്ര വൈസ് പ്രസിഡണ്ട് ശ്രീ സുരേന്ദ്രൻ മാസ്റ്റരുടെ നിര്യാണത്തിലും മൗന പ്രാർത്ഥനയോടെ ആദരാഞ്ജലികൾ അർപ്പിച്ചു. അദ്ധ്യക്ഷ ശ്രീമതി മായാ സുന്ദരേശ്വരൻ…

"ഇരിങ്ങാലക്കുട ശാഖ – 2025 ജൂലൈ മാസത്തെ യോഗം"

കോങ്ങാട് ശാഖയുടെ 2025 ജൂൺ മാസ യോഗം

കോങ്ങാട് ശാഖയുടെ ജൂൺ മാസ യോഗം 28/06/25ന് രാവിലെ പത്ത് മണിക്ക് പ്രസിഡൻ്റ് ശ്രീ പ്രഭാകര പിഷാരോടിയുടെ അധ്യക്ഷതയിൽ ശാഖാ മന്ദിരത്തിൽ ചേർന്നു. ശ്രീമതി ഗീത പ്രാർത്ഥന ചൊല്ലി. ശ്രീമതിമാർ ഉഷാദേവി, രാധ, ഗീത എന്നിവർ ചേർന്ന് പുരാണ പാരായണം ചെയ്തു. ശ്രീ കെ പി രാമചന്ദ്ര പിഷാരരോടി സ്വാഗതം ആശംസിച്ചു. ഈയിടെ അന്തരിച്ച തലക്കുളത്തൂർ പിഷാരത്ത് രാധ പിഷാരസ്യാർ, അഹമ്മദാബാദ് വിമാന അപകടത്തിൽ മരണപ്പെട്ടവർ എന്നിവർക്ക് ആദരാഞ്ജലി അർപ്പിച്ചു കൊണ്ട് ഒരു മിനിറ്റ് മൗനം ആചരിച്ചു. അദ്ധ്യക്ഷൻ തൻ്റെ ഉപക്രമ പ്രസംഗത്തിൽ ഇരിങ്ങാലക്കുടയിൽ വെച്ച് നടന്ന വാർഷിക ആഘോഷം വളരെ ഗംഭീരം ആയി എന്ന് അറിയിച്ചു. അതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും മുക്തകണ്ഡം പ്രശംസിച്ചു.…

"കോങ്ങാട് ശാഖയുടെ 2025 ജൂൺ മാസ യോഗം"

എറണാകുളം ശാഖയുടെ 2025 ജൂൺ മാസ യോഗം

എറണാകുളം ശാഖയുടെ 2025 ജൂൺ മാസ യോഗം 08-06-2025 – നു 3PMനു ചേരാനെല്ലൂർ പിഷാരത്തു ശ്രീ സി പി രവീന്ദ്രപിഷാരോടിയുടെ വസതിയിൽ വെച്ച് നടന്നു. ഗൃഹനാഥ ശ്രിമതി കുമാരി രവീന്ദ്രൻ ദീപം കൊളുത്തി. ശ്രീമതി ശാലിനി രഘുനാഥ് ഈശ്വര പ്രാർത്ഥന ചൊല്ലിയശേഷം ഏവരെയും സ്വാഗതം ചെയ്തു. കഴിഞ്ഞ കാലയളവിൽ സമുദായത്തിൽ നമ്മെ വിട്ടു പോയവരെ സ്മരിച്ചുകൊണ്ട് ഒരു നിമിഷം മൗനപ്രാർത്ഥന നടത്തി. പ്രസിഡണ്ട് ശ്രീ ദിനേശ് പിഷാരോടി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, സെക്രട്ടറി മെയ് മാസം നടന്ന ശാഖയുടെ വാർഷിക പൊതുയോഗ റിപ്പോർട്ട് അവതരിപ്പിച്ചത്, ചില തിരുത്തലുകളോടെ പാസാക്കി. ഖജാൻജി ശ്രീ എം ഡി രാധാകൃഷ്ണൻ വാർഷിക പൊതുയോഗത്തിന്റെ വരവ് ചിലവുകൾ അവതരിപ്പിച്ചു. ശാഖ…

"എറണാകുളം ശാഖയുടെ 2025 ജൂൺ മാസ യോഗം"

കേന്ദ്ര സംയുക്ത ഭരണസമിതി യോഗ റിപ്പോർട്ട്

കേന്ദ്ര സംയുക്ത ഭരണസമിതി യോഗ റിപ്പോർട്ട് പിഷാരോടി സമാജം, PE& WS, PP & TDT, തുളസീദളം എന്നിവയുടെ ഭരണസമി അംഗങ്ങളുടെയും ശാഖാ സെക്രട്ടറി പ്രസിഡണ്ടുമാരുടെയും സംയുക്ത ഭരണസമിതി യോഗം 22/06/2025 ഞയറാഴ്ച്ച രാവിലെ 10.30 സമാജം ആസ്ഥാനമന്ദിരത്തിൽ പ്രസിഡണ്ട് ശ്രീ എ രാമചന്ദ്ര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. പുതിയ ഭരണസമിതി യുടെ ആദ്യ സംയുക്ത ഭരണസമിതി യോഗമായതിനാൽ സമാജം പ്രസിഡണ്ടിൻെറ നേതൃത്വത്തിൽ നിലവിളക്ക് കൊളുത്തി യോഗനടപടികൾ ആരംഭിച്ചു PP&TDT വൈസ് പ്രസിഡണ്ട് ശ്രീ രാജൻ രാഘവൻെറ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു ജനറൽ സെക്രട്ടറി കെ പി ഹരികൃഷ്ണൻ പങ്കെടുക്കുന്ന എല്ലാ ഭരണസമിതി അംഗങ്ങളേയും സ്വാഗതം ചെയ്തു. ഇക്കഴിഞ്ഞ കാലയളവിൽ നമ്മെവിട്ടു പിരിഞ്ഞ ബന്ധുജനങ്ങളുടെ വിയോഗത്തിലും…

"കേന്ദ്ര സംയുക്ത ഭരണസമിതി യോഗ റിപ്പോർട്ട്"

ചൊവ്വര ശാഖ – 2025 ജൂൺ മാസത്തെ യോഗം

ചൊവ്വര ശാഖയുടെ ജൂൺ മാസത്തെ യോഗം 29/06/25 ഞായറാഴ്ച ഉച്ചതിരിഞ്ഞു 3 മണിക്ക് പടിഞ്ഞാറെ കടുങ്ങല്ലൂർ ശ്രീ നാരായണനുണ്ണിയുടെ വസതിയായ കൃഷ്ണ കൃപയിൽ പ്രസിഡന്റ്‌ ശ്രീ K. വേണുഗോപാലിന്റെ അധ്യക്ഷതയിൽ കുമാരി രുദ്ര രാകേഷിന്റെ ഈശ്വര പ്രാർത്ഥന, ശ്രീമതി തങ്കമണി വേണുഗോപാലിന്റെ നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു. നമ്മുടെ രക്ഷാധികാരിയും എല്ലാമെല്ലാമായിരുന്ന ശ്രീ. D. ദാമോദര പിഷാരടിയുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. കൂടാതെ ശ്രീമതി സുധ ദാമോദരൻ, ഇന്ദിര പിഷാരസ്യാർ (എടനാട് ), മറ്റു സമുദായ അംഗങ്ങൾ എന്നിവരുടെ സ്മരണയിലും യോഗം അനുശോചിച്ചു. ശ്രീമതി/ശ്രീ ചന്ദ്രിക, നാരായനുണ്ണി എന്നിവർ സംയുക്തമായി സ്വാഗതം പറഞ്ഞു. അധ്യക്ഷ പ്രസംഗത്തിൽ ശാഖയുടെ മുൻപോട്ടുള്ള യാത്രയിൽ അംഗങ്ങളുടെ പൂർണമായ സഹകരണം…

"ചൊവ്വര ശാഖ – 2025 ജൂൺ മാസത്തെ യോഗം"