പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ വാർഷിക പൊതുയോഗം 26-01-2021, ചൊവ്വാഴ്ച രാവിലെ 9 നു ഇരിങ്ങാലക്കുട നമ്പൂതിരീസ് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്നു. എല്ലാ അംഗങ്ങളും കുടുംബസമേതം പങ്കെടുക്കുവാൻ അഭ്യർത്ഥിക്കുന്നു.
സി ജി മോഹൻ
സെക്രട്ടറി
കാര്യപരിപാടികൾ
| രാവിലെ 9:00 ന് | ദീപ പ്രോജ്വലനം |
| വിഷ്ണു സഹസ്രനാമം
നാരായണീയ പാരായണം |
|
| 10:00 AM | വാർഷിക പൊതു യോഗം |
| പ്രാർത്ഥന | |
| സ്വാഗതം | ശ്രീ പി മോഹനൻ, (മാനേജർ, തുളസീദളം) |
| അദ്ധ്യക്ഷ പ്രസംഗം | ശ്രീമതി മായ സുന്ദരേശ്വരൻ (ശാഖാ പ്രസിഡണ്ട്) |
| മുഖ്യാഥിതി | ശ്രീ എ രാമചന്ദ്ര പിഷാരോടി (പിഷാരോടി സമാജം കേന്ദ്ര പ്രസിഡണ്ട്) |
| വാർഷികം ഉദ്ഘാടനം | ശ്രീമതി സോണിയ ഗിരി
(ബഹു: മുനിസിപ്പൽ ചെയർ പേഴ്സൺ, ഇരിങ്ങാലക്കുട) |
| ആശംസകൾ | ശ്രീമതി സ്മിത കൃഷ്ണകുമാർ (വാർഡ് കൗൺസിലർ)
ശ്രീ കെ പി ഹരികൃഷ്ണൻ (പിഷാരോടി സമാജം ജന. സെക്രട്ടറി) ശ്രീ ഗോപകുമാർ (സെക്രട്ടറി, പി പി & ടി ഡി ടി) ശ്രീ ഗോപൻ പഴുവിൽ (എഡിറ്റർ, തുളസീദളം) |
| റിപ്പോർട്ട് | ശ്രീ സി ജി മോഹനൻ (ശാഖ സെക്രട്ടറി ) |
| വരവ് ചിലവ് കണക്ക് | ശ്രീ എം ജി മോഹനൻ പിഷാരോടി (ട്രഷറർ ) |
| നന്ദി പ്രകാശനം | ശ്രീ വി പി രാധാകൃഷ്ണൻ(ശാഖ വൈസ് പ്രസിഡണ്ട്) |
| 11:00 AM മുതൽ | അംഗങ്ങളുടെ വിവിധ കലാപരിപാടികൾ |
എല്ലാവരും Covid 19 പ്രോട്ടോകോൾ നിർബന്ധമായും പാലിക്കേണ്ടതാണ്
Recorded Episode of the Annual Program will be telecast on 31st January 2021 at 7 pm on Pisharody Samajam YouTube. channel
1+

