തനിച്ചൊന്നു കാണാൻ

ഗാനഗന്ധർവ്വൻ Dr. K J യേശുദാസിന്റെ 83ാം ജന്മദിനം ഇക്കഴിഞ്ഞ പത്താം   തിയ്യതി ആഘോഷിച്ചു. അദ്ദേഹം ആലപിച്ച ഏറ്റവും പുതിയ ഗാനം തരംഗിണി പുറത്തിറക്കി.

വർണ്ണാഭമായ ചടങ്ങിൽ മലയാളത്തിന്റെ സൂപ്പർ മെഗാസ്റ്റാർ മമ്മൂട്ടി ഗാനത്തിന്റെ പ്രകാശനം നിർവ്വഹിച്ചു.

ശ്രീ അനീഷ്‌ നായർ സംവിധാനം ചെയ്ത മനോഹരമായ ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് ശ്രീ ശിവദാസ് വാരിയർ ആണ്.  ഈ ഗാനത്തിൽ ശ്രീമതി രാധിക-ചിറങ്ങര പിഷാരം,  ശ്രീമതി ആർ എസ് ശ്രീലേഖ , പെരുവാരം പിഷാരം,   ശ്രീ മനോജ്‌ രമേഷ്-വിളയിൽ പിഷാരം തുടങ്ങിയവരും വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഗാനം കാണാം..

8+

Leave a Reply

Your email address will not be published. Required fields are marked *